പൊതു വാർത്ത

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ‘തെളിമ’ പദ്ധതി 15 ന് ആരംഭിക്കും

തിരുവനന്തപുരം: റേഷൻ കാർഡുകളിലെ തെറ്റുതിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകാനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനുമായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ‘തെളിമ’ പദ്ധതി 15 ന് തുടങ്ങും. ഡിസംബർ 15 വരെ ...

കൊല്ലം നെല്യാടി മേപ്പയൂര്‍ റോഡില്‍, റോഡ് പ്രവർത്തി നടക്കുന്നതിനാല്‍ ടാറിംഗ് പ്രവർത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി തടസപ്പെടും

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കൊല്ലം നെല്യാടി മേപ്പയൂര്‍ റോഡില്‍, റോഡ് പ്രവർത്തി നടക്കുന്നതിനാല്‍ ടാറിംഗ് പ്രവർത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് – ...

അരിക്കുളം: കോൺഗ്രസ് നേതാവായിരുന്ന സ്രാമ്പിയിൽ ഗോവിന്ദൻ കുട്ടി നായരുടെ നിര്യാണത്തിൽ അരിക്കുളത്ത് ചേർന്ന സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി

അരിക്കുളം: കോൺഗ്രസ് നേതാവായിരുന്ന സ്രാമ്പിയിൽ ഗോവിന്ദൻ കുട്ടി നായരുടെ നിര്യാണത്തിൽ അരിക്കുളത്ത് ചേർന്ന സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. സംഘടനാ പ്രവർത്തനത്തിന് ഇന്നത്തെപ്പോലെ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന പഴയ കാലത്ത് നടേരി, കാവും വട്ടം, അണേല പ്രദേശങ്ങളിൽ ...

ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

ലേ അറേബ്യ- കുറ്റിവട്ടം. ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽപണ്ടോറ – വവ്വാക്കാവ്- ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽആദിത്യ ഹോട്ടൽ- നങ്ങ്യാർകുളങ്ങര ദേശീയ പാത. ഹരിപ്പാടിനും കായംകുളത്തിനും ഇടയിൽആവീസ് പുട്ട് ഹൌസ്- ...

ഷൊർണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. റെയിൽവെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ...

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 ...

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

സ്വര്‍ണവിലയില്‍ ഇന്നും വന്‍കുതിപ്പ്. പവന് 520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 59,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപ കൂടി 7440 രൂപയായി  1-Oct-24    564002-Oct-24   ...

ഭരണഭാഷ സേവനപുരസ്കാരം ലഭിച്ചു

അരിക്കുളം: കേരള സർക്കാരിന്റെ ഒന്നാം ക്ലാസ് ഓഫീസർമാർക്കുള്ള ഭരണഭാഷ സേവനപുരസ്കാരമാണ് കെ. എ. എസ് ഉദ്യോഗസ്ഥനായ കെ. കെ സുബൈറിന് ലഭിച്ചു. അരിക്കുളം സ്വദേശിയാണ്. കീഴരിയൂർ നടുവത്തൂർ സ്ഥിതി ചെയ്യുന്ന ശ്രീ ശങ്കരാചാര്യ ...

കണയങ്കോട് പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ആളെ തിരിച്ചറിഞ്ഞില്ല

കണയങ്കോട് പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ആളെ തിരിച്ചറിഞ്ഞില്ല . മൃതദേഹം കൊയിലാണ്ടി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് പോലീസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഞ്ച് എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്താണ് സംഭവം

തിരുവനന്തപുരം: വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിൽ വെച്ച് സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നതിനിടെയാണ് ...

error: Content is protected !!