ചരമം

കീഴരിയൂരിൻ്റെ മുത്തശ്ശി ചന്തം കണ്ടി തിരുമാല(107)നിര്യാതയായി

കീഴരിയൂരിൻ്റെ മുത്തശ്ശി ചന്തം കണ്ടി തിരുമാല(107)നിര്യാതയായി . ഭർത്താവ് പരേതനായ ചന്തൻ കണ്ടി കണ്ണൻമക്കൾ:അമ്മാളു (ആവള)ദേവി,, കാർത്യായനി, പരേതരായ ശ്രീധരൻ കുഞ്ഞിക്കണാരൻസംസ്കാരം രാത്രി 10 മണി വീട്ടുവളപ്പിൽ ചന്തം കണ്ടി തിരുമാല 107ാം ...

ചാത്തോത്ത് മീത്തൽ രാജൻ ഡോക്ടർ (77 വയസ്സ്) (റിട്ടേഡ് ആയൂർവേദ മെഡിക്കൽ ഓഫീസർ )നിര്യാതനായി

ചാത്തോത്ത് മീത്തൽ രാജൻ ഡോക്ടർ (77 വയസ്സ്) റിട്ടേഡ് ആയൂർവേദ മെഡിക്കൽ ഓഫീസർ നിര്യാതനായി ,ഭാര്യ രാധ, മക്കൾ: രജിൽ ( മർച്ചൻ്റ് നേവി), രതീഷ് (സ്പാൻ ആർക്കിടെക്റ്റ്,കൊയിലാണ്ടി ) ജാമാതാക്കൾ ശ്രീകല, ...

കീഴരിയൂർ:പനോളി മീത്തൽ കല്യാണി (85) അന്തരിച്ചു

കീഴരിയൂർ:പനോളി മീത്തൽ കല്യാണി (85) അന്തരിച്ചുഭർത്താവ് പരേതനായ (തറോൽ )രാരിച്ചൻ മക്കൾ ജാനു, പരേതരായ കുഞ്ഞിക്കണാരൻ, ബാലകൃഷ്ണൻ.രാധ മരുമകൻ’:നാരായണൻ

പെരുവട്ടൂരിൽ മാണിക്കോത്തുകണ്ടി നാരായണൻ (93) അന്തരിച്ചു

പെരുവട്ടൂരിൽ മാണിക്കോത്തുകണ്ടി നാരായണൻ (93) അന്തരിച്ചു.(റോയൽ ടയർ നടക്കാവ് )പഴയകാല കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകനും ഏറേക്കാലം കോഴിക്കോട് നടക്കാവ് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു .മക്കൾ : മോളി, ഷീബ, ശ്രീമണി (മുൻ കൊയിലാണ്ടി സഹകരണ ...

കീഴരിയൂർ – വലിയപറമ്പിൽ ലക്ഷ്മി അമ്മ[82]അന്തരിച്ചു

കീഴരിയൂർ – വലിയപറമ്പിൽ ലക്ഷ്മി അമ്മ[82]അന്തരിച്ചു ഭർത്താവ് പരേതനായശങ്കരൻ നായർ . മക്കൾ രാധാകൃഷ്ണൻ, ലീല, ബാബു -പുഷ്പ,ഷീബ മരുമക്കൾ പത്മിനി,കുഞ്ഞിക്കണാരൻനായർ, സുമതി, രവി [ ചാവട്ട് ] സുരേഷ് [ മുചുകുന്ന്] ...

പഴയന മീത്തൽ സദാനന്ദൻ അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ പഴയന മീത്തൽ സദാനന്ദൻ (61) അന്തരിച്ചു. പരേതനായ നാരായണൻ്റെയും ജാനുവിൻ്റെയും മകനാണ്.ഭാര്യ: സീന. മക്കൾ: അതുൽ, അനഘ.മരുമകൾ: ശരണ്യ.

വാഴയിൽ അസൈനാർ (63) നിര്യാതനായി

കീഴരിയൂർ:വാഴയിൽ അസൈനാർ (63) നിര്യാതനായി. ദീർഘകാലം ദുബായ് പോലീസിൽ ഉദ്യോഗസ്ഥനായിരുന്നു.പിതാവ് പരേതനായ മമ്മു. മാതാവ് പരേതയായ ആമിന. ഭാര്യ കീഴത്ത് ആയിഷ. മക്കൾ ഷഹനാസ്, സഫീറ, ഫിദ ഹഫ്‌ന. മരുമക്കൾ സാജിദ്(വാല്യക്കോട്), സജീർ ...

പയ്യോളി കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ (78)അന്തരിച്ചു.

പയ്യോളി; എസ് .എൻ .ഡി .പി .യോഗം പയ്യോളി യൂണിയൻ മുൻ പ്രസിഡന്റും ശ്രീ നാരായണ ഭജനമഠം സംഘം ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റുമായ പയ്യോളി കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ 78 അന്തരിച്ചു.കല്ലുമ്മക്കായ വ്യാപാരിയായിരുന്നു . ...

പ്രദീപൻ പാമ്പിരിക്കുന്നിൻ്റെ അമ്മ ചീരു അന്തരിച്ചു

കൊയിലാണ്ടി: പാമ്പിരികുന്ന് മലയൻ്റെ കണ്ടി കേളുപ്പണിക്കരുടെ ഭാര്യ ചിരു (85) ഇന്ന് പുലർച്ചെ( 24/10/2024 ) വിടപറഞ്ഞു. പരേതനായ എഴുത്തുകാരൻ ഡോക്ടർ പ്രദീപൻ പാമ്പിരികുന്നിൻ്റെ അമ്മയാണ്. വിജയൻ പണിക്കർ, നിർമ്മല (റിട്ട. ആരോഗ്യ ...

കണിയാണ്ടി കെ. വി മൊയ്‌തീൻ

കീഴരിയൂർ : പോവതി താഴ താമസിക്കും കണിയാണ്ടി കെ. വി മൊയ്‌തീൻ 70 വയസ്സ് അന്തരിച്ചു ഭാര്യ:ഫാത്തിമമക്കൾ: അഫ്സൽ, അഫ്സത്ത്മരുമക്കൾ: ഇല്ല്യാസ് ഇല്ലത്ത്, ഷമീന

error: Content is protected !!