പൊതു വാർത്ത

സംസ്ഥാന ബജറ്റ് – കീഴരിയൂർ ശ്രീ വാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂളിന് 4 കോടി

സംസ്ഥാന ബജറ്റ് – കീഴരിയൂർ ശ്രീ വാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂളിന് 4 കോടി വകയിരുത്തി സംസ്ഥാന സർക്കാർ , സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് ഇത് ബലമേകും

സംസ്ഥാന ബജറ്റ് – അകലാപ്പുഴ ടൂറിസത്തിന് 5 കോടി വകയിരുത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ അകലാപ്പുഴ ടുറിസം പദ്ധതിക്ക് 5 കോടി വകയിരുത്തി. കീഴരിയൂർ ഉൾപ്പെടുന്ന ഈ പദ്ധതി നമ്മുടെ പ്രദേശത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ടായി മാറും . പൊടിയാടി തീര മേഖല, നെല്ല്യാടി ...

മൂന്ന് ഡിഗ്രി വരെ ചൂട് കൂടും;  ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും.  ഉയര്‍ന്ന താപനിലയും ...

കെ.എസ്.ടി.സി. ജില്ല സമ്മേളനം തുടങ്ങി

മേപ്പയ്യൂർ: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ 41-ാം റവന്യൂ ജില്ല സമ്മേളനത്തിന് മേപ്പയ്യൂരിൽ തുടക്കമായി. അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പള പരിഷ്കരണത്തിനായുള്ള 12-ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല കൗൺസിൽ ...

കൊയിലാണ്ടി: കാർഷിക മേഖലയുടെ പുരോഗതിക്ക് സന്നദ്ധ സംഘടനകൾ ചാലകശക്തിയായി പ്രവർത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ പ്രസ്താവിച്ചു കൃഷിഭൂമി കർഷകന് കർഷകന് പരിരക്ഷ കാർഷിക മേഖലയിൽ കക്ഷിരാഷ്ട്രീയത്തിന്ന് അതീതമായി ദേശീയ ...

ഗാന്ധിഘാതകർ ഇന്ത്യയ്ക്ക് അപകടം – കോൺഗ്രസ് നേതാവ് കാവിൽ പി മാധവൻ

.കീഴരിയൂർ- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലചെയ്ത തീവ്രഹിന്ദുത്വ വാദികൾ ഇന്ത്യൻ ഭരണഘടനയെ തകർക്കാനാണിപ്പോൾ ശ്രമിക്കുന്നതെന്നും ഇവർ രാജ്യത്തിന് അപകടകാരികളാണെന്നും കോൺഗ്രസ് നേതാവ് കാവിൽ പി.മാധവൻ പ്രസ്താവിച്ചു.കീഴരിയൂർ മണ്ഡലത്തിലെ മഹാത്മാഗാന്ധി കുടുംബ സംഗമത്തിന് തുടക്കം കുറിച്ച് ...

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബ് തിരഞ്ഞെടുക്കപ്പെട്ടു.

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബ് തിരഞ്ഞെടുക്കപ്പെട്ടു. വടകരയിൽ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കൺസ്യൂമർ ഫെഡ് ചെയർമാനും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് മെഹബൂബ്. ദീർഘകാലം ...

കോഴിക്കോട് റൂറൽ പോലീസ് അറിയിപ്പ് – ഇന്ന് 12 മണി മുതൽ വടകര ഭാഗത്ത് ഗതാഗത നിയന്ത്രണം

ഇന്ന് (31-01-2025) സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സമ്മേളനം വടകര നാരായണ നഗരത്ത് വെച്ച് നടക്കുന്നതിനാൽ വടകര ടൗൺ പരിസരത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഉച്ചക്ക് 12 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു. ...

മേലടി ബ്ലോക്ക് പഞ്ചായത്തിൽ വായനയിടമൊരുക്കാൻ 25 പുസ്തകം നൽകി സി എം വിനോദ് ആതിര

മേലടി ബ്ലോക്ക് പഞ്ചായത്തിൽ വായനയെ സ്നേഹിക്കുന്നവർക്കായി ഒരു ഇടം ഒരുക്കുന്നതിക്കുന്നതിലേക്ക് 25 പുസ്തകങ്ങൾ സി.എം വിനോദ് ആതിര യിൽ നിന്ന് ബഹുമാനപെട്ട കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഏറ്റുവാങ്ങുന്നു. മേലടി ...

ഓൾ ഇന്ത്യ പോസ്റ്റൽ ആർ.എം.എസ്പെൻഷനേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ.ടി രാഘവൻ.

ഓൾ ഇന്ത്യ പോസ്റ്റൽ ആർ.എം.എസ്പെൻഷനേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ.ടി രാഘവൻ.

error: Content is protected !!