ഗൾഫ്

സഊദിയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ നൈപുണ്യ സര്‍ട്ടിഫിക്കറ്റ് വേണം; ഇന്ത്യക്കാര്‍ ഈ നടപടിക്രമങ്ങള്‍ പാലിക്കണം

റിയാദ്: സഊദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസയ്ക്ക് നടപടികള്‍ കര്‍ശനമാക്കുന്നു. വിദ്യാഭ്യാസ, തൊഴില്‍ നൈപുണ്യ യോഗ്യതകള്‍ വിസ അനുവദിക്കും മുമ്പ് തന്നെ സ്ഥിരീകരിക്കണമെന്നതാണ് പുതിയ നിബന്ധന. ഇന്നു മുതല്‍ ഇത് ബാധകമാകും. ഇന്ത്യന്‍ ...

യുഎഇയില്‍ നിരവധി ഒഴിവുകള്‍; കേരള സര്‍ക്കാര്‍ മുഖേന നിയമനം; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. യുഎഇയിലെ പ്രമുഖ സ്ഥാപനത്തില്‍ ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജനുവരി 15ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.  തസ്തിക & ...

സൗദി അറേബ്യ നയം പ്രഖ്യാപിച്ചു; പ്രവാസികള്‍ക്ക് നല്ല വാര്‍ത്ത, നാട്ടിലുള്ളവര്‍ക്കും ഇഖാമ പുതുക്കാം

റിയാദ്: ഇന്ത്യക്കാര്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. പ്രവാസികളുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. സൗദിക്ക് പുറത്തുള്ള പ്രവാസികള്‍ക്ക് അവരുടെ താമസ രേഖയായ ഇഖാമ പുതുക്കാന്‍ സാധിക്കും. ...

കൈൻഡ് യു. എ. ഇ ചാപ്റ്റർ രൂപീകരിച്ചു.

യു.എ.ഇ: മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന കൈൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ യു. എ. ഇയിൽ ചാപ്റ്റർ രൂപീകരിച്ചു.ചാപ്റ്റർ രൂപീകരണ യോഗം കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് ഉദ്ഘാടനം ചെയ്തു.റിയാസ് ...

സ്വീകരണം നൽകി

ഖത്തർ :-മുസ്ലിം ലീഗ്, കൈൻഡ്‌ പ്രതിനിധികൾക്ക്‌ KMCC കീഴരിയൂർ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ KMCC പ്രസിഡണ്ട് TT കുഞ്ഞമ്മത് ഉൽഘാടനം ചെയ്തു. ജബ്ബാർ തറോൽ അദ്ധ്യക്ഷത വഹിച്ചു. കുളങ്ങരമീത്തൽ ...

സ്വീകരണം നൽകി

ദോഹ: ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ നട്ടണ്ണൂർ പക്രൻ സാഹിബിന് കോരപ്ര മഹല്ല് ഖത്തർ കമ്മറ്റിയുടെ സ്നേഹോത്സവമായ വരവേൽപ് ‘കീഴരിയൂർ കോരപ്ര മഹല്ല് മുൻ ജനറൽ സിക്രട്രറിയും സാമൂഹ്യ പ്രവർത്തകനുമായ നട്ടണ്ണൂർ പക്രൻ സാഹിബിന് ...

യാത്രയയപ്പ് നൽകി

ഖത്തർ : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എം.കെ അബ്ദുറഹ്മാൻ മൗലവിക്ക് ഖത്തർ കെ.എം.സി.സി കീഴരിയൂർ പഞ്ചായത്ത് കമ്മറ്റി യാത്ര അയപ്പ് നൽകി. യോഗം പേരാ മ്പ്രമണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ചാവട്ട് ...

ഗ്ലോ​ബ​ൽ വി​ല്ലേ​ജ് മി​ഴി തു​റ​ന്നു: ഇ​നി ആ​ഘോ​ഷ രാ​വു​ക​ൾ

ദു​ബൈ: ആ​റു മാ​സം നീ​ളു​ന്ന ആ​ഘോ​ഷ രാ​വു​ക​ളി​ലേ​ക്ക്​ മി​ഴി തു​റ​ന്ന്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്. വ​ർ​ണ വൈ​വി​ധ്യ​മാ​ർ​ന്ന വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ 29ാമ​ത്​ എ​ഡി​ഷ​നാ​യി ആ​ഗോ​ള ഗ്രാ​മം ഹൃ​ദ​യം തു​റ​ന്ന​ത്. ​ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ആ​റു മ​ണി​യോ​ടെ ...

മിഡില്‍ ഈസ്റ്റില്‍ കരുത്ത് തുടര്‍ന്ന് ഖത്തര്‍, ബഹുദൂരം മുന്നില്‍

ടൂറിസം മേഖലയില്‍ വമ്പന്‍ കുതിപ്പ് നടത്തി ഖത്തര്‍. യുഎന്‍ ടൂറിസത്തിന്റെ കണക്കനുസരിച്ച് 2024 ന്റെ ആദ്യ പകുതിയില്‍ ഖത്തറിനുണ്ടായത് റെക്കോഡ് വളര്‍ച്ചയാണ്. മിഡില്‍ ഈസ്റ്റ് ടൂറിസം വിപണിയിലെ പ്രബല ശക്തിയായി ഖത്തര്‍ ഉയരുന്നു ...

മ​രു​ഭൂ​മി​യി​ലെ ‘പ​റ​ക്കും മു​യ​ൽ’

മ​രു​ഭൂ​മി​യെ​ന്നാ​ൽ നാം ​സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന് ഇ​രു​വ​ശ​വും കാ​ണു​ന്ന പ​ല​രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലു​മു​ള്ള മ​ണ​ൽ​പ​ര​പ്പു​ക​ൾ മാ​ത്ര​മ​ല്ല. കാ​റ്റി​നോ​ടൊ​പ്പം ചൂ​ടു​പ്പി​ടി​ച്ച സ​ഞ്ചാ​ര​ത്തി​നി​ട​യി​ൽ വ​ഴി​ക​ളി​ലെ ത​ട​സ​ങ്ങ​ളി​ൽ ത​ട്ടി ശി​ൽ​പ​ങ്ങ​ളും കു​ന്നു​ക​ളു​മാ​യി രൂ​പ​പ്പെ​ടു​ന്ന മ​രു​ഭൂ​മി​യു​ടെ വേ​ഷ​പ​ക​ർ​ച്ച​ക​ൾ വി​സ്മ​യ​ങ്ങ​ളു​ടെ വി​സ്മ​മ​യ​ങ്ങ​ളാ​ണ്. മ​രു​ഭൂ​മി​യു​ടെ ...

error: Content is protected !!