കീഴരിയൂർ
അറുപത് വയസ് കഴിഞ്ഞകര്‍ഷക തൊഴിലാളികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ കൊടുക്കണം
കീഴരിയൂര്‍: കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ ചേര്‍ന്ന് 60 വയസ് കഴിഞ്ഞ കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് യാതോരു ഉപാതികളും ഇല്ലാതെ പെന്‍ഷന്‍ കൊടുക്കണമെന്നും,5000 രൂപ പെന്‍ഷന്‍ കൊടുക്കണമെന്നും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ...
കൈൻഡ് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു
കൈൻഡ് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു.മൂന്ന് വർഷമായി കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കൈൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ബഹ്റൈനിൽ ചാപ്റ്റർ രൂപീകരിച്ചു. മനാമയിലെ ശ്രീനിവാസ് റസ്റ്റാറന്റിൽ വെച്ച് നടന്ന ...
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബ്രദേർസ് മാവിൻചുവട് ക്രിക്കറ്റ് ചാമ്പ്യൻമാർ
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബ്രദേർസ് മാവിൻചുവട് ക്രിക്കറ്റ് ചാമ്പ്യൻമാരായി. ഫൈനലിൽ ഫ്രീഡം ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെയാണ് തോൽപിച്ചത്
കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റെയും തപാൽ വകുപ്പിൻ്റെയും സഹകരണത്തോടെ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് കൈൻഡിൽ വെച്ച് ഡിസം. 5 വ്യാഴം 10 മണി മുതൽ –
5/ 12/2024 വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ കീഴരിയൂർ പോസ്റ്റാഫീസ് , കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റെ സഹകരണത്തോടെ തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പെയ്മെന്റസ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ...
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വോളിബോൾ മത്സരത്തിൽ ബ്രദർസ് മാവിൻചുവട് ജേതാക്കൾ
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വോളിബോൾ മത്സരത്തിൽ ബ്രദർസ് മാവിൻചുവട് ജേതാക്കളായി. ഫൈനലിൽ ആൽഫ കീഴരിയൂരിനെ പരാജയപ്പെടുത്തിയാണ് ബ്രദേഴ്സ് മാവിൻ ചുവട് ജേതാക്കളായത് ‘ കേരളോത്സവം മത്സരയിനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു
ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ രൂപീകരിച്ചു.
കീഴരിയൂർ: ‘ഒപ്പം‘ റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. പട്ടാമ്പുുറത്ത് താഴ കേന്ദ്രീകരിച്ച് ഒപ്പം എന്ന പേരിൽ നൂറിൽ പരം വീട്ടുകാർ ചേർന്നാണ് റസിഡൻസ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടത്. ഇ.ടി നന്ദകുമാർ , തൊടുവയിൽ രാജൻ നായർ, ...
നടുവത്തൂർ ശിവക്ഷേത്രം കർപ്പൂരാരാധന
നടുവത്തൂർ ശിവക്ഷേത്രം കർപ്പൂരാരാധന സമുചിതമായി ആഘോഷിച്ചു. വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഭക്തജന ഘോഷയാത്രയിൽ നൂറുകണക്കിന് സ്വാമികളും ഭക്തജനങ്ങളും പങ്കെടുത്തു. ശേഷം ശിവക്ഷേത്രാങ്കണത്തിൽ പ്രസാദ വിതരണം നടന്നു.
നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ, തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യവൃക്ക രോഗ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു
കീഴരിയൂർ: നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ, തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യവൃക്ക രോഗ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു.കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ :വിനോദ് വി ഉൽഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ ഇ.എം സത്യൻ ...
ബാബു കല്യാണി കീഴരിയൂരിൻ്റെ രചനയിൽ മനോഹരമായ നാടൻ പാട്ട് ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. വീഡിയോ കാണാൻ വാർത്ത ക്ലിക്ക് ചെയ്യൂ
ബാബു കല്യാണിയുടെ രചനയിൽ മനോഹരമായ നാടൻ പാട്ട് ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. നാട്ടിലെ കലാകാരൻമാരും കലാകാരികളും നാട്ടുകാരും അണിനിരന്ന ഈ നാടൻ പാട്ട് മുസിക് ആൽബം കീഴരിയൂരിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ചതാണ് നിർമ്മാണത്തിലൂടെ ...
നടുവത്തൂർ ശ്രീ മഹാദേവ ശിവക്ഷേത്ര ത്തിൽ കർപ്പൂരാരാധന’ നവംബർ 30 ന്
കീഴരിയൂർ : നടുവത്തൂർ ശ്രീ മഹാദേവ ശിവക്ഷേത്ര ത്തിൽ കർപ്പൂരാരാധന’ നവംബർ 30 ന് ശ്രീ ശക്ത൯ കുളങ്ങര ക്ഷേത്രത്തില്‍ നിന്ന് വൈകീട്ട് 6 മണിക്ക് ആരംഭിച്ച് താലപ്പൊലി മുത്തുക്കുട, തുടങ്ങി ശരണ ...