പൊതു വാർത്ത
അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമല്ലെന്ന് ഹൈക്കോടതി
കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പെരുമ്പാവൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് രജിസ്റ്റര്‍ചെയ്ത ...
കോഴിക്കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു
കോഴിക്കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു. ഇന്ന് രാവിലെ 7.45ഓടെ മുക്കം പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. Also Read താമരശ്ശേരിയില്‍ നിന്നും ...
കേരള പ്രവാസി ക്ഷേമനിധി. അറിയാം ആനുകൂല്യങ്ങൾ
കേരള പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ അംഗങ്ങള്‍ക്കായി ബോർഡ് നിരവധി ക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്.അതില്‍ പ്രധാനപ്പെട്ടവയെ കുറിച്ച് അറിയാം.*1. പെൻഷൻ* അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി വരിസംഖ്യ അടച്ചിട്ടുള്ളതും 60 വയസ് തികഞ്ഞതുമായ ...
കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി
കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നത്. ”ഉദ്യോഗസ്ഥൻമാരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ പണം തന്നാൽ വാങ്ങരുത്. ...
കോഴിക്കോട് മുതലക്കുളത്ത് തീപിടുത്തം ; ചായക്കട കത്തി നശിച്ചു
കോഴിക്കോട്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു കോഴിക്കോട് മുതലക്കുളത്ത് ചായക്കട കത്തിനശിച്ചു. രാവിലെ ഏഴു മണിയോടെയാണ് തീപിടിത്തമുണ്ടായത്.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുരുകയാണ്. തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ...
തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത;
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത. തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ...
മികച്ച അഭിപ്രായങ്ങളുമായി ‘പട്ടാപ്പകലി’ലെ കള്ളന്മാർ മുന്നേറുന്നു
ഒരു നഗരത്തിലെ രാത്രി നടക്കുന്ന കളവും അതിന് സമാനമായ മൂന്ന് കൂട്ടരുടെ കഥകളും തീർത്തും ഹാസ്യ രൂപേണ പറയുകയാണ് ‘പട്ടാപ്പകൽ’ എന്ന ചിത്രം. തീർത്തും ഫൺ ഫാമിലി എന്റർടെയ്നറായ ചിത്രം എസ്.വി കൃഷ്ണശങ്കർ, ...
സീബ്രാലൈൻ ഇല്ല;വിദ്യാർത്ഥികൾ റോഡ് കുറുകെ കടക്കുന്നത് സാഹസികമായി.
പുതുപ്പാടി: സീബ്രാലൈൻ ഇല്ലാത്തതിനാൽ റോഡ് കുറുകെ കടക്കാൻ പാടുപെടുകയാണ് പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ.കോഴിക്കോട് – വയനാട് നാഷണൽ ഹൈവേയിലെ വമ്പിച്ച വാഹന തിരക്കും സീബ്രാലൈൻ ഇല്ലാത്തതും കാരണം വളരെ സാഹസികമായാണ് വിദ്യാർത്ഥികൾ ...
അത്താഴം നല്‍കിയില്ല; കര്‍ണാടകയില്‍ യുവതിയുടെ തല വെട്ടിമാറ്റി
അത്താഴം നല്‍കാത്തതിന് ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞ് ഭർത്താവിന്റെ ക്രൂരത. കർണാടകയിലെ തുംകൂരിലാണ് സംഭവം. കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുർഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ പുഷ്പലത(35) ...
കൺസ്യൂമർ ഫെഡിന് റമസാന്‍–വിഷു ചന്തകൾ നടത്താം: ഹൈക്കോടതി
കൺസ്യൂമർ ഫെഡിന് റമസാന്‍–വിഷു ചന്തകൾ നടത്താമെന്ന് ഹൈക്കോടതി. സർക്കാർ ധനസഹായം അനുവദിക്കുന്നതിനുള്ള വിലക്ക് തിരഞ്ഞെടുപ്പ് കഴിയുംവരെ തുടരും. സഹായത്തിനായി തിരഞ്ഞെടുപ്പിന് ശേഷം കൺസ്യൂമർ ഫെഡിന് സർക്കാരിനെ സമീപിക്കാം. ചന്തകൾ സർക്കാരിന്റേതെന്ന രീതിയിൽ വോട്ടർമാരെ ...