കീഴരിയൂർ
തലമുറ സംഗമം സംഘടിപ്പിച്ചു.
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ പഴമയും പുതുമയും തലമുറ സംഗമം സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങ് കീഴരിയൂർ ഗ്രാമ ...
ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മദ്റസത്തുൽ ഖുർആൻ ശാന്തിവയൽ-കീഴരിയുർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു
കോൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു
കീഴരിയൂർ ബൂൺനഴ്സറിയുടെ ആഭിമുഖ്യത്തിൽ കോൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു. പി.ടി എ പ്രസിഡണ്ട് രൂപേഷ് അധ്യക്ഷം വഹിച്ച ചടങ്ങ് പ്രിൻസിപ്പൽ സോഫിയ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ വിദ്യാർത്ഥികൾക്കുള്ള മെഡൽ വിതരണവും സർട്ടിഫിക്കറ്റ് വിതരണവും ...
ആശാ വർക്കർമാരുടെ സമരത്തിന് ഐക്യ ധാർഡ്യം പ്രഖ്യാപിച്ച് കീഴരിയൂർ മണ്ഡലം ഐൻ ടി യു സി കമ്മറ്റി നടത്തിയ സായാഹ്ന ധർണ്ണ നടത്തി
തൊഴിൽ മേഖലയെ പൂർണ്ണമായും തകർത്തെറിഞ്ഞു സമ്പന്ന വർഗ്ഗത്തിന്റെ അടിമകളായി സിപിഎം മാറിയെന്നു ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി കീഴരുയൂർ അംഗനവാടി &ആശ പ്രവർത്തകർക്ക് ഐഖ്യ ...
ഒരുമയുടെ സന്ദേശം പകർന്ന് ജമാഅത്തെ ഇസ്‌ലാമി സൗഹൃദ ഇഫ്താർ
കീഴരിയൂർ:ഒരുമയുടെയും സാഹോദര്യത്തിന്റേയും സന്ദേശം പകർന്ന് ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ ഘടകം സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ഇഫ്താർ സംഗമം ജമാഅത്തെ ഇസ്‌ലാമി മേപ്പയ്യൂർ ഏരിയാ പ്രസിഡണ്ട് പി. ഷരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്‌ലാമി ...
വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി ജാഗ്രത പരേഡ് സംഘടിപ്പിച്ചു
വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി ജാഗ്രത പരേഡ് സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡൻറ് പ്രദീപ് ടി ...
പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവ്വഹിച്ചു
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മൂന്ന് ജെ.എൽ.ജി ഗ്രൂപ്പുകളുടെ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവ്വഹിച്ചു.വൈ.: പ്രസിഡന്റ് എൻ.എം ...
നടുവത്തൂർ:തയ്യുള്ളതിൽ ഭാസ്കരൻനായർ (67) അന്തരിച്ചു
നടുവത്തൂർ:തയ്യുള്ളതിൽ ഭാസ്കരൻനായർ (67) അന്തരിച്ചു.പരേതരായ തയ്യുള്ളതിൽ കുഞ്ഞിരാമൻ നായരുടെയും ‘ലക്ഷ്മി അമ്മയുടെയും മകനാണ്.ഭാര്യ :വസന്തമക്കൾ: ഭവ്യ (അധ്യാപിക ശ്രീരാമാനന്ദാശ്രമം സ്കൂൾ ചെങ്ങോട്ടുകാവ് ) ഭവിന ( പാർഥ ബോട്ടിക്ക് കോഴിക്കോട്)മരുമക്കൾ:സായൂജ് (അധ്യാപകൻ, കാവും ...
ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്
കീഴരിയൂർ:തങ്കമലയിൽ നിന്നും രാത്രി മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. രാത്രിയുടെ മറവിൽ മണ്ണു കടത്തൽ വ്യാപകമായി നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം-ബോധവൽക്കരണ ശില്പശാല നടത്തി.
ജീവിതം തകർക്കല്ലേ,ലഹരി നുണയല്ലേ . ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം. സമ്മേളനത്തിൻ്റെ മുന്നോടിയായി കണ്ണോത്ത് യു.പി. സ്കൂളിൽ ബോധവൽക്കരണ ശില്പശാല നടത്തി. മേലടി ബ്ലോക്ക് ...