പൊതു വാർത്ത
95,000 രൂപയ്ക്ക് ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക് പുറത്തിറക്കി ബജാജ്
ലോകം കാത്തിരുന്ന ആ സിഎൻജി ബൈക്ക് ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചിരിക്കുകയാണ് ബജാജിപ്പോള്‍. ഫ്രീഡം 125 എന്നറിയപ്പെടുന്ന മോഡല്‍ ശരിക്കും ഒരു ബൈ-ഫ്യുവല്‍ ഇരുചക്ര വാഹനമാണ്. ഈ സവിശേഷതയുമായി വരുന്ന ഭൂയിലെ തന്നെ ആദ്യത്തെ ...
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നും ഓട്ടോയില്‍ കയറിയ വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നതായി പരാതി
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നും ഓട്ടോയില്‍ കയറിയ വയോധികയെ ആക്രമിച്ച് രണ്ടര പവന് വരുന്ന സ്വര്‍ണമാല കവര്‍ന്നതായി പരാതി. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ആണ്ടുകാലായില്‍ ജോസഫീന(68) ആണ് അജ്ഞാതനായ ഓട്ടോ ഡ്രൈവറുടെ ...
കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ ചുമർച്ചിത്ര പ്രദർശനം ആരംഭിച്ചു
പൂക്കാട് കലാലയം സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ നടക്കുന്ന ചുമർച്ചിത്ര പ്രദർശനം – ‘പഞ്ചവർണ്ണിക’ പ്രശസ്ത ചുമർച്ചിത്രകാരനും ഗുരുവായൂർ ചുമർച്ചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാളുമായ എം നളിൻബാബു ഉദ്ഘാടനം ചെയ്തു. കലാലയം ...
2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനാടനുബന്ധിച്ചുള്ള മൂന്നാമത്തെ അലാട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലാട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും മാന്റേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗൺലാഡ് ചെയ്ത ശേഷം 11.07.2024, 3 മണിക്ക് ശേഷം ...
മെഡിസെപ് ആരോഗ്യ പരിരക്ഷാ പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചന
മെഡിസെപ് ആരോഗ്യ പരിരക്ഷാ പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചന. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇടയില്‍ അതൃപ്തി രൂക്ഷമായതോടെയാണ് പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയൊന്നുമില്ലെങ്കിലും ഗുണഭോക്താക്കളും ഇന്‍ഷുറന്‍സ് കമ്പനിയും നിരന്തരം ...
സംസ്ഥാനത്തെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ റെയ്ഡ്
സംസ്ഥാനത്തെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ റെയ്ഡ്. ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ ഓഫീസുകളിലാണ് റെയ്ഡ്. നീറ്റ് (NEET), കീം (KEAM) ...
അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമല്ലെന്ന് ഹൈക്കോടതി
കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പെരുമ്പാവൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് രജിസ്റ്റര്‍ചെയ്ത ...
കോഴിക്കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെ എസ് ആര് ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു
കോഴിക്കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെ എസ് ആര് ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു. ഇന്ന് രാവിലെ 7.45ഓടെ മുക്കം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. Also Read താമരശ്ശേരിയില്‍ നിന്നും ...
കേരള പ്രവാസി ക്ഷേമനിധി. അറിയാം ആനുകൂല്യങ്ങൾ
കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ അംഗങ്ങള്‍ക്കായി ബോർഡ് നിരവധി ക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്.അതില്‍ പ്രധാനപ്പെട്ടവയെ കുറിച്ച് അറിയാം.*1. പെൻഷൻ* അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി വരിസംഖ്യ അടച്ചിട്ടുള്ളതും 60 വയസ് തികഞ്ഞതുമായ ...
കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി
കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നത്. ”ഉദ്യോഗസ്ഥൻമാരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ പണം തന്നാൽ വാങ്ങരുത്. ...