പൊതു വാർത്ത

രാസലഹരിയ്ക്കെതിരെയുള്ള പദ്ധതിയുടെ മേലടി ബ്ലോക്ക്തല ഉദ്ഘാടനം കീഴരിയൂരിൽ

മേലടി ബ്ലോക്ക് പഞ്ചായത്ത്രാസലഹരിയ്ക്കെതിരെകാവലാകാം… കൈകോർക്കാം എന്ന സന്ദേശത്തോടെ മേലടി ബ്ലോക്ക്തല ഉദ്ഘാടനം 17-05-25 ന്കീഴരിയൂരിൽ നടക്കും രാസലഹരിയുടെ നീരാളി കൈകൾ നമ്മുടെ വീടുകളുടെ അകത്തളങ്ങളിലേക്ക് വരെ എത്തിച്ചേരാനുള്ള സാഹചര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാവശ്യമായ ...

കൊട്ടിയൂർ വൈശാഖോത്സവം ജൂൺ എട്ടിന് തുടങ്ങും

കൊട്ടിയൂർ:വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ഇക്കരെ ക്ഷേത്രസന്നിധിയിലെ കൂത്തോട് മണ്ഡപത്തിൽ നടന്നു. സമുദായി സ്ഥാനികൻ കാലടി കൃഷ്ണമുരളി നമ്പൂതിരിപ്പാട്, പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, കെ.സി. സുബ്രഹ്മണ്യൻ നായർ, ആക്കൽ ...

നടേരിക്കടവ് പാലം പ്രവൃത്തി തുടങ്ങുന്നു

കൊയിലാണ്ടി: പേരാമ്പ്ര നിയോജകമണ്ഡലത്തിലെ കീഴരിയൂർ പഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ നിർമാണപ്രവൃത്തി തുടങ്ങുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം നിർമാണം കരാറെടുത്തത്. പ്രവൃത്തി ഉദ്ഘാടനം 31-ന് വൈകീട്ട് മൂന്നുമണിക്ക് ...

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം ചോറോട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്

കോഴിക്കോട്: വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ചോറോട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. കണ്ണൂർ ഭാഗത്തേക്ക് ...

വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനുമായുള്ള വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ. വൈകീട്ട് ആറിന് ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചിട്ടില്ല. ...

നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ് മരിച്ചത്. മലപ്പുറം: നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ ...

മേപ്പയൂർ ടൗണിൽ കഞ്ചാവ് ചെടി കണ്ടെത്തി

മേപ്പയൂർ ടൗണിൽ കഞ്ചാവ് ചെടി കണ്ടെത്തി മേപ്പയൂർ പോലീസും , പേരാമ്പ്ര എക്സൈസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു.പുല്ലുകൾക്കിടയിലാണ് കഞ്ചാവ് ചെടി വളർന്നത്, മൂന്നടിയോളം വളർന്ന നിലയിലാണ്. ...

എം ഡി എം എ യുമായി യുവാക്കള്‍ പിടിയിൽ , പിടിയിലായവരിൽ കീഴരിയൂർ സ്വദേശിയും

പയ്യോളി: തുറയൂര്‍ ഇരിങ്ങത്ത്‌ കല്ലുംപുറത്ത്‌ വെച്ച്‌ എം ഡി എം എ യുമായി യുവാക്കള്‍ പിടിയിലായി. കൊയിലാണ്ടി കീഴരിയൂര്‍ എടത്തില്‍ വീട്‌ സമീര്‍ (37), തുറയൂര്‍ കിഴക്കാനത്തുമ്മല്‍ താഴ സാഹിന്‍ (34) എന്നിവരാണ്‌ ...

ദേശീയ സാംസ്കാരികോത്സവം ദൃശ്യം 2025 ന് വർണാഭമായ സമാപനം

സാസ്കാരികോത്സവങ്ങൾ സാഹോദര്യങ്ങൾ ഊട്ടി ഉറപ്പിക്കും – നടി കുക്കു പരമേശ്വരൻ അരിക്കുളം:രോഷിത്ത് തിരുവങ്ങായൂരും 51 അംഗ സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തിൻ്റെ മനോഹാരിതയിലുംസ്റ്റേജിൽ വിസ്മയങ്ങൾ തീർത്ത തീപന്തങ്ങൾ മെഗാഷോയും, രാജസ്ഥാൻ കലാകാരികരികൾ അവതരിപ്പിച്ച ഫോക്‌ഡാൻസുകളും, ...

📸 News with Video📸മലപ്പുറം കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം

മലപ്പുറം കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്. അപകടത്തിൽ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ...

error: Content is protected !!