പൊതു വാർത്ത

ഡിജിറ്റിൽ റീസർവ്വേ ക്യാമ്പ് നടത്തി

അരിക്കുളം: മാവട്ട് ‘എല്ലാവർക്കും ഭൂമി എല്ലാ കൈവശങ്ങൾക്കും രേഖ എല്ലാ രേഖകളും സ്മാർട്ട് ” എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഡിജിറ്റൽ റീസർവ്വെ നടന്നു വരുന്നു. പദ്ധതിയുടെ ഭാഗമായി സർവ്വെ പ്രവർത്തനങ്ങൾ ...

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; രോഗം സ്ഥിരീകരിച്ചത് പ്ലസ് ടു വിദ്യാർഥിക്ക്

തിരുവനന്തപുത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്രാട ദിനത്തിൽ കുട്ടി കുളത്തിൽ കുളിച്ചിരുന്നു. ...

രണ്ടു മാസത്തിലേറെ നീണ്ട കാത്തിരിപ്പ്, ഒടുവിൽ അർജുന്റെ ലോറി കണ്ടെത്തി

ഷിരൂർ ∙ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിൽ മൃതദേഹമുണ്ട്. ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറി തന്റേതെന്ന് ഉടമ ...

എൻഎസ്എസ് സ്ഥാപക ദിനത്തിൽ വീട്ടമ്മയ്ക്ക് ഉപജീവനം ഒരുക്കി വളണ്ടിയർമാർ

പേരാമ്പ്ര : നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പയ്യോളി ക്ലസ്റ്ററിലെ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ ദത്ത് ഗ്രാമത്തിലെ വീട്ടമ്മയ്ക്ക് ഉപജീവനത്തിനായി ആടിനെ നൽകി കൊണ്ട് നിർവ്വഹിച്ചു. വിദ്യാലയത്തിന് ...

അന്‍പത്തഞ്ചടിയോളം താഴ്ചയുള്ള കിണറില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി പേരാമ്പ്ര അഗ്നിരക്ഷാ നിലയം

പേരാമ്പ്ര: ഇന്ന് കാലത്ത് പതിനൊന്ന് മണിയോടെ നൊച്ചാട് പഞ്ചായത്തിലെ വാല്ല്യക്കോടുള്ള ചാലുപറമ്പില്‍ ലീല (68) സ്വന്തം വീട്ടുകിണറ്റില്‍ വീഴുകയായിരുന്നു. കിണറിലെ പമ്പ് സെറ്റിന്‍റെ പൈപ്പില്‍ പിടിച്ചു നിന്ന വയോധികയെ പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ ഫയര്‍&റെസ്ക്യൂ ...

‘ഒരു വട്ടം കൂടി’മേപ്പയൂർ. ഹൈ സ്കൂൾ 92-93.വർഷത്തെ SSLC. 10.L. ബാച്ചിന്റെ കൂടി ചേരൽ മേപ്പയൂർ ഹൈസ്കൂൾ അംബേദ്കർ ഹാളിൽ നടന്നു

മേപ്പയ്യൂർ: ‘ഒരു വട്ടം കൂടി’ മേപ്പയൂർ ഹൈസ്കൂൾ 92-93.വർഷത്തെ. SSLC. 10.L. ബാച്ചിന്റെ കൂടി ചേരൽ മേപ്പയൂർ ഹൈസ്കൂൾ അംബേദ്കർ ഹാളിൽ നടന്നു. റിട്ടയേഡ് ഹെഡ്മാസ്റ്ററും എ ഇ ഓ യു മായ ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: ​അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ സിനിമ, നാടക നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ ...

വിമുക്തഭടൻ്റെ സമയോചിതമായ ഇടപെടലില്‍ കരിമ്പനപ്പാലത്ത്‌ ഒഴിവായത്‌ വൻ അഗ്നിബാധ

വടകര: വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരന്റെ സമയോചിതമായ ഇടപെടലില്‍ കരിമ്പനപ്പാലത്ത്‌ ഒഴിവായത്‌ വൻ അഗ്നിബാധ. ഇന്നലെ അര്‍ധരാത്രിയോടെയാണ്‌ സംഭവം. ഇവിടെ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിലെ സ്ഥാപനത്തില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക്‌ സ്കൂട്ടറിനും കാറിനും തീപിടിച്ചെങ്കിലും സമീപ സ്ഥാപനത്തിലെ ...

മുദ്രപ്പത്രം റിട്ടയറാകുന്നു ഇനി ഇ സ്റ്റാമ്പ്

ആധാരങ്ങളുടെ രജിസ്ട്രേ ഷൻ, കരാർ തുടങ്ങിയവ പൂർ ണമായും ഇ സ്റ്റാമ്പിങ്ങിലേക്ക് മാറുന്നു. 2017 മുതൽ ഒരുലക്ഷ ത്തിനുമുകളിൽ മുദ്രപ്പത്രം ആവശ്യമുള്ള രജിസ്ട്രേഷന് ഇ സ്റ്റാമ്പ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതി പ്രവർത്തകർക്ക് വേണ്ടി സിനിമോത്സവം സംഘടിപ്പിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതി പ്രവർത്തകർക്ക് വേണ്ടി സിനിമോത്സവം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്രം നിർവഹകസമിതി അംഗം ബിനിൽ ബി ” എന്തിന് ...

error: Content is protected !!