കീഴരിയൂർ

ലീഡർ ശ്രീ കെ.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു.

കീഴരിയൂർ: ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവും മുഖ്യമന്ത്രി കേന്ദ്ര മന്ത്രി എന്നീ പദവികൾ അലങ്കരിച്ച് നിരവധി വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ കേരളത്തിൻ്റെ വികസന നായകൻ ലീഡർ ശ്രീ കെ.കരുണാകരൻ്റെ ചരമദിനം ...

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന വാഹനത്തിലേക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന വാഹനത്തിലേക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു . ഇൻ്റർവ്യു ഡിസംബർ 30 ന് രാവിലെ 11 മണി മുതൽ 1 മണി വരെ ഗ്രാമ പഞ്ചായത്ത് ...

സപ്തദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം

കീഴരിയുർ : നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എൻ.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് ഗ്രാമിക കണ്ണോത്ത് യു.പി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ...

മോഹനൻ നടുവത്തൂർ എന്ന കവി ഇനി മേലിൽ ഡോ. മോഹനൻ നടുവത്തൂരായി അറിയപ്പെടും – മഹേഷ് മംഗലാട്ട് എഴുതുന്നു.

മോഹനൻ നടുവത്തൂരിൻ്റെ ഗവേഷണത്തെക്കുറിച്ച് അദ്ദേഹത്തിൻെ ഗവേഷണ മാർഗ്ഗദർശി മഹേഷ് മംഗലാട്ട് എഴുതുന്നു. ഇന്ന് മോഹനന്റെ ഓപ്പൺ ഡിഫൻസായിരുന്നു. ആധുനികതയുടെ രാഷ്ട്രീയം മലയാളനാടകത്തിൽ എന്ന വിഷയം പി. എം. താജിന്റെ നാടകങ്ങളെ അടിസ്ഥാനമാക്കി പഠിക്കുന്ന ...

പ്രവാസി ലീഗ് കൺവൻഷൻ സംഘടിപ്പിച്ചു

കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ കീഴരിയൂർസി എച്ച് സൗധത്തിൽ നൗഷാദ് കുന്നുമ്മലിന്റെ അധ്യക്ഷത യിൽ ചേർന്നു. പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് മമ്മു ചേറ മ്പറ്റ ഉദ്ഘാടനം ...

ഡി.വൈ എഫ് ഐ ബ്ലോക്ക്തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ കവിത രചന മത്സരത്തിൽ മൂന്നാം സ്ഥാനം അശ്വതി ബി .കെ

ഡി.വൈ എഫ് ഐ ബ്ലോക്ക്തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ കവിത രചന മത്സരത്തിൽ മൂന്നാം സ്ഥാനം നേടി അശ്വതി ബി .കെ കീഴരിയൂർ . കേരളോത്സവ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് തല രചനാ ...

കീഴരിയൂർ : കണ്ണോത്ത് യു.പി. സ്കൂൾ ദ്വിദിന സഹവാസക്യാമ്പ് ‘വട്ടം വട്ടം നാരങ്ങ ‘ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ : കണ്ണോത്ത് യു.പി. സ്കൂൾ ദ്വിദിന സഹവാസക്യാമ്പ് ‘വട്ടം വട്ടം നാരങ്ങ ‘ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശശി പാറോളി അധ്യക്ഷത ...

വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടത്തി

വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക ചർച്ച വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡൻ്റ് സി.എം. വിനോദ് ഉദ്ഘാടനം ചെയ്തു. ചെറുകാടിൻ്റെ ജീവിതപ്പാത എന്ന പുസ്തകം ഭരണസമിതി അംഗം സി.കെ ബാലകൃഷ്ണൻ അവതരിപ്പിച്ചു. ...

വള്ളത്തോൾ ഗ്രന്ഥാലയത്തിന് വൈഫൈ കണക്ഷൻ ലഭിച്ചു

വള്ളത്തോൾ ഗ്രന്ഥാലയത്തിന് വൈഫൈ കണക്ഷൻ ലഭിച്ചു. ഗ്രന്ഥാലയത്തിൻ്റെ തനത് ഫണ്ടിൽ നിന്നാണ് കണക്ഷന് ആവശ്യമായ തുക കണ്ടെത്തിയത്. താമസിയാതെ ഇ- വായനക്കാവശ്യമായ സൗകര്യം കൂടി വായനക്കാർക്ക് ലഭ്യമാക്കുമെന്ന് ഭരണസമിതി അറിയിച്ചു. വൈഫൈ കണക്ഷൻ്റെ ...

വള്ളത്തോൾ ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു

വള്ളത്തോൾ ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. ചെറുകാടിൻ്റെ ജീവിതപ്പാതയെ ആസ്പദമാക്കിയാണ് ചർച്ച സംഘടിപ്പിക്കുന്നത്. സി.കെ ബാലക്യഷ്ണൻ പുസ്തക പരിചയം നടത്തും ഭരണസമിതി അംഗങ്ങൾ വനിതാവേദി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും

error: Content is protected !!