ചരമം
കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു
പാലക്കാട്: കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു. പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലുദിവസമായി ആശുപതിയിൽ ചികിത്സയിലായിരുന്നു. കാട്ടാളന്‍, ഹംസം, ...
ആതിര കല്യാണി (84) നിര്യാതയായി
കീഴരിയൂർ :ആതിര കല്യാണി (84) നിര്യാതനായി. കീഴരിയൂർ നമ്പർ 72 റേഷൻ ഷോപ്പുടമയാണ് , ഭർത്താവ് പരേതനായ ചാത്തോത്ത് മീത്തൽ നാരായണൻ മക്കൾ: വിനോദൻ (റിട്ട. : ഹെൽത്ത് ഇൻസ്പെക്ടർ ,പ്രസിഡണ്ട് വള്ളത്തോൾ ...
‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’; ആ ശബ്ദം ഇനിയില്ല, എം. രാമചന്ദ്രന് വിട
തിരുവനന്തപുരം : ആകാശവാണിയിലെ പ്രമുഖ വാർത്താ അവതാരകനായിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. റേഡിയോ വാർത്ത അവതരണത്തിൽ പുത്തൻ മാതൃക സൃഷ്ടിച്ച വാർത്താ അവതാരകനായിരുന്നു രാമചന്ദ്രൻ. ”വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ” ...
നടുവത്തൂർ : വാഴക്കതാഴ (കുറുമയിൽ താഴ) കുഞ്ഞാമിന ( 78) നിര്യാതയായി
നടുവത്തൂർ :കുറുമയിൽ താഴ വാഴക്കതാഴ കുഞ്ഞാമിന ( 78) നിര്യാതയായി ഭർത്താവ് ” :കുഞ്ഞായൻ കുട്ടി കാവും വട്ടം, മകൻ :പരേതനായ വി ടി. മൊയ്തി ,സഹോദരങ്ങൾ :മൊയ്‌തീൻ കുട്ടി കലന്തർ ,പരേതർ ...
കളരിക്കണ്ടി ശാരദാമ്മ നിര്യാതയായി
വിളയാട്ടൂർ: പരേതനായ കളരിക്കണ്ടി ഗോവിന്ദൻ നായരുടെ ഭാര്യ ശാരദാമ്മ (86) നിര്യാതയായി. മക്കൾ.- വിമല വാകയാട് , രാജീവൻ റിട്ട: HI തിരുവങ്ങൂർ CHC ..ശശികുമാർ റിട്ട: അധ്യാപകൻ ഇരിങ്ങത്ത് യു.പിമനോജ് കുമാർ ...
നടുവത്തൂർ :മരക്കാട്ടിൽ ബാലൻ നായർ (72)അന്തരിച്ചു
നടുവത്തൂർ :മരക്കാട്ടിൽ ബാലൻ നായർ (72)അന്തരിച്ചു.പരേതരായ മാവിളിക്കണ്ടി ചെറിയോമന നായരുടെയും ദേവകിയമ്മയുടെയും മകനാണ്.ഭാര്യ:കമലാക്ഷി വാഴയിൽ. മക്കൾ :സുഭലജ (അധ്യാപിക, ഗോ ൾഡൻ ഹിൽസ് കോളേജ് വട്ടോളി ), അശ്വതി മരുമക്കൾ : പ്രബീഷ് ...
വാഹനാപകടം – യുവാവ് മരണപ്പെട്ടു
കോഴിക്കോട് : നടുവത്തൂർ രാഗം പി. കെ. രാഘവൻ മാസ്റ്റരുടെ മകൾ രാരിയുടെ ഭർത്താവ് സാജു (49) ഇന്നലെ വൈകീട്ട് വാഹനാപകടത്തിൽ മരണപ്പെട്ടു.സംസ്കാരം നാളെ (03/10) രാവിലെ 10 മണിക്ക്.വീട് കോഴിക്കോട് സിവിൽ ...
നമ്പ്രത്ത്കര :പൂക്കോത്ത് താഴെ കുനി അബൂബക്കർ (66) നിര്യാതനായി
നമ്പ്രത്ത്കര :പൂക്കോത്ത് താഴെ കുനി അബൂബക്കർ (66) നിര്യാതനായി.ഭാര്യ റാബിയ .മക്കൾ ഫൈസൽ ,നൗഫൽ ,ഫൗസിയ.മരുമക്കൾ:ഇസ്മായിൽ ,ഷബ്‌ന,ജസ്‌ന.സഹോദരങ്ങൾ : ഖാദർ,ബഷീർ,ഹംസ,കാസിം,നിസാർ(സെക്രട്ടറി,മുസ്ലിം ലീഗ് കീഴരിയൂർ പഞ്ചായത്ത് ),ഫാത്തിമ.
മാപ്രമലയിൽ ദേവി [68] അന്തരിച്ചു
കീഴരിയൂർ : മാപ്രമലയിൽ ദേവി [68] അന്തരിച്ചു പിതാവ്പരേതനായ ചാത്തൻ , മാതാവ് പരേതയായചിരുത മക്കൾ :ഷിബു, ഷിനുലാൽ മരുമകൾ:രേഷ്മ [തിരുവള്ളൂർ ] സഹോദരങ്ങൾ നാരായണൻ, പരേതരായ ചന്തപ്പൻ, കണാരൻ
ബിലാത്തിക്കുളം ഹൗസിങ് കോളനിയിൽ പി വിക്രമൻ 55 (പൈപ്പ് ഫീൽഡ് ഗ്രൂപ്പ് ഓഫ് കമ്പനി ജനറൽ മാനേജർ) നിര്യാതനായി
ബിലാത്തിക്കുളം ഹൗസിങ് കോളനിയിൽ *പി വിക്രമൻ* 55 (പൈപ്പ് ഫീൽഡ് ഗ്രൂപ്പ് ഓഫ് കമ്പനി ജനറൽ മാനേജർ) നിര്യാതനായി. വടകര ചെറുമോത്ത് പാറയുള്ളതിൽ പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകി അമ്മയുടെയും മകൻ.ലയൺസ് ക്ലബ് ...