ചരമം

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

മലപ്പുറം: സാക്ഷരതയുടെയും സാമൂഹിക സേവനത്തിന്‍റെയും കാവലാളായ പത്മശ്രീ കെ.വി. റാബിയ (59) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ‍യായിരുന്നു അന്ത്യം. തി​രൂ​ര​ങ്ങാ​ടി വെ​ള്ളി​ല​ക്കാ​ട് സ്വദേശിനിയാണ്. സമൂഹത്തിനാകെ മാതൃകയായ ജീവിതമായിരുന്നു റാബിയായുടേത്. 14 വയസിൽ ...

നിടുമ്പൊയിൽ:പുളിച്ചികോലാറ്റ മീത്തൽ ഗംഗാധരൻ (73)വയസ്സ് അന്തരിച്ചു

നിടുമ്പൊയിൽ:പുളിച്ചികോലാറ്റ മീത്തൽ ഗംഗാധരൻ 73 വയസ്സ് അന്തരിച്ചു. ഭാര്യ കാർത്യായനി മക്കൾ ശ്രീജ, സുനിത, നിഷ ഷിജി മരുമക്കൾ ഷാജി (ചേലിയ), അനിൽകുമാർ, ( ചേമഞ്ചേരി) അനീഷ് ( കീഴരിയൂർ)വിജേഷ് (മേലൂർ)

എരേമ്മംകണ്ടി ഭാസ്കരൻ നിര്യാതനായി

എരേമ്മം കണ്ടി ഭാസ്കരൻ നിര്യാതനായി. ഭാര്യ മിനി . മക്കൾ മിഥുൻ ലാൽ ,സാനിക. സഹോദരങ്ങൾ അശോകൻ ,ദേവി, ശശി ,മല്ലിക. ശവസംസ്കാരം ഇ വൈകീട്ട് 4 മണി

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു

.അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ ഹാജരായിട്ടുണ്ട്.തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ...

തെനങ്കാലിൽ അബ്ദുറഹ്മാൻ (62) നിര്യാതനായി

തുറയൂർ:തുറയൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് നേതാവും മണ്ഡലം എസ് ടി യു സെക്രട്ടറയുമായ തെനങ്കാലിൽ അബ്ദുറഹ്മാൻ (62) നിര്യാതനായിഭാര്യ നഫീസ മക്കൾ നസീർ, നസീറ, റൈഹാനത്ത്മരുമക്കൾ സുൽഫത്ത്, യൂസുഫ്ഇസ്മായിൽ സഹോദരങ്ങൾ ഹംസ, ബഷീർ, ...

പുനത്തിൽ മീത്തൽ മാധവി അമ്മ(92)നിര്യാതയായി

അരിക്കുളം:പുനത്തിൽ മീത്തൽ മാധവി അമ്മ(92) നിര്യാതയായി.ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ. മക്കൾ കുമാരൻ, രാധ, രാധാകൃഷ്ണൻ. മരുമക്കൾ ലത, ബാബു, സഹോദരങ്ങൾ ബാലൻ നായർ, ദേവി അമ്മ, പരേതരായ ഗോവിന്ദൻ നായർ, കേളപ്പൻ ...

തലക്കൽ കൃഷ്ണൻ മാസ്റ്റർ (90)

മേപ്പയ്യൂർ:തലക്കൽ കൃഷ്ണൻ മാസ്റ്റർ (90) മരണപ്പെട്ടു.മേപ്പയ്യൂർ ഗവ: ഹൈസ്കൂൾ റിട്ടയർ അധ്യാപകനായിരുന്നു.മക്കൾ ജ്യോതി ഐടിഐ പാലക്കാട്, പ്രീത ഖത്തർ, മരുമക്കൾ പ്രീത വടകര , രഘുനാഥ് ഖത്തർ വടകര സഹോദരങ്ങൾ പരേതനായ ചന്തു ...

പ്രമുഖ ചരിത്രപണ്ഡിതനും അധ്യാപകനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണൻ അന്തരിച്ചു

പ്രമുഖ ചരിത്രപണ്ഡിതനും അധ്യാപകനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണൻ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം.

കോഴിപ്പുറം കണ്ടി ബാബു (58) അന്തരിച്ചു

നടുവത്തൂർ :പരേതനായ കോഴിപ്പുറം കണ്ടി ചന്തുക്കുട്ടി നായരുടെ മകൻ ബാബു (58) അന്തരിച്ചുഅമ്മ പരേതയായ അമ്മാളു അമ്മഭാര്യ രജനിമക്കൾ ;അശ്വത് (കേരള പോലീസ് ) അമൽ (ഗൾഫ്)മരുമകൾ: സജിനസഹോദരങ്ങൾ,കാർത്ത്യായനി അമ്മ (മരുതോങ്കര), ദേവി ...

ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനായ കെ. കസ്തൂരി രംഗന്‍ (85) അന്തരിച്ചു

ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനായ കെ. കസ്തൂരി രംഗന്‍ (85) അന്തരിച്ചു. ബെംഗളൂരുവിലെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം. വര്‍ഷങ്ങളായി ഐ.എസ്.ആര്‍.ഒയുടെ സ്‌പേസ് കമ്മീഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസ് എന്നിവയുടെ തലവനായിരുന്നു ഇദ്ദേഹം. 2003 ...

error: Content is protected !!