കീഴരിയൂർ
ഫ്രീഡം ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി “ഓണം പെന്നോണം” നാളെ ഉച്ചയ്ക്ക് 2 മണിമുതൽ
ഫ്രീഡം ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടി തിരുവോണ നാളിൽ ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 8 മണിവരെ . വിവിധ കായിക മത്സരങ്ങളുൾപ്പെടെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു
സി. പി. ഐ (എം) ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ ദേഹവിയോഗത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി
. കീഴരിയൂർ :സി. പി. ഐ (എം) ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ ദേഹവിയോഗത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ...
വള്ളത്തോൾ ഗ്രന്ഥാലയം ഗ്രന്ഥശാലദിനത്തിൽ സ പുസ്തക സമാഹരണ പരിപാടി സംഘടിപ്പിച്ചു.
വള്ളത്തോൾ ഗ്രന്ഥാലയം ഗ്രന്ഥശാലദിനത്തിൽ സംഘടിപ്പിച്ച പുസ്തക സമാഹരണ പരിപാടിയിൽ പാറേമ്മൽ മനീഷ് വിജി എന്നിവരുടെ മക്കൾ അയാൻ വി. മനീഷ് ജിയാൻ വി. മനീഷ് എന്നിവർപങ്കാളികളായി. പരിപാടിയിൽ സി.എം വിനോദ്, സി.കെ ബാലകൃഷ്ണൻ, ...
എം. കുമാരൻ മാസ്റ്ററുടെ വിപുലമായ പുസ്തക ശേഖരം ഗ്രന്ഥശാല ദിനത്തിൽ വള്ളത്തോൾ ഗ്രന്ഥാലയത്തിന് കൈമാറി.
ദീർഘകാലം സി.പി.ഐ (എം) കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം കീഴരിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി കർഷക സംഘം നേതാവ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച എം. കുമാരൻ ...
ചരല്‍ പാതയില്‍ അറ്റം കാണാത്തവര്‍ – പല ഓണങ്ങളും അറിയാതെ പോയവർ
നമ്മുടെ പരക്കം പാച്ചിലില്‍ നമ്മുടെ കൂടെ നാം അറിഞ്ഞിട്ടും നാമറിയാതെ നടന്നു പോകുന്ന ജന്മങ്ങളുണ്ട് ഒരു പക്ഷെ ജീവസന്ധാരണയാത്രയില്‍ പലരാലും തള്ളപെട്ടു ഒരു ഘട്ടത്തില്‍ പുറംമോടികള്‍ക്ക് കാഴ്ച നെല്കാതെ ചിതലരിക്കുന്ന മനസ്സുമായി നടന്നിറങ്ങുന്നവര്‍,,,അവരുടെ ...
പി.കെ കണാരൻ അനുസ്മരണം സി.പി.ഐ എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും സി.പി.ഐ (എം) കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ച പി.കെ കണാരേട്ടൻ അനുസ്മരണം സി.പി.ഐ എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഊത്തൂളി താഴയുള്ള സ്മൃതി മണ്ഡപത്തിനടുത്തു ...
പായസ മേള കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു.
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് FNHW സംയുക്തമായി സംഘടിപ്പിച്ച പായസ മേള കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്റർ ...
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് ഓണം വിപണനമേള ഉദ്ഘാടനം ചെയ്തു.
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് ഓണം വിപണനമേള കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുനിലിൽ നിന്ന് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ആദ്യ ...
KPCC ആഹ്വാന പ്രകാരം മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി
KPCC ആഹ്വാന പ്രകാരം മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, പഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ്, സവിത ...
_കീഴരിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണസമൃദ്ധി 2024- കർഷക ചന്ത ആരംഭിച്ചു
കൃഷിവകുപ്പിൻ്റെ ഓണസമൃദ്ധി 2024 ന്റെ ഭാഗമായുള്ള കർഷക ചന്ത ** 11.09.2024 മുതൽ 14.09.2024 വരെ** നടത്തുന്നതാണ് 🌱 ഈ ഓണത്തിനു കർഷക ചന്തയിലൂടെ പൊതുവിപണിയിലെ വിലയേക്കാൾ 10% അധികം വില നൽകി ...