കീഴരിയൂർ

മഹിളാ സാഹസ് യാത്രയ്ക്ക് കീഴരിയൂരിൽ സ്വീകരണം നൽകി

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ.ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് കീഴരിയൂരിൽ സ്വീകരണം നൽകി. മഹിളാ കോൺഗ്ര സ് മണ്ഡലം പ്രസിഡണ്ട് കെ.പി സുലോചന ടീച്ചർ അധ്യക്ഷത വഹിച്ചു. ...

‘ലഹരിയാവാം കളിയിടങ്ങളോട്‌’ എന്ന മുദ്രാവാക്യവുമായി 5’s ഫുടുമ്പോൾ ടൂർണമെൻ്റ് നടത്തുന്നു

നമ്പ്രത്ത്കര:ഡി.വൈ.എഫ്.ഐ നമ്പ്രത്ത്കര മേഖല കമ്മറ്റിയുടെ നേത്യത്വത്തിൽ ‘ലഹരിയാവാം കളിയിടങ്ങളോടു’എന്ന മുദ്രാവാക്യവുമായി 5’s ഫുടുമ്പോൾ ടൂർണമെൻ്റ് നടത്തുന്നു. 2025 ഏപ്രിൽ 27നടേരി സാൻ്റിയാഗോ Sർഫ് ഗ്രൗണ്ടിൽ വെച്ചാണ് കളി നടക്കുക. ഒന്നാം സ്ഥാനം നേടുന്നവർക്ക് ...

റോഡ് ഉദ്ഘാടനം ചെയ്തു

കീഴരിയൂർ – ചമ്പോളിത്താഴ – അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ...

യു.ഡി.ഫ് നേതൃത്തത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു

കീഴരിയൂർ: യു.ഡി.ഫ് നേതൃത്തത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു  ‘പിണറായി സർക്കാരിന്റെ ദുര്ഭരണത്തിനെതിരെ,പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ,ലഹരി വ്യാപനത്തിനെതിരെ’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി.രാപ്പകൽ സമരം ഏപ്രിൽ 9 കാലത്ത് 9 മണിവരെ എന്ന് സംഘാടകർ അറിയിച്ചു.യു.ഡി.ഫ്  ജില്ലാ  ...

മയക്കുമരുന്നിനെതിരെബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കീഴരിയൂർ:സ്നേഹതീരം സാംസ്കാരിക വേദി കോരപ്ര സംഘടിപ്പിച്ച മയക്കുമരുന്നിനെതിരെബോധവൽക്കരണ ക്ലാസ്പൊടിയാടി ജീപ്സിയ സെന്ററിൽ വെച്ച് നടന്നു.ചടങ്ങിൽ ദാസൻ എടക്കുളം കണ്ടിയുടെഅധ്യക്ഷതയിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്കെ.കെ. നിർമ്മലടീച്ചർ ഉൽഘാടനം ചെയ്തു.ലഹരിക്കെതിരെ ക്ലാസ് നയിച്ച് കൊണ്ട് ...

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാമത്

കീഴരിയൂർ :കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാമത്.2024-25 വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ 107 ശതമാനം കൈവരിച്ച് കോഴിക്കോട് ജില്ലയിൽ കീഴരിയൂർ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയത്. ശ്രീ കെ കെ ...

‘ചിരികിലുക്കം 2025’ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

കീഴരിയൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ‘ചിരികിലുക്കം 2025’ നടുവത്തൂർ വാസുദേവശ്രമം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 180 അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികൾ അണിനിരന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പഞ്ചായത്ത് ...

ഫെയ്ത്ത് കിഡ്സ് ഗാർഡൻ വാർഷികാഘോഷം

കീഴരിയൂർ:ഫെയ്ത്ത് കിഡ്സ്‌ ഗാർഡൻ വാർഷികാഘോഷം കീഴരിയുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രധിനിധി റാഷിദ്‌ പി.വി അധ്യക്ഷനായി. പ്രിൻസിപ്പൽ ഫായിസ സി.പി റിപ്പോർട്ട് അവതരപ്പിച്ചു. ഗ്രാമപഞ്ചായത്ത് ...

കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി

കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി. – . ഉത്സവം ഏപ്രിൽ 8, 9, 10 തീയതികളിൽ നടക്കും ‘8 ന് നട്ടത്തിറ ,മിഠായിത്തെരുവ് നാടകം ഉണ്ടായിരിക്കും 9 ന് 6 മണിക്ക് ...

error: Content is protected !!