പൊതു വാർത്ത
അമ്പലപ്പുഴയിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു, ഫോൺ കണ്ണൂരിലേക്കുള്ള ബസിൽ ഉപേക്ഷിച്ചു
അമ്പലപ്പുഴ: കാണാതായെന്ന ബന്ധുക്കൾ പരാതി നൽകിയ യുവതി ക്രൂരമായി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ സുഹൃത്തും കരൂർ സ്വദേശിയുമായ ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യം സിനിമ മോഡൽ ...
എല്ലാ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റാന്‍ കെഎസ്ഇബി
തിരുവനന്തപുരം: കെ എസ് ഇ ബിയുടെ സേവനങ്ങള്‍ എല്ലാം ഓണ്‍ലൈനിലേക്ക് മാറുന്നു. പുതിയ കണക്ഷന് എടുക്കുന്നത് ഉള്‍പ്പെടെ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാന്‍ ഒരുങ്ങുകയാണ് കെ എസ് ഇ ബി. ഡിസംബര്‍ ...
കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും
കൊല്ലം: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയില്‍വേ ട്രാക്കുകളിലും റീല്‍സുകള്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ. ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ റെയില്‍വെ മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗം എല്ലാ സോണുകള്‍ക്കും നിര്‍ദേശം നല്കി. മൊബൈലുകളും ...
കാണ്മാനില്ല
കീഴൂർ: പീടിക കണ്ടി അൻവറിന്റെ മകൻ (തച്ചൻകുന്ന്, കീഴൂർ) മുഹമ്മദ് യാസീനെ 15-11-2024 തീയതി 12 മണിക്ക് തച്ചൻകുന്നിലെ പള്ളിയിൽ നിസ്കാരത്തിന് പോയ ശേഷം ഒരു മണിക്ക് കാണ്മാനില്ലതടിച്ച് വെളുത്ത ശരീരം ഏകദേശം ...
കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ ‘ചിരി’ പദ്ധതിയുമായി കേരളാ പൊലിസ്
തിരുവനന്തപുരം:കേരള പൊലീസ് കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി ‘ചിരി’ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. ചിരിയുടെ 9497900200 എന്ന ഹെല്പ് ലൈന്‍ നമ്പറിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകർക്കും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാമെന്നും കേരള പൊലിസ് ...
അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി; ഞായറാഴ്ച വരെ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത. ഇന്ന് മുതൽ 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രാ ...
സ്വർണവില വീണ്ടും ഇടിഞ്ഞു താഴുന്നു; തുടർച്ചയായി നാലാം ദിവസം
സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴ്ന്നു. പവൻ വില 320 രൂപ കുറഞ്ഞ് 56,360 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,045 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില ...
ചൈനയിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി; 35 പേർക്ക് ദാരുണാന്ത്യം -ഞെട്ടിക്കുന്ന വിഡിയോ
ബീജിങ്: ചൈനയിലെ ഷുഹായ് നഗരത്തിൽ സ്റ്റേഡിയത്തിനു പുറത്ത് വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ 35 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഫാൻ എന്ന് വിളിപ്പേരുള്ള മധ്യവയസ്കനാണ് പരാക്രമം നടത്തിയത്. ...
പരസ്യ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം
പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷ കൈവിടാതെ മുന്നണികള്‍. വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികൾ മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ ഓടിയെത്തി വോട്ട് തേടാനുള്ള തിരക്കിലാണ്. ഒരു മാസത്തോളം നീണ്ട വീറും വാശിയും ...
51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 51ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ചീവ് ഖന്ന ചുമതലയേറ്റു. കാലത്ത് 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. അടുത്ത വര്‍ഷം മെയ് ...