കീഴരിയൂർ

നടുവത്തൂർ യു.പി സ്കൂൾ സ്വാതന്ത്ര്യദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

കീഴരിയൂർ :നടുവത്തൂർ യു.പി. സ്കൂളിൽ സ്വാതന്ത്യദിനാചരണ പരിപാടികൾ പ്രധാനാധ്യപകൻ ജയരാമൻ എൻ.വി. സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. പി.ടി.എ. പ്രസിഡണ്ട് സായ് പ്രകാശ്. എൻ.കെ. സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ...

ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

നടുവത്തൂർ : ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അമ്പിളി ...

മണ്ണാടി അംഗനവാടി സ്വാതന്ത്ര്യദിനാഘോഷം നടന്നു.

മണ്ണാടി അംഗനവാടിയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. വാർഡ് മെമ്പർ ഇ.എം മനോജ് പതാകയുയർത്തി. വെൽഫെയർ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും, രക്ഷിതാക്കളും ജീവനക്കാരും കുട്ടികളും പങ്കെടുത്തു, തുടർന്ന്പായസ വിതരണം നടന്നു.

കണ്ണോത്ത് യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

കണ്ണോത്ത് യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.ഗീത പതാക ഉയർത്തി.ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എം.സുരേഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശശി പാറോളി അധ്യക്ഷതവഹിച്ചു ...

തങ്കമല ക്വാറി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വില്ലേജ് ഓഫീസ് മാർച്ച് നടത്തി

കീഴരിയൂര്‍:കീഴരിയൂര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ തങ്കമല ക്വാറിയിലെ കരിങ്കല്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടു സിപിഎം കീഴരിയൂര്‍, തുറയൂര്‍ ലോക്കല്‍ കമ്മിറ്റി കളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. സിപിഎം ...

കുറുമയിൽ നാരായണൻ കീഴരിയൂരിൻ്റെ വീര കേസരി – 4ാം ഭാഗം – പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

വെടി മരുന്നു കൊണ്ടുവരിക എന്ന ആ അപകടം പിടിച്ച കര്‍ത്തവ്യം ധീരനായ കെ നാരായണൻ ഏറ്റെടുത്തു, വെടി മരുന്നുകള്‍ കൊണ്ടുവരാന്‍ നമ്മുടെ ധീര പോരാളി ബോംബയിലെ വിക്ടോറിയ ടെര്‍മിനലിലേക്ക്‌ വണ്ടികയറി ..ഇന്നത്തെ മുംബയിലെ ...

കീഴരിയൂർ പോസ്റ്റോഫീസ്, വള്ളത്തോൾ ഗ്രന്ഥാലയം , കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വികസന സമിതി സംയുക്തമായിപോസ്റ്റൽ ഇൻഷൂറൻസ് മേള സംഘടിപ്പിച്ചു

കീഴരിയൂർ പോസ്റ്റോഫീസ്, വള്ളത്തോൾ ഗ്രന്ഥാലയം , കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വികസന സമിതി സംയുക്തമായിപോസ്റ്റൽ ഇൻഷൂറൻസ് മേള സംഘടിപ്പിച്ചു സി.എം വിനോദ് അധ്യക്ഷം വഹിച്ച മേളയുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ...

കാർഷിക ക്വിസ് മത്സരം നടത്തി

കീഴരിയൂർ: ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ കമ്മറ്റി, കീഴരിയൂർ കൃഷിഭവൻ സഹകരണത്തോടെ യു.പി.സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കാർഷിക ക്വിസ് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. വേലായുധൻ ...

കുറുമയിൽ നാരായണൻ – കീഴരിയൂരിൻ്റെ വീരകേസരി – മുന്നാം ഭാഗം – നേതൃനിരയിലേക്ക്

കേന്ദ്രകമ്മിറ്റിയുടെ ആ സബോട്ടെജ്‌ മീറ്റിംങ്ങിൽ റയില്‍വേ പാളങ്ങള്‍ പാലങ്ങള്‍ , എന്നിവ തകര്‍ക്കുക,ഓവ്പാലങ്ങള്‍ നശിപ്പിക്കുക,ഗവര്‍മെന്റ്‌ കെട്ടിടങ്ങള്‍ തീവെച്ചു നശിപ്പിക്കുക,,കമ്പി തപാല്‍ നശിപ്പിക്കുക എന്ന വിപ്ളവകരമായ തീരുമാനങ്ങള്‍ എടുക്കുകയുണ്ടായി,ഇത്‌ നടപ്പിലാക്കാന്‍ വേണ്ട ആയുധ സജ്ജീകരണങ്ങള്‍ക്കും ...

തങ്കമലയിലെ അശാസ്ത്രീയ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സി.പി.ഐ (എം) ൻ്റെ റിലേ സത്യാഗ്രഹം ആരംഭിക്കും

തങ്കമലയിലെ അശാസ്ത്രീയ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സി.പി.ഐ (എം) ൻ്റെ റിലേ സത്യാഗ്രഹം ആരംഭിക്കും. ആഗസ്ത് 14 ന് രാവിലെ കീഴരിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ മാർച്ചും സംഘടിപ്പിക്കും തുടർന്നു ക്വാറിയുടെ മുന്നിൽ സി.പി.ഐ ...

error: Content is protected !!