പൊതു വാർത്ത

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ,വെള്ളാര്‍മല സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ പഠന സൗകര്യങ്ങള്‍ ഒരുങ്ങി

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജി.എല്‍.പി.എസ്, വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ പഠന സൗകര്യങ്ങള്‍ ഒരുങ്ങി. വെള്ളാര്‍മല ജി.വി.എച്ച്.എസ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈ ജി.എല്‍.പി.എസ് മേപ്പാടി കമ്മ്യൂണിറ്റി ...

കരിയർ ബോധവൽക്കരണ പരിപാടി നടത്തി

മേപ്പയ്യൂർ: അനാഥകളെ അവരുടെ വീടുകളിൽ നിർത്തി സംരക്ഷിച്ച് പോരുന്ന “ഇക്റാം കെയറിങ് ഓർഫൻ അറ്റ് ഹോം” എന്ന സംഘടനയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യർത്ഥികൾക്ക് വേണ്ടി കരിയർ എവൈർനസ് പ്രോഗ്രാം ...

വനിതാസംരംഭം ആരംഭിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ പള്ളി ജംങ്ങ്ഷനിൽ തൊഴിൽ രഹിതരായ വനിതകൾ ചേർന്ന്, ഫ്രണ്ട് ഹോട്ട് കൂൾ വനിതാ സംരഭം ആരംഭിച്ചു. സംരംഭം പ്രശാന്തൻ (തമ്പുരാട്ടി ട്രാവൽസ് ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുറിച്ചാമിനപക്രൻഹാജി, കെ.എം. ...

ഇനി എല്ലാവർക്കും വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാം

ഇനി എല്ലാവർക്കും വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാംവിവാഹിതരുടെ ഒരു ടെൻഷൻ കൂടി അവസാനിപ്പിക്കുകയാണ്. ഗ്രാമപഞ്ചായത്തിൽ വിവാഹിതരാവുന്നവ ദമ്പതികൾക്കും ഇനി രജിസ്ട്രാർക്ക് മുൻപിൽ ഓൺലൈനായി ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാം. നേരിട്ട് ...

എൽ.ഡി.എഫ് കൺവീനറായി ടി.പി രാമകൃഷ്ണൻ നിയമിക്കപ്പെട്ടു.

എൽ.ഡി.എഫ് കൺവീനറായി ടി.പി രാമകൃഷ്ണൻ ചുമതലയേറ്റു.ഇപ്പോൾ പേരാമ്പ്ര നിയോജക മണ്ഡലം എം എൽ എ ആണ് ശ്രീ ടി.പി രാമകൃഷ്ണണൻ’ ആദ്യമായാണ് കീഴരിയൂർ സ്വദേശി ഇടതുപക്ഷ മുന്നണിയുടെ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നത്

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ...

തിരുവോണം ബമ്പർ വിൽപ്പന 23 ലക്ഷത്തിലേയ്ക്ക്

തിരുവോണം ബമ്പർ വിൽപ്പന 23 ലക്ഷത്തിലേയ്ക്ക്. നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട്  പാലക്കാട് ജില്ലയാണ് മുന്നിൽ. മൂന്നു ലക്ഷത്തിനടുത്ത് വിൽപ്പനയുമായി  തിരുവനന്തപുരം രണ്ടാമതും രണ്ടര ലക്ഷത്തിനടുത്ത് വിൽപ്പന കൈവരിച്ച് തൃശൂർ ജില്ല മൂന്നാം ...

കന്യാകുമാരിയിലേക്കും മംഗളൂരുവിലേക്കുമുള്‍പ്പെടെ പുതിയ എട്ട് മിന്നല്‍ സർവ്വീസുമായി കെ.എസ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി കന്യാകുമാരിയിലേക്കും മംഗളൂരുവിലേക്കുമുള്‍പ്പെടെ പുതിയ എട്ട് മിന്നല്‍ നിരത്തിലിറക്കുന്നു. പാലക്കാട് നിന്നാണ് കന്യാകുമാരി സര്‍വീസ് കെ.എസ്.ആർ.ടി.സി ആരംഭിക്കുന്നത്. വൈകീട്ട് പാലക്കാട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ അഞ്ചിനും ആറിനുമിടയില്‍ കന്യാകുമാരിയില്‍ എത്തും. രാത്രി ...

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

ഉരുൾപൊട്ടൽ ദുരന്തം, കാലവർഷം എന്നിവ മൂലം അടച്ചിട്ട വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. മഴ കുറഞ്ഞ സാഹചര്യത്തിലാണെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. മാനന്തവാടി പഴശ്ശി പാർക്ക്, അമ്പലവയൽ എടക്കൽ ...

സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ​ഗായിക കെ.എസ് ചിത്ര ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് അർഹയായി

സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ​ഗായിക കെ.എസ് ചിത്ര ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് അർഹയായി. രാജശ്രീ വാര്യർ, ഡോ ആർ എൽ വി രാമകൃഷ്ണൻ എന്നിവർക്കാണ് 15,001 രൂപയുടെ ക്ഷേത്രകല ഫെലോഷിപ്പ് ലഭിച്ചത്. ...

error: Content is protected !!