കീഴരിയൂർ
യു.കെ രാജൻ കീഴരിയൂരിൻ്റെ നിറഭേദങ്ങൾ പുസ്തകത്തിൻ്റെ കവർ പേജ് പ്രശസ്ത കഥാകാരൻ വി.ആർ സുധീഷ് പ്രകാശനം ചെയ്തു
യു.കെ രാജൻ കീഴരിയൂരിൻ്റെ ജനുവരി 5 ന് പുറത്തിറങ്ങുന്ന നിറഭേദങ്ങൾ പുസ്തകത്തിൻ്റെ കവർ പേജ് പ്രശസ്ത കഥാകാരൻ വി.ആർ സുധീഷ് പ്രകാശനം ചെയ്തു. ഇന്നലെ സോഷ്യൽ മിഡിയയിൽ കൂടിയാണ് അദ്ദേഹം ഇത് നിർവഹിച്ചത്.
ദിവ്യാ ഉണ്ണിയുടെ ഗിന്നസ് റെക്കോർഡ് നൃത്തത്തിൽ പങ്കുചേർന്ന് ശിവനന്ദ,കീർത്തന , ആത്മിക
കൊച്ചി:കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സിനിമാനടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയിൽ അണിചേർന്ന് കീഴരിയൂർ വിദ്യാർത്ഥിനികളും . പോത്തിലാട്ട് ബിജു തനിമ & ശരണ്യ ദമ്പതികളുടെ മകളായ ആത്മിക ...
കീഴരിയൂർ കൃഷിഭവൻ കൂൺ കൃഷി പരിശീലനം നൽകുന്നു
കീഴരിയൂർ കൃഷിഭവൻ കൂൺ കൃഷി പരിശീലനം ആത്മ പദ്ധതിയുടെ ഭാഗമായി 01/01/2025 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് SC വിഭാഗം കർഷകർക്കായി കൃഷിഭവനിൽ വെച്ച് കൂൺ കൃഷിയുമായി ബന്ധപ്പെട്ട് ട്രെയിനിങ്ങ് ക്ലാസ് സംഘടിപ്പിക്കുന്നു. ...
കീഴരിയൂർ കൃഷിഭവൻ തേനീച്ച കൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
കീഴരിയൂർ കൃഷിഭവൻ ആത്മ പദ്ധതിയുടെ ഭാഗമായി 01/01/2025 ബുധനാഴ്ച 9.30ന് കൃഷിഭവനിൽ വെച്ച് തേനീച്ച വളർത്തലുമായി ബന്ധപ്പെട്ട് ട്രെയിനിങ്ങ് ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളകർഷകർ 04962675097 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ബോഡി ബിൽഡിങ് വിജയികൾക്ക് അഭിനന്ദനങ്ങൾ
BBAK മിസ്റ്റർ കോഴിക്കോട് 2024-25 മത്സരത്തിൽ അൻസാർ 75 kg (പുരുഷൻ) ബോഡി ബിൽഡിങ് ഒന്നാം സമ്മാനവും , ഗായത്രി (സ്ത്രീ) ബോഡി ബിൽഡിങ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി ഇരുവരും അർമോർ ഫിറ്റ്നസ് ...
സിനിമാനടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയിൽ ഇടം നേടി കീഴരിയൂരിലെ വിദ്യാർത്ഥിനികൾ
കൊച്ചി:കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സിനിമാനടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയിൽ ഇടം നേടി കീഴരിയൂരിലെ വിദ്യാർത്ഥിനികളും . പുത്തൻ പുരയിൽ അജിത്ത്ആശാലത ദമ്പതികളുടെ മകളായ അഷിക അജിത്തും ...
കെ എസ് ടി എ സംസ്ഥാന കലോത്സവത്തിൽ കഥാരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ഷാജി പി. കെ
കെ എസ് ടി എ സംസ്ഥാന കലോത്സവത്തിൽ കഥാരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ഷാജി പി. കെ. ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ സംസ്ഥാന തലത്തിൽ എത്തിയത് , കീഴരിയൂർ ...
നടുവത്തൂർകളിക്കൂട്ടം ഗ്രന്ഥശാല എം ടി വാസുദേവൻ നായർക്ക് സ്മരണാഞ്ജലിയർപ്പിച്ചു.
കീഴരിയൂർ :നടുവത്തൂർകളിക്കൂട്ടം ഗ്രന്ഥശാല എം ടി വാസുദേവൻ നായർക്ക് സ്മരണാഞ്ജലി യർപ്പിച്ചു.ഗ്രന്ഥശാലയിൽ നടന്ന പരിപാടി പ്രേമൻ തറവട്ടത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അമൽ സരാഗ അധ്യക്ഷത വഹിച്ചു. അമിയ മീത്തൽ ,മുരളീധരൻ ...
ഡോ.മൻമോഹൻ സിംങ്ങിൻ്റെ നിര്യാണത്തിൽ കീഴരിയൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി
കീഴരിയൂർ:മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ.മൻമോഹൻ സിംങ്ങിൻ്റെ നിര്യാണത്തിൽ കീഴരിയൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽ അധ്യക്ഷത വഹിച്ചു. എം.എം രമേശൻ അനുശോചന ...
ഡിസംബർ 28 ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ച് അക്ഷരോത്സവവും കർണിവലും നാളെ
കീഴരിയൂർ : ഡിസംബർ 28 ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ച് അക്ഷരോത്സവവും കർണിവലും നാളെ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 വരെ കീഴരിയൂർ വെസ്റ്റ് മാപ്പിള സ്കൂളിൽ വച്ച് നടക്കുന്നു.