കീഴരിയൂർ

വിവാഹത്തോടനുബന്ധിച്ചു ധനസഹായം കൈമാറി

കിഴരിയൂർ:കാര്യാത്ത് അമ്മദ്മകൻ ഫഹദ് ൻ്റെയും അഫീഫയുടെയും വിവാഹത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് കൈമാറിയ ധനസഹായം മേഖല എക്സികുട്ടീവ് അംഗവും യൂണിറ്റ് കൺവീനറുമായ ജ്യോതിഷ് സ്വീകരിക്കുന്നു. ചടങ്ങിൽ മേഖല കമ്മറ്റി അംഗങ്ങൾ ...

ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം കൈമാറി

മുൻ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ അമ്പിളി രാഘവൻ്റെ മകൻ കുറ്റ്യോയത്തിൽ കെ.രാഗേഷിൻ്റെയും അഖിലയുടെയും ഗൃഹപ്രവേശനത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് കൈമാറിയ ധനസഹായം മേഖല കൺവീനർ ശ്രീജിത്ത്. പി സ്വീകരിക്കുന്നു. ...

കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസന വര സമൂഹ ചിത്ര രചനയിൽ സിയോണ ഷിംജിത്ത് ജില്ലാ തലത്തിലേക്ക്

കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന വികസന പരിപാടിയിൽ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ നിന്ന് ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്ത സിയോണ ഷിംജിത്ത് (പടിഞ്ഞാറെ കറുള്ളേരി മീത്തൽ ഷിംജിത്ത് കുമാർ & ചിഞ്ചു ഷിംജിത്ത്) കൊയിലാണ്ടി ...

ശ്രീവാസുദേവാശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ സംരക്ഷണം ഉറപ്പുവരുത്തുക : സി.പി.ഐ

കീഴരിയൂർ : സർക്കാർ ഏറ്റെടുത്ത ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ കീഴരിയൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൂർണമായ അർത്ഥത്തിൽ ഏറ്റെടുക്കൽ നടപടികൾ സർക്കാർ ...

സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ചു കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ വികസനവര എന്ന പേരിൽ ചിത്രരചന സംഘടിപ്പിച്ചു

കീഴരിയൂർ :സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ചു കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ വികസനവര എന്ന പേരിൽ ചിത്രരചന സംഘടിപ്പിച്ചു. കീഴരിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ...

വീടിന് ഇടിമിന്നലേറ്റു

കീഴരിയൂർ : വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വീടിൻ്റെ വയറിംഗ് കത്തിനശിച്ചു. പരേതനായ കുട്ടിപ്പറമ്പിൽ (മണ്ണാടിമ്മൽ )ബിനുവിൻ്റെ വീടിനാണ് ഇടിമിന്നലേറ്റത് . ശക്തമായ മിന്നലിൽ മെയിൻ സ്വിച്ചും മീറ്റർ ബോർഡും ചിതറിത്തെറിച്ചു. വയറിംഗ് സമൂലം ...

യുഡിഎഫ്‌ 13-ാം വാർഡ് കൺവൻഷൻ

കീഴരിയൂർ:യുഡിഎഫ്‌ 13-ാം വാർഡ് കൺവൻഷൻ ചെയർമാൻ തേറമ്പത്ത് കുഞ്ഞബ്ദുള്ള യുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ഗോപാലൻ കുറ്റി ഓയത്തിൽ ഉൽഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ടി.യു സൈനുദീൻ മുഖ്യപ്രഭാഷണം നടത്തി യുഡിഎഫ് ...

പേഴ്സ് നഷ്ടപെട്ടു

വോട്ടേസ്‌.ഐ.ഡി,ആധാർ,ലൈസൻസ്,എടിഎം കാർഡ്‌, ബഹറൈൻ ലൈസൻസ്, എന്നിവ അടങ്ങുന്ന പേഴ്സ് ഇന്നലെ നഷ്ടപ്പെട്ടിട്ടുണ്ട് (എല്ലാ രേഖകളിലും ഷെഫീർ കിഴക്കനം വെള്ളി എന്നാണ് പേരുണ്ടാവുക) കൊയിലാണ്ടി വഴി ഉള്ളിയേരി – നടുവണ്ണൂർ – കുരുടിമുക്ക് – ...

അതിഥി തൊഴിലാളികളുടെ വീടിന് സമീപം കഞ്ചാവ് ചെടികൾ, തിരിച്ചറിഞ്ഞത് തൊഴിലുറപ്പ് തൊഴിലാളികൾ

കീഴരിയൂർ : കോരപ്ര – അണ്ടിച്ചേരി താഴ അതിഥി തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന വീടിന് സമീപം കഞ്ചാവ് ചെടികൾ വളർന്ന് വന്നത് തിരിച്ചറിഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൊഴിലുറപ്പ് തൊഴിലാളികൾ. ഇതിന് മുന്നെ ...

ദീകരവാദ വിരുദ്ധ പ്രതിഷേധ ജ്വാലയും പ്രതിജ്ഞയും സംഘടിപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ജമ്മു കശ്മീരിൽ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച സഹോദരങ്ങൾക്ക് ആദരമർപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ഭീകരവാദത്തിനെതുടച്ചു നീക്കാൻ കോൺഗ്രസ് ...

error: Content is protected !!