കീഴരിയൂർ

ജീവിതം തകർക്കല്ലേ ലഹരി നുണയല്ലേ ജീവിതമാണ് ലഹരി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് – ബോധവത്ക്കരണ ക്ലാസ്സ് നാളെ

ലഹരിയുടെ നീരാളി പിടുത്തത്തിൽ നമ്മുടെ നാട് അകപ്പെട്ടു കൂടാ. മാരകമായ രാസ മയക്കുമരുന്നുകൾ ഒറ്റതവണ ഉപയോഗിക്കുമ്പോൾ തന്നെ അതിൻ്റെ അടിമയായി മാറുന്നത് അത്യന്തം അപകടകരമാണ്. നമ്മുടെ കുടുംബത്തിൻ്റെ പ്രതീക്ഷകൾ കരിച്ചുകളയുന്ന രാസലഹരി നമ്മുടെ ...

ഡി.വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രത പരേഡ് സംഘടിപ്പിക്കുന്നു

കീഴരിയൂർ :വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി മാഫിയ വ്യാപനത്തിനെതിരെ ജനകീയ യുദ്ധത്തിൽ അണിചേരുക വേണ്ടാ ലഹരിയും, ഹിംസയും DYFI കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകുന്നേരം 6 30 ന് അണ്ടിച്ചേരി താഴെ ...

കീഴരിയൂർ ഫെസ്റ്റ് ജനകീയ സാംസ്കാരിക ഉത്സവം സമ്മാന കൂപ്പൺ നറുക്കെടുപ്പ് വിജയികൾ

കീഴരിയൂർ ഫെസ്റ്റ് നറുക്കെടുപ്പ് വിജയികൾ 1ാംവാർഡ് അനീഷ് നാളാം വീട്ടിൽ 2 ാം വാർഡ് രാധ കുഴുമ്പിൽ 3ാം വാർഡ് രജനി കുനംവെള്ളി കണ്ടി 4ാം വാർഡ് നിഷ ബൈജു 5ാം വാർഡ് ...

കീഴരിയൂർ എളമ്പിലാട്ട് താഴെ നവധ്വനി കലാവേദിയുടെ സ്ട്രീറ്റ് ലൈറ്റ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

കീഴരിയൂർ :കീഴരിയൂർ എളമ്പിലാട്ട് താഴെ നവധ്വനി കലാവേദിയുടെ സ്ട്രീറ്റ് ലൈറ്റ് ഇന്നലെ ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുന്നു. സാമൂഹ്യ വിരുദ്ധരുടെ ഈ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് നവധ്വനി കലാവേദി ഭാരവാഹികളറിയിച്ചു.

വള്ളത്തോളിൻ്റെ ചരമദിനമാചരിച്ചു

വള്ളത്തോളിൻ്റെ ചരമദിനമായ മാർച്ച് 13 ന് വള്ളത്തോൾ ഗ്രന്ഥാലയം പ്രവർത്തകർ പുഷ്പാർച്ചനയും വള്ളത്തോൾ കവിതാർച്ചനയും സംഘടിപ്പിച്ചു. കെ.ടി.രാഘവൻ, സി.എം. കുഞ്ഞിമൊയ്തി , വിനോദ് ആതിര, പി. ശ്രീജിത്ത്, വി.പി. സദാനന്ദൻ, അനുശ്രീനികേഷ് , ...

കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തി ക്ഷേത്ര മഹോത്സവം (എപ്രിൽ 8, 9, 10) സാമ്പത്തിക സമാഹരണത്തിൻ്റെ ആദ്യ സംഭാവന സ്വീകരിച്ചു.

കീഴരിയൂർ: കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തി ക്ഷേത്ര മഹോത്സവം സാമ്പത്തിക സമാഹരണത്തിൻ്റെ ആദ്യ സംഭാവന ടി.ടി രാമചന്ദ്രൻ കീഴരിയൂരിൽ നിന്ന് ക്ഷേത്രം ഊരാളൻ കൃഷ്ണൻ ടി സ്വീകരിക്കുന്നു. ഉത്സവം ഏപ്രിൽ 8, 9, ...

കീഴരിയൂർ നെല്ല്യാടി പാലത്തിൽ നിന്ന് ചാടിയ ആളെ കണ്ടുകിട്ടി – മുചുകുന്ന് ഹിൽബസാറിലെ ഒട്ടോ തൊഴിലാളി വേണു

കീഴരിയൂർ നെല്ല്യാടി പാലത്തിൽ നിന്ന് ചാടിയെന്ന് സംശയിക്കുന്ന ആളെ കണ്ടുകിട്ടി.മുചുകുന്ന് ഹിൽബസാറിലെ ഒട്ടോ തൊഴിലാളി വേണു. മണിക്കൂറുകളോളം ഫയർ ഫോഴ്സ് നടത്തിയ തിരച്ചിലിനിടയിലാണ് മൃതശരീരം പാലത്തിൻ്റെ നടുക്കുള്ള തൂണിനരികിൽ നിന്ന് കണ്ടെടുത്തത്

കീഴരിയൂർ നെല്യാടി പാലത്തിൽ നിന്നും ഒരാൾ ചാടിയെന്ന സംഭവം- വെള്ള വസ്ത്രം, ചിത്രത്തിൽ കാണുന്ന കണ്ണടയും ചെരുപ്പും ധരിച്ചയാളെന്ന് സംശയം

കീഴരിയൂർ നെല്ല്യാടി പാലത്തിൽ നിന്നും ഒരാൾ ചാടിയതായി സംശയം ഏകദേശം 10 മണിക്ക് ശേഷം പുഴയിൽ ചാടിയതായാണ് സംശയിക്കുന്നത് . വെള്ളവസ്ത്രം ധരിച്ചയാളാണ് ചാടി തെന്ന് നാട്ടുകാർ പറയുന്നു. കരയിൽ ചിത്രത്തിൽ കൊടുത്തിരിക്കുന്ന ...

നെല്യാടി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയെന്ന് സംശയം

കീഴരിയൂർ:നെല്യാടി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയെന്ന് സംശയം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നു തിരച്ചിൽ ആരംഭിച്ചു. ചാടിയ ആളുടേതെന്ന് തോന്നുന്ന ചെരുപ്പും ഒരു ഒഴിഞ്ഞ മദ്യകുപ്പിയും പാലത്തിൽ നിന്നും കണ്ട്കിട്ടിയിട്ടുണ്ട്

കെ.എം ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുശോചനയോഗം നടത്തി

തിക്കോടി കൃഷി ഭവൻ മുൻ ജീവനക്കാരനുംഎൻ.ജി.ഒ.അസോഷിയേഷൻ പ്രവർത്തകനുമായകെ.എം ബാലകൃഷ്ണന്റെനിര്യാണത്തിൽ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുശോചനയോഗം നടത്തി.ഇടത്തിൽ ശിവൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ചുക്കോത്ത് ബാലൻ നായർ, നെല്ല്യാടി ശിവാനന്ദൻ , ഇ.എം ...

error: Content is protected !!