പൊതു വാർത്ത
യാചക പെൺകുട്ടി ഡോക്ടറായപ്പോൾ: പിങ്കി ഹരിയൻ ദാരിദ്ര്യത്തിൽ നിന്ന് ടിക്കറ്റെടുത്തത് എങ്ങനെ… അറിയാം നിശ്ചയ ദാർഢ്യത്തിന്റെ വിജയകഥ
ഷിംല: ദാരിദ്രത്തിനെതിരെ പടക്കിറങ്ങി വിജയിക്കുകയും ഡോക്ടറാവുകയും ചെയ്ത പെൺകുട്ടി ഇന്ന് നാട്ടുകാർക്കും കുടുംബത്തിനും വിസ്മയമാവുകയാണ്. ഹിമാചൽ പ്രദേശിലെ ധർമശാല- ഷിംലക്കടുത്ത മക്ലിയോഡ്ഗഞ്ചിലെ മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണം തിരഞ്ഞ ഓർമിക്കാനിഷ്ടമില്ലാത്ത ഭൂതകാലമുണ്ടായിരുന്നു പിങ്കി ഹരിയന്. 20 ...
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 57,000ലേക്ക്
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്കി സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 80 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 56,880 രൂപയായി ...
പൂരം കലക്കലിൽ ത്രിതല അന്വേഷണം നടത്താൻ തീരുമാനം,ADGPക്കെതിരായ വീഴ്ചകൾ DGP അന്വേഷിക്കും.
പൂരം കലക്കലിൽ ത്രിതല അന്വേഷണം നടത്താൻ തീരുമാനം,ADGPക്കെതിരായ വീഴ്ചകൾ DGP അന്വേഷിക്കും
വസ്തു രജിസ്ട്രേഷനുൾപ്പെടെ മുന്നാധാരംതേടി ഇനിമുതൽ ഓഫീസുകൾ കയറിങ്ങിറങ്ങേണ്ടിവരില്ല. എല്ലാം ഡിജിറ്റലാവുന്നു.
തിരുവനന്തപുരം:വസ്തു രജിസ്ട്രേഷനുൾപ്പെടെ മുന്നാധാരംതേടി ഇനിമുതൽ ഓഫീസുകൾ കയറിങ്ങിറങ്ങേണ്ടിവരില്ല. എല്ലാ ആധാരവും ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടം രജിസ്ട്രേഷൻ വകുപ്പ് 31ന് പൂർത്തിയാക്കും. സംസ്ഥാന സർക്കാരിന്റെ വ്യവസായ സൗഹൃദനയങ്ങൾക്കും പദ്ധതി ഏറെ സഹായകരമാണ്.സബ് രജിസ്ട്രാർ ഓഫീസുകളിൽ 1998 ...
നോർക്ക റൂട്ട് -കേരള പ്രവാസി ക്ഷേമനിധി: പിഴ തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനമായി
– നോർക്ക-കേരള പ്രവാസി ക്ഷേമനിധി: പിഴ തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനമായി കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ അധികം അംശദായം അടയ്ക്കാത്തതു മൂലം അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് ...
കുറ്റ്യാടി ചെറിയ കുമ്പളത്ത് പുഴയിൽ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥികള്‍ മരിച്ചു
അടുക്കത്ത് പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നുകൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (15 ) , കരിമ്പാലകണ്ടി യൂസഫിന്റെ മകൻ റിസ്വാൻ (15 ) എന്നിവരാണ് മരിച്ചത്. ...
ആരോഗ്യ പരിപാലനത്തിൽ ഭക്ഷണ ശീലം പരമ പ്രധാനം – ഡോ: പിയൂഷ് എം. നമ്പൂതിരിപ്പാട്
ആരോഗ്യ പരിപാലനത്തിൽ ഭക്ഷണ ശീലം പരമ പ്രധാനം – ഡോ: പിയൂഷ് എം. നമ്പൂതിരിപ്പാട്ശരിയായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെ മാത്രമേ ആരോഗ്യം നിലനിർത്തി ജീവിതശൈലീ രോഗങ്ങളെ അകറ്റാൻ കഴിയുകയുള്ളു എന്ന് അഡീഷണൽ ഹെൽത്ത് ഡയരക്ടർ ...
വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയും ശ്വാസംമുട്ടി കുഞ്ഞ് മരിച്ചു
കൊളത്തൂർ (മലപ്പുറം): വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയും ശ്വാസംമുട്ടി കുഞ്ഞിന് ദാരുണാന്ത്യം. ചാപ്പനങ്ങാടി സ്വദേശി തെോക്കത്ത് നാസറിന്റെ മകൾ ഇഫയാണ് (മൂന്ന്) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. ...
കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് വിടവാങ്ങി.
തലശേരി> കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് വിടവാങ്ങി. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന് (54) മരണത്തിന് കീഴടങ്ങി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു ...
ഡിജിറ്റിൽ റീസർവ്വേ ക്യാമ്പ് നടത്തി
അരിക്കുളം: മാവട്ട് ‘എല്ലാവർക്കും ഭൂമി എല്ലാ കൈവശങ്ങൾക്കും രേഖ എല്ലാ രേഖകളും സ്മാർട്ട് ” എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഡിജിറ്റൽ റീസർവ്വെ നടന്നു വരുന്നു. പദ്ധതിയുടെ ഭാഗമായി സർവ്വെ പ്രവർത്തനങ്ങൾ ...