പൊതു വാർത്ത

വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി ജാഗ്രത പരേഡ് സംഘടിപ്പിച്ചു

വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി ജാഗ്രത പരേഡ് സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡൻറ് പ്രദീപ് ടി ...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം-ബോധവൽക്കരണ ശില്പശാല നടത്തി.

ജീവിതം തകർക്കല്ലേ,ലഹരി നുണയല്ലേ . ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം. സമ്മേളനത്തിൻ്റെ മുന്നോടിയായി കണ്ണോത്ത്‌ യു.പി. സ്കൂളിൽ ബോധവൽക്കരണ ശില്പശാല നടത്തി. മേലടി ബ്ലോക്ക് ...

ജീവിതം തകർക്കല്ലേ ലഹരി നുണയല്ലേ ജീവിതമാണ് ലഹരി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് – ബോധവത്ക്കരണ ക്ലാസ്സ് നാളെ

ലഹരിയുടെ നീരാളി പിടുത്തത്തിൽ നമ്മുടെ നാട് അകപ്പെട്ടു കൂടാ. മാരകമായ രാസ മയക്കുമരുന്നുകൾ ഒറ്റതവണ ഉപയോഗിക്കുമ്പോൾ തന്നെ അതിൻ്റെ അടിമയായി മാറുന്നത് അത്യന്തം അപകടകരമാണ്. നമ്മുടെ കുടുംബത്തിൻ്റെ പ്രതീക്ഷകൾ കരിച്ചുകളയുന്ന രാസലഹരി നമ്മുടെ ...

ഇനി കാര്യങ്ങൾ കൂടുതൽ സ്മാർട്ടാവും; കെ സ്മാർട്ട് സോഫ്റ്റ്‌വെയർ ഏപ്രിൽ ഒന്ന് മുതൽ

ത്രിതല പഞ്ചായത്തുകളിൽ കെ സ്മാർട്ട് സോഫ്റ്റ്‌വെയർ ഉപയോഗം ഏപ്രിൽ ഒന്ന് മുതൽ. നിലവിലെ സോഫ്റ്റ്‌വെയറിന് പകരം കെ സ്മാർട്ട് സോഫ്റ്റ്‌വെയർ വിന്യസിക്കുന്നതിനാൽ മാർച്ച് 31 മുതൽ ഏപ്രിൽ അഞ്ച് വരെ വിവിധ സേവനങ്ങൾക്ക് ...

ഡി.വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രത പരേഡ് സംഘടിപ്പിക്കുന്നു

കീഴരിയൂർ :വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി മാഫിയ വ്യാപനത്തിനെതിരെ ജനകീയ യുദ്ധത്തിൽ അണിചേരുക വേണ്ടാ ലഹരിയും, ഹിംസയും DYFI കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകുന്നേരം 6 30 ന് അണ്ടിച്ചേരി താഴെ ...

കീഴരിയൂർ ഫെസ്റ്റ് ജനകീയ സാംസ്കാരിക ഉത്സവം സമ്മാന കൂപ്പൺ നറുക്കെടുപ്പ് വിജയികൾ

കീഴരിയൂർ ഫെസ്റ്റ് നറുക്കെടുപ്പ് വിജയികൾ 1ാംവാർഡ് അനീഷ് നാളാം വീട്ടിൽ 2 ാം വാർഡ് രാധ കുഴുമ്പിൽ 3ാം വാർഡ് രജനി കുനംവെള്ളി കണ്ടി 4ാം വാർഡ് നിഷ ബൈജു 5ാം വാർഡ് ...

കീഴരിയൂർ എളമ്പിലാട്ട് താഴെ നവധ്വനി കലാവേദിയുടെ സ്ട്രീറ്റ് ലൈറ്റ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

കീഴരിയൂർ :കീഴരിയൂർ എളമ്പിലാട്ട് താഴെ നവധ്വനി കലാവേദിയുടെ സ്ട്രീറ്റ് ലൈറ്റ് ഇന്നലെ ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുന്നു. സാമൂഹ്യ വിരുദ്ധരുടെ ഈ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് നവധ്വനി കലാവേദി ഭാരവാഹികളറിയിച്ചു.

വള്ളത്തോളിൻ്റെ ചരമദിനമാചരിച്ചു

വള്ളത്തോളിൻ്റെ ചരമദിനമായ മാർച്ച് 13 ന് വള്ളത്തോൾ ഗ്രന്ഥാലയം പ്രവർത്തകർ പുഷ്പാർച്ചനയും വള്ളത്തോൾ കവിതാർച്ചനയും സംഘടിപ്പിച്ചു. കെ.ടി.രാഘവൻ, സി.എം. കുഞ്ഞിമൊയ്തി , വിനോദ് ആതിര, പി. ശ്രീജിത്ത്, വി.പി. സദാനന്ദൻ, അനുശ്രീനികേഷ് , ...

മുത്താമ്പി പാലത്തിന്‌ സമീപത്തുവെച്ച് എം.ഡി.എം.എയുമായി രണ്ട്‌ യുവാക്കള്‍ പിടിയില്‍

കൊയിലാണ്ടി: എം.ഡി.എം.എയുമായി രണ്ട്‌ യുവാക്കള്‍ പിടിയില്‍. മുത്താമ്പി പാലത്തിന്‌ സമീപത്തുവെച്ചാണ്‌ ഇവരെ പിടികൂടിയത്‌. കോഴിക്കോട്‌ ജില്ലാ റൂറല്‍ പൊലീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ ഡന്‍സാഫ്‌ അംഗങ്ങളും കൊയിലാണ്ടി പൊലീസും ചേര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഇവര്‍ ...

പാസഞ്ചർ ട്രെയിനിൽ തീപിടുത്തം, സ്റ്റേഷൻ സൂപ്രണ്ട് ടി. വിനു, പോയൻ്റ് സ്മാൻ പ്രത്യുവിൻ കീഴരിയൂർ, അഭിനന്ദ് എന്നിവരുടെ സംയോജിത ഇടപെടൽ അപകടം ഒഴിവായി

പാസഞ്ചർ ട്രെയിനിൽ തീപിടുത്തം,ഒഴിവായത് വൻ അപകടം.കണ്ണൂരിൽനിന്ന് ഷൊർണൂരിലേക്കു ള്ള 66323-ാംനമ്പർ പാസഞ്ചർ തീവണ്ടി യുടെ അടി ഭാഗത്ത് തീപടർന്നത് യാത്ര ക്കാരിൽ ആശങ്കയു ണ്ടാക്കി.ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി നിർ ...

error: Content is protected !!