പൊതു വാർത്ത

വീടിന് ഇടിമിന്നലേറ്റു

കീഴരിയൂർ : വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വീടിൻ്റെ വയറിംഗ് കത്തിനശിച്ചു. പരേതനായ കുട്ടിപ്പറമ്പിൽ (മണ്ണാടിമ്മൽ )ബിനുവിൻ്റെ വീടിനാണ് ഇടിമിന്നലേറ്റത് . ശക്തമായ മിന്നലിൽ മെയിൻ സ്വിച്ചും മീറ്റർ ബോർഡും ചിതറിത്തെറിച്ചു. വയറിംഗ് സമൂലം ...

കാലിക്കറ്റിൽ അഞ്ച് ശതമാനം ഫീസ് കൂട്ടുന്നു

കോഴിക്കോട്‌:കാലിക്കറ്റ് സർവകലാശാലയിൽ എല്ലാ സേവനങ്ങൾക്കും അഞ്ച് ശതമാനം ഫീസ് വർദ്ധിപ്പിക്കാൻ തിങ്കളാഴ്ചചേർന്ന സിൻഡിക്കേറ്റ് തീരുമാനം. ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, ലാബ് ഫീസ്, പ്രവേശന ഫീസ്, കോഷൻ ഡിപ്പോസിറ്റ്, ഓൺലൈൻ രജിസ്ട്രേഷൻ ഉൾപ്പെടെ ...

‘ലൊക്കേഷൻ’ മാറി; മുഹൂർത്തത്തിന്‌ വധു ഇരിട്ടി കീഴൂരിലും വരൻ വടകര കീഴൂരിലും, 3 മണിക്കൂറിന് ശേഷം വിവാഹം

ഇരിട്ടി : വധുവിന്റെ ബന്ധു അയച്ചുകൊടുത്ത ഗൂഗിൾ ലോക്കേഷൻ ‘ഒപ്പിച്ച പണിയിൽ’ പുലിവാലുപിടിച്ചത് വധൂവരൻന്മാരും ബന്ധുക്കളും. മുഹൂർത്തത്തിന് താലികെട്ടൽ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്രജീവനക്കാരനെ പരികർമിയാക്കേണ്ടിയും വന്നു. ഗൂഗിൾ ലൊക്കേഷൻ വഴി ...

വി.പി അഷ്‌റഫ്‌ജമാഅത്തെ ഇസ്‌ലാമി മേപ്പയൂർ ഏരിയ പ്രസിഡണ്ട്

മേപ്പയ്യൂർ: ജമാഅത്തെ ഇസ്‌ലാമി മേപ്പയ്യൂർ ഏരിയാ പ്രസിഡണ്ടായി വി.പി അഷ്റഫ് തെരെഞ്ഞെടുക്കപ്പെട്ടു.എ.കെ അബ്ദുൽ അസീസ് (വൈസ് പ്രസിഡണ്ട്), കെ. പി മുഹിയുദ്ദീൻ (സെക്രട്ടറി), എസ്. കെ റഫീഖ് (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ...

ഭിന്നശേഷിക്കാര്‍ക്ക്‌ വൈദ്യുതിനിരക്കില്‍ ഇളവ്‌ നൽകി കെ.എസ് .ഇ .ബി

ഭിന്നശേഷി വ്യക്തികള്‍ കുടുംബാംഗങ്ങളായുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക്‌ വൈദ്യൃതിനിരക്കില്‍ ഇളവ്‌ അനുവദിച്ചുകൊണ്ട്‌ കേരള സംസ്ഥാന ഇലക്(ടിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ പുതിയ ഉത്തരവ്‌ പുറപ്പെടുവിച്ചു. 2024ഡിസംബര്‍ 24 ല്‍ പു റപ്പെടുവിച്ചിരുന്ന ഉത്തരവില്‍, അര്‍ഹരായ ഭിന്നശേഷി ...

ഫൈവ് സ്റ്റാർ’ കേരളം; രാജ്യത്ത് ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ

തിരുവനന്തപുരം: രാജ്യത്ത് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വ്യാവസായിക സംസ്ഥാനങ്ങളെക്കാൾ കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കേരളത്തിലുണ്ട്. ഫോർ, ത്രീ സ്റ്റാർ ഹോട്ടലുകളിലും കേരളമാണ് മുന്നിൽ. ടൂറിസംമേഖലയിൽ ...

വൈശാഖ വിളക്ക് ഏപ്രിൽ 28 മുതൽ മെയ് 27 വരെ

മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ വൈശാഖ വിളക്ക് ഏപ്രിൽ 28 മുതൽ മെയ് 27 വരെ നടത്താൻ ക്ഷേത്ര കമ്മറ്റി തീരുമാനിച്ചു .എല്ലാ ഭക്തജനങ്ങളും അറിയിപ്പായി കരുതുക . ഓരോ ...

ലഹരിപ്പാർട്ടിക്കിടെ യുവതിയെ വിവസ്ത്രയാക്കി;പ്രായപൂർത്തിയാകാത്തയാൾ അറസ്റ്റിൽ

കോഴിക്കോട്:ലഹരിപ്പാർട്ടിക്കിടെ യുവതിയെ വിവസ്ത്രയാക്കി വീഡിയോ പകർത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാൾ അറസ്റ്റിൽ.കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട്ടൂർ കോട്ടാംപറമ്പിലെ വീട്ടിൽവെച്ച് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.ഭക്ഷണം കഴിക്കാനായി കൂടെപ്പോയപ്പോൾ സംഭവംനടന്ന വീട്ടിലേക്ക് പ്രതിയും മൂന്നുപേ ...

അതിഥി തൊഴിലാളികളുടെ വീടിന് സമീപം കഞ്ചാവ് ചെടികൾ, തിരിച്ചറിഞ്ഞത് തൊഴിലുറപ്പ് തൊഴിലാളികൾ

കീഴരിയൂർ : കോരപ്ര – അണ്ടിച്ചേരി താഴ അതിഥി തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന വീടിന് സമീപം കഞ്ചാവ് ചെടികൾ വളർന്ന് വന്നത് തിരിച്ചറിഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൊഴിലുറപ്പ് തൊഴിലാളികൾ. ഇതിന് മുന്നെ ...

ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനായ കെ. കസ്തൂരി രംഗന്‍ (85) അന്തരിച്ചു

ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനായ കെ. കസ്തൂരി രംഗന്‍ (85) അന്തരിച്ചു. ബെംഗളൂരുവിലെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം. വര്‍ഷങ്ങളായി ഐ.എസ്.ആര്‍.ഒയുടെ സ്‌പേസ് കമ്മീഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസ് എന്നിവയുടെ തലവനായിരുന്നു ഇദ്ദേഹം. 2003 ...

12367 Next
error: Content is protected !!