പൊതു വാർത്ത

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സ്‌കൂള്‍ മാനേജര്‍ വഹിക്കണമെന്നും ...

ലുലു റഷീദിക്കയോട് ചെയ്തത്; എഴുപതാം വയസ്സിലെ ജോലി അന്വേഷണം എന്തായി, ഒടുവില്‍ സംഭവിച്ചത് ഇതാണ്

ലുലു ഗ്രൂപ്പിന്റെ തൊഴില്‍ റിക്രൂട്ട്മെന്റിലേക്ക് ജോലിയെന്ന സ്വപ്നവുമായി എത്തിയ എഴുപതുകാരനായ റഷീദ് പലരിലും വലിയ കൗതുകമായിരുന്നു ഉണർത്തിയത്. കൃത്യമായ പ്രായപരിധി വെച്ച് നടത്തുന്ന റിക്രൂട്ട്മെന്റ് ആയതിനാല്‍ തന്നെ ഇദ്ദേഹത്തെ പരിഗണിക്കുമോയെന്നായിരുന്നു പലരും ഉന്നയിച്ച് ...

_സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു.26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിലും മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴിയും ഈ ആഴ്‌ചയിൽതന്നെ തുക കൈകളിൽ എത്തും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ...

എ ടി എം പണം കവർച്ച, പരാതിക്കാരൻ്റെ നാടകം, സുഹൈലും സുഹൃത്തും അറസ്റ്റിൽ

കൊയിലാണ്ടി : കൊയിലാണ്ടിയിൽ എ ടി എം പണം കവർന്ന സംഭവം നാടകമാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിലായി. പരാതിക്കാരനെ കാറിൽ കെട്ടിയിട്ടു മുളക് പൊടി വിതറി പർദ്ദ ധരിച്ചവർ ...

ബംഗാള്‍ ഉള്‍ക്കടലില്‍ ‘ദന’ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

തിരുവനന്തപുരം: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ചയോടെ ‘ദന’ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷപശ്ചിമ ബംഗാള്‍ തീരത്ത് വടക്ക് പടിഞ്ഞാറന്‍ ...

വൻ വിലക്കുറവിൽ ഫർണിച്ചർ വിൽക്കാനുണ്ട്, ഫേസ്ബുക്കിൽ ‘പൊലീസുകാരന്‍റെ’ മെസ്സേജ്; പണം അയച്ച് കാത്തിരുന്ന വീട്ടമ്മക്ക് നഷ്ടം 70,000

കലവൂർ (ആലപ്പുഴ): പൊലീസ് ഇൻസ്പെക്‌ടറുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മാരാരിക്കുളം സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 70,000 രൂപ തട്ടി. ഫർണിച്ചർ വിൽക്കാനുണ്ടെന്ന് കാട്ടി അയച്ച മെസ്സേജിലൂടെയായിരുന്നു തട്ടിപ്പ്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ...

കൊയിലാണ്ടി എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു

കൊയിലാണ്ടി: എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു. ഇന്ന് നാലുമണിയോടെ കാട്ടിലപ്പീടികയിലാണ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ആളെ കെട്ടിയിട്ട നിലയില്‍ കണ്ട നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിയുന്നത്. ഫെഡറല്‍ ...

ഉപ തിരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

വയനാട് ലോക സഭാമണ്ഡലത്തിലേക്കും പാലക്കാട് – ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ സത്യൻ മൊകേരിയും, പാലക്കാട് ഡോക്ടർ പി സരിൻ ചേലക്കര യു ആർ പ്രദീപ് എന്നിവരും മത്സരിക്കും.

ശബരിമല തീർഥാടനം 5 ലക്ഷത്തിൻ്റെ ഇൻഷുറൻസ്

ശബരിമല തീർഥാടകർക്കും ദിവസവേതനകാർ ഉൾപ്പടെ എല്ലാ ജീവനക്കാർക്കും ദേവസ്വം ബോർഡിന്റെ അപകട ഇൻഷുറൻസ് .അപകടത്തിൽ മരണം സംഭാവിച്ചാൽ 5 ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും ഒരു വർഷത്തെ കാലാവധിയിലാണ് ഇൻഷുറൻസ് പരിരക്ഷ ഇതിനുള്ള ...

കോഴിക്കോട്‌ റൂറല്‍ ജില്ലാ പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ-ചലാന്‍ അദാലത്ത്‌ സംഘടിപ്പിക്കുന്നു.

കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും ഇ-ചലാന്‍ മുഖേന നല്‍കി യിട്ടുള്ള ഗതാഗത നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകളും, നിലവില്‍ കോടതിയിലുള്ള ചലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക്‌ ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ...

error: Content is protected !!