കല-സാഹിത്യം
ഫൈവ്സ് ഫുട്ബോൾ ടൂർണമന്റ് സംഘടിപ്പിക്കുന്നു
കീഴ്രിയൂർ:വിവേകാനന്ദ ആർട്സ് സ്പോർട്സ് ക്ലബ് കീഴരിയൂരും WAWU ഫൗണ്ടേഷനും സംയുക്തമായി INDIA’S NEXT LEGEND LEAGUE എന്ന പേരിൽ സംഘടിപ്പിക്കുന്ന 12 മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്കുള്ള ഫൈവ്സ് ഫുട്ബോൾ ടൂർണമൻ്റും ...
മഴവിൽ മനോരമ ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ ഓഡിഷൻ ജൂൺ 1 ഞായറാഴ്ച്ച രാവിലെ 9 മണി നമ്പ്രത്തുകര യു.പി സ്ക്കൂളിൽ
മഴവിൽ മനോരമ ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ ഓഡിഷൻ ജൂൺ 1 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ കോഴിക്കോട്, കൊയിലാണ്ടി നമ്പ്രത്തുകര യു.പി ...
പ്രഥമ ചെരിയെരി പുരസ്‌കാരം മിമിക്രി താരവുംനാടക/സിനിമ/സീരിയൽ താരവുമായ മധുലാലിന്
പ്രഥമചെരിയെരി പുരസ്‌കാരം മിമിക്രി താരവുംനാടക/സിനിമ/സീരിയൽതാരവുമായമധുലാലിന് പ്രസിദ്ധ നർത്തകനും സംഗീതവിശാരദനും തികച്ചും നാട്ടിൻ പുറത്തിൽ ഗ്രാമ്യ മേഖലയിൽ തന്റെ സർഗ്ഗ ശേഷി പകർന്നു കൊടുത്തു ഒട്ടനവധി കലാകാരൻമാരെ വാർത്തെടുത്ത് നിസ്വാർത്ഥനായി കാലയവനികക്കുള്ളിൽ മറഞ്ഞു പോയ ...
ലഹരി ഉപയോഗത്തിൻ്റെ കടന്നുകയറ്റം കലാരംഗത്തും മൂല്യച്യുതി ഉണ്ടാക്കുന്നു – കരിവള്ളൂർ മുരളി
കീഴരിയൂർ വയലാറും ഒ എൻ വി യും രചിച്ച കലാമൂല്യങ്ങളുള്ള ഗാനങ്ങളും സൃഷ്ടികളും പുതിയ കാലഘട്ടത്തിൽ ഉണ്ടാവുന്നില്ലെന്നും അതിനു കാരണം ലഹരി വസ്തുക്കളുടെ ഈ രംഗത്തേക്കും കടന്നുകയറ്റമായിരിക്കാമെന്ന് സംഗീത നാടക അക്കാദമി ചെയർമാൻ ...
പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് പ്രേം രാജിനെ സംഗീത വിദ്യാർത്ഥികളും കലാകാരൻമാരും സുഹൃദ് സംഘവും ചേർന്ന് ആദരിക്കുന്നു
കൊയിലാണ്ടി: പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് പ്രേം രാജിനെ സംഗീത വിദ്യാർത്ഥികളും കലാകാരൻമാരും സുഹൃദ് സംഘവും ചേർന്ന് ആദരിക്കുന്നു. ദീർഘകാലം ശ്രീ വാസുദേവാ ശ്രമഹൈസ്കൂളിലെ മ്യൂസിക് ടീച്ചറായി ജോലി ചെയ്തിരുന്ന കാലത്തും തുടർന്നും കീഴരിയൂരുമായി ...
‘ചക്കച്ചുളയിൽ സുന്ദരനായി മോഹൻലാൽ’; പ്രിയ നടന് പിറന്നാൾ സമ്മാനവുമായി ഡാവിഞ്ചി സുരേഷ്വിശാലമായ വലിയൊരു പ്ലാവിൻതോട്ടത്തിൽ ചക്ക കൊണ്ടാണ് ലാലിന്‍റെ ചിത്രം തീര്‍ത്തിരിക്കുന്നത്
തൃശൂര്‍: മോഹൻലാലിന്‍റെ 65-ാം പിറന്നാളിനോടനുബന്ധിച്ച് താരത്തിന് വ്യത്യസ്തമായ പിറന്നാൾ സമ്മാനവുമായി ശിൽപി ഡാവിഞ്ചി സുരേഷ്. വിശാലമായ വലിയൊരു പ്ലാവിൻതോട്ടത്തിൽ ചക്ക കൊണ്ടാണ് ലാലിന്‍റെ ചിത്രം തീര്‍ത്തിരിക്കുന്നത്. വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള , ...
നെക്‌സസ് നടുവത്തൂർ സംഘടിപ്പിച്ച 3’S ഫുട്ബോൾ ടൂർണമെന്റിൽ അരയൻസ് കൊല്ലം ചാമ്പ്യനായി
കീഴരിയൂർ:ലഹരിക്കെതിരെ നെക്‌സസ് നടുവത്തൂർ ഫ്രീഡം ഫൈറ്റേസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 3’S ഫുട്ബോൾ ടൂർണമെന്റിൽ അരയൻസ് കൊല്ലം ചാമ്പ്യൻഷിപ്പും കെടിഎസ് പുളിയഞ്ചേരി റണ്ണേസപ്പും കരസ്ഥമാക്കി. യുവാക്കളിൽ ആവേശം നിറച്ച മത്സരത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി ...
3’S ഓപ്പൺ ഫുട്ബോൾ ടൂർണ്ണമന്റ് സംഘടിപ്പിക്കുന്നു.
കീഴരിയൂർ:’കളിയാണ് ലഹരി’ ലഹരി ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നെക്സസ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് 3’S ഓപ്പൺ ഫുട്ബോൾ ടൂർണ്ണമന്റ് സംഘടിപ്പിക്കുന്നു.മേയ് 18 ന് ഫ്രീഡം ഫൈറ്റേസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.രജിസ്ടേഷൻ ...
വി.ടി. അവാർഡിനുള്ള കൃതികൾ ക്ഷണിച്ചു
വി.ടി. സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള, സി. വി.ശ്രീദേവി എന്റോവ്മെന്റ് അവാർഡിനുള്ള കൃതികൾ ക്ഷണിച്ചു.ജൂൺ 30 നു മുൻപായി കൃതികളുടെ 3 കോപ്പികൾ, കെ. എൻ. വിഷ്ണു, സെക്രട്ടറി വി. ടി. സ്മാരക ട്രസ്റ്റ്, ...
ഇന്ന് ലോക പുസ്തക ദിനം
കീഴരിയൂർ:ഇന്ന് ലോക പുസ്തക ദിനമാണ്.’നിങ്ങളുടെ വഴി വായിക്കുക’എന്നതാണ് ഈ ദിനത്തിൻ്റെ സന്ദേശം.വൈവിദ്ധ്യപൂർണ്ണമായ പുസ്തകങ്ങളുടെ 12000 ൽ അധികം പുസ്തകങ്ങൾ ഒരുക്കിക്കൊണ്ട് നമ്മുടെ വള്ളത്തോൾ ഗ്രന്ഥാലയം കാത്തിരിക്കുകയാണ്. വായനയുടെ ഹൃദ്യമായ ലോകത്തേയ്ക്ക് ആർക്കും കടന്നുവരാം. ...