ആഘോഷങ്ങൾ
വർണ്ണാഭമായി മാറി നടുവത്തുർ യൂ പി സ്കൂൾ പ്രവേശനോത്സവം
വർണ്ണാഭമായി മാറി നടുവത്തുർ യൂ പി സ്കൂൾ പ്രവേശനോത്സവം. പ്രശസ്ത തിരകഥാകൃത്ത് സനലേഷ് ശിവൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സായിപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര നടി സംഗീത ...
ഉത്സവഛായയിൽ കീഴരിയൂർ ഗ്രാമ ഞ്ചായത്ത് തല പ്രവേശനോത്സവം;വീഡിയോ കാണാം
കീഴരിയൂർ:ഉത്സവഛായയിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം കണ്ണോത്ത് യു.പി. സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശശി പാറോളി അധ്യക്ഷത വഹിച്ചു. ആട്ടവും പാട്ടും താളവുമായി ...
കൊട്ടിയൂർ വൈശാഖോത്സവം ജൂൺ എട്ടിന് തുടങ്ങും
കൊട്ടിയൂർ:വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ഇക്കരെ ക്ഷേത്രസന്നിധിയിലെ കൂത്തോട് മണ്ഡപത്തിൽ നടന്നു. സമുദായി സ്ഥാനികൻ കാലടി കൃഷ്ണമുരളി നമ്പൂതിരിപ്പാട്, പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, കെ.സി. സുബ്രഹ്മണ്യൻ നായർ, ആക്കൽ ...
മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിഷു വിളക്കാഘോഷം നടന്നു.
മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിഷു വിളക്കാഘോഷം നടന്നു. രാവിലെ കണി കാണൽ, ദീപാരാധന,ഭജന, തായമ്പക അതിനോടനുബന്ധിച്ചു സംസ്ഥാന സ്കൂൾ കലോത്സവ ജേതാവ് ഓംജിത് സുരാജ് പുല്ലാം കുഴൽ കചേരിഅവതരിപ്പിച്ചു.
വിഷുപ്പുലരിയിൽ ഒമാൻ
മസ്കത്ത്: കേരളത്തിന്റെ കാർഷിക വിളവെടുപ്പ് ഉത്സവമായ വിഷു ഒമാനിലെ മലയാളികൾ തിങ്കളാഴ്ച ആഘോഷിക്കും. വിഷുദിനം ഒമാനിൽ പ്രവൃത്തി ദിനമായത് ആഘോഷപ്പൊലിമ കുറക്കും. മലയാളികളുടെ മേൽനോട്ടത്തിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് അവധി ലഭിക്കുമെങ്കിലും ബാക്കിയുള്ളവർക്ക് ...
പട്ടാമ്പുറത്ത് ശ്രീ കിരാത മൂർത്തീ ക്ഷേത്ര മഹോത്സവം സമാപിച്ചു – പ്രസിദ്ധമായ തേങ്ങയേറ് നടന്നു. – വീഡിയോ കാണാം
കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാത മൂർത്തീ ക്ഷേത്ര മഹോത്സവം സമാപിച്ചു. ഏപ്രിൽ 8,9, 10 തീയ്യതികളിൽ നടന്ന ഈ വർഷത്തെ മഹോത്സവം സമാപിച്ചു.പരദേവത തിറ , ഗുളികൻ തിറ പൂക്കലശം വരവ് , ...
മനം നിറയെ ഉത്സവം കണ്ട് കിടപ്പു രോഗികൾ
കൊല്ലം പിഷാരിക്കാവ് ക്ഷേത്രോത്സവം കാണാൻ കീഴരിയൂരിലെ ഏതാനും പാലിയേറ്റീവ് രോഗികൾ എത്തി. ചെറിയ വിളക്ക് ദിനത്തിൽ വൈകീട്ട് നടക്കുന്ന പാണ്ടിമേളത്തോടെയുള്ള കാഴ്ചശീവേലി കാണാൻ കീഴരിയൂർ സുരക്ഷ പാലിയേറ്റീവ് വളണ്ടിയർമാരോടപ്പം രോഗികൾ എത്തിയത്. സുരക്ഷ ...
‘ചിരികിലുക്കം 2025’ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
കീഴരിയൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ‘ചിരികിലുക്കം 2025’ നടുവത്തൂർ വാസുദേവശ്രമം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 180 അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികൾ അണിനിരന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പഞ്ചായത്ത് ...
ഫെയ്ത്ത് കിഡ്സ് ഗാർഡൻ വാർഷികാഘോഷം
കീഴരിയൂർ:ഫെയ്ത്ത് കിഡ്സ് ഗാർഡൻ വാർഷികാഘോഷം കീഴരിയുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രധിനിധി റാഷിദ് പി.വി അധ്യക്ഷനായി. പ്രിൻസിപ്പൽ ഫായിസ സി.പി റിപ്പോർട്ട് അവതരപ്പിച്ചു. ഗ്രാമപഞ്ചായത്ത് ...