ചരമം

ചാലിയേടത്ത് ലക്ഷ്മി (82)നിര്യാതയായി(നടുവത്തൂർ ശിവക്ഷേത്രത്തിന് സമീപം)

നടുവത്തൂർ ശിവക്ഷേത്രത്തിന്റെ സമീപം ചാലിയേടയേടത്ത് ലക്ഷ്മി (82)നിര്യാതയായി ഭർത്താവ് പരേതനായ കുഞ്ഞിരാമൻമക്കൾ:സുരേഷ്ബാബു’ ( ഡ്രൈവർ):സുഭാഷ് മരുമക്കൾ:ബിന്ദു(ശ്രുതിബേങ്ക് )ഷീന(അംഗനവാടി )സഹോദരങ്ങൾ :പരേതരായ നാരായണി,ബാലൻ ,

നിടിയപറമ്പിൽ ദാക്ഷായണി അമ്മ (85) നിര്യാതയായി

കീഴരിയൂർ :നിടിയപറമ്പിൽ ദാക്ഷായണി അമ്മ(85)നിര്യാതയായി.ഭർത്താവ് പരേതനായ കരുണൻ. മക്കൾ സുനന്ദ, മല്ലിക ,സുനിൽകുമാർ, റീന. മരുമക്കൾ : ജസി (പയ്യോളി ) പരേതയായ ബിന്ദു മണിയൂർ,ഗോപാലൻ ചെറുവോട്ട് (ആക്കൂൽ പറമ്പ്)അശോകൻ (ഒറ്റക്കണ്ടം) പരേതനായ ...

കുട്ടിപ്പറമ്പിൽ രാധ അന്തരിച്ചു

കുട്ടിപ്പറമ്പിൽ രാധ അന്തരിച്ചു. ഭർത്താവ്: പരേതനായ കുട്ടിപ്പറമ്പിൽ നാരായണൻ മക്കൾ: ഷാജി , ഷൈജു, ഷീജ സഹോദരങ്ങൾ :എടക്കുളം കണ്ടി ദാസൻ പരേതയായ മാധവി, ശോഭ മരുമക്കൾ: ഗണേശൻ , ഷൈനി, ഷോളി ...

മുക്കത്ത് വാഹനാപകടത്തിൽ മേപ്പയൂർ സ്വദേശിക്ക് ദാരുണാന്ത്യം

മുക്കം അഭിലാഷ് ജംഗ്‌ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹന അപകടത്തിൽഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.മേപ്പയ്യൂർ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകൻ ഷിബിൻലാൽ (35)ണ് മരിച്ചത്. ഇന്ന് രാത്രി 9:30 തോടെ ...

രാജേന്ദർ നഗറിൽ റാവൂസ് IAS പരിശീലന സ്ഥാപനത്തിൻ്റെ ലൈബ്രറിയിൽ വെള്ളം കയറി മലയാളിയായ ജെ എൻ യു വിലെ ഗവേഷണ വിദ്യാർത്ഥി നവീൻ ഡാൽവിൻ (23 ) അന്തരിച്ചു.

ഡൽഹി: രാജേന്ദർ നഗറിൽ റാവൂസ് IAS പരിശീലന സ്ഥാപനത്തിൻ്റെ ലൈബ്രറിയിൽ വെള്ളം കയറി മലയാളിയായ ജെ എൻ യു വിലെ ഗവേഷണ വിദ്യാർത്ഥി നവീൻ ഡാൽവിൻ (23 ) അന്തരിച്ചു. എറണാകുളം ജില്ലയിലെ ...

വടകര എം എൽ എ കെ.കെ രമയുടെ പിതാവും നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന കെ.കെ മാധവൻ അന്തരിച്ചു

വടകര എം എൽ എ കെ.കെ രമയുടെ പിതാവും നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന കെ.കെ മാധവൻ അന്തരിച്ചു എ ശവസംസ്കാരം വൈകീട്ട് നടുവണ്ണൂരിലെ വീട്ടുവളപ്പിൽ

നെല്ല്യാടി നാഗകാളിക്ഷേത്രത്തിന് സമീപം വണ്ണാത്ത് മാധവി (83) നിര്യാതയായി

നെല്ല്യാടി നാഗകാളിക്ഷേത്രത്തിന് സമീപം വണ്ണാത്ത് മാധവി (83) നിര്യാതയായി കീഴരിയൂർ സർവീസ് ബേങ്ക് മുൻ ജീവനക്കാരിയായിരുന്നു , മക്കൾ: ശ്രീജ, പരേതയായ ഷീബ മരുമക്കൾ പ്രകാശൻ ,അരവിന്ദൻ.സംസ്കാരംചൊവ്വാഴ്ച്ച കാലത്ത് 8 മണിക്ക്

എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത നിര്യാതയായി

കീഴരിയൂർ: എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത നിര്യാതയായി. പിതാവ് പരേതനായ ചാപ്പൻ നായർ, അമ്മ പരേതയായ പത്മിനി അമ്മ. സഹോദരങ്ങൾ സുഹാസ്(സിറ്റി മെഡിക്കൽസ്, കൊയിലാണ്ടി) , പരേതയായ സുധ.. സംസ്കാരം ഇന്ന് രാവിലെ ...

മേപ്പയൂര്‍ പോലീസ്‌ സ്റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു

മേപ്പയൂര്‍:മേപ്പയൂര്‍ പോലീസ്‌ സ്റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. മണിയൂര്‍ സ്വദേശി ജിനേഷ്‌ ആണ്‌ ഇന്ന്‌ വീട്ടില്‍ കുഴഞ്ഞുവീണത്‌. ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക്‌ പോയതായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ ...

അരിക്കുളം നടക്കാവിൽ(ജ്യോതിസ്സ് ) ദേവകി അമ്മ (76)നിര്യാതയായി.

അരിക്കുളം നടക്കാവിൽ(ജ്യോതിസ്സ് )പരേതനായ ഗോവിന്ദൻകുട്ടി കിടാവിന്റെ ഭാര്യ ദേവകി അമ്മ (76)നിര്യാതയായി. മക്കൾ ജയശ്രീ(അധ്യാപിക,ചെന്നൈ ),ശ്രീജ, ചെങ്ങോട്ട് കാവ് (അധ്യാപിക, ചേമഞ്ചേരി യു പി സ്കൂൾ ) ജ്യോതിഷ് കുമാർ, മരുമക്കൾ മോഹൻദാസ്, ...

error: Content is protected !!