ചരമം

കൊഴുക്കല്ലൂർ കെ.ജി.എം. യു.പി.സ്ക്കൂൾ അധ്യാപിക താഴത്ത് വീട്ടിൽ അശ്വതി നിര്യാതയായി

നടുവണ്ണൂർ: താഴത്ത് വീട്ടിൽ അശോകൻ (എക്സ് മിൽട്രി) ഷൈല (സരോജിനി വടക്കയിൽ ) എന്നിവരുടെയും മകളും കൊഴുക്കല്ലൂർ കെ.ജി.എം. യു.പി.സ്ക്കൂൾ അധ്യാപികയുമായ അശ്വതി നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച കാലത്ത് 9 മണി നടുവണ്ണൂർ ...

നടുവത്തൂർ നെല്ലിയുള്ളതിൽ മീത്തൽ ലീല (73)അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ നെല്ലിയുള്ളതിൽ മീത്തൽ ലീല (73)അന്തരിച്ചു.ഭർത്താവ്:ബാലൻ.മക്കൾ:മോളി,വിനോദ്, ബിജു, മരുമക്കൾ : അശോകൻ, സന്ധ്യ,ധനിഷ. സഹോദരങ്ങൾ:ചന്ദ്രൻ അരിക്കൽ, രവീന്ദ്രൻ, ഹരിദാസൻ ജയരാജൻ, സജീവൻ,സുരേഷ്, സഞ്ചയനം ബുധനാഴ്ച..

മുചുകുന്ന്, കണ്ടിയിൽ പാത്തു നിര്യാതയായി

മുചുകുന്ന്, കണ്ടിയിൽ പാത്തു നിര്യാതയായി.ഭർത്താവ് പരേതനായ കണ്ടിയിൽ മമ്മദ് മുചുകുന്ന്.മക്കൾ: ഇസ്മായിൽ [ബഹ്റൈൻ ]കുഞ്ഞയിശ.മരുമക്കൾ: ഹാജറ മേപ്പയൂർ , പരേതനായ സി വി അസീസ്.( കീഴരിയൂർ) സഹോദരിമാർ: കുഞ്ഞെയ്ശ മതുമ്മൽ. (കീഴരിയൂർ ) ...

കോരപ്ര വെട്ടിപ്പാണ്ടി കുഞ്ഞിരാമൻ അന്തരിച്ചു

കീഴരിയൂർ: കോരപ്ര വെട്ടിപ്പാണ്ടികുഞ്ഞിരാമൻ അന്തരിച്ചു. മക്കൾ ,മാധവി , കുഞ്ഞാത്തു , നാരായണി ബാബു , ലളിത ,ശാലിനി ( സംസ്കാരം ഇന്ന് രാത്രി 9 മണിക്ക്)

തെയ്യം കലാകാരൻ കണ്ണമ്പത്ത് കെ.എം ബാലൻ അന്തരിച്ചു.

കാരയാട് :തെയ്യം കലാകാരൻ റിട്ട ഐ.എസ്.ആർ.ഒ ജീവനക്കാരൻ കണ്ണമ്പത്ത് കെ.എം ബാലൻ (ശ്രീവാസ്) അന്തരിച്ചു. കൊയിലാണ്ടി താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിലായി പതിറ്റാണ്ടുകളായി തെയ്യം കെട്ടിയാടുന്ന തെയ്യം കലാകാരൻ ആയിരുന്നു ബാലൻ മുന്നൂറ്റൻ ‘ ...

പ്രശസ്ത കവിയും സാഹിത്യകാരനും ഗാനരചയിതാവുമായ മേലൂർ വാസുദേവൻ (75 )അന്തരിച്ചു

പ്രശസ്ത കവിയും സാഹിത്യകാരനും ഗാന രചയിതാവുമായ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വിരമിച്ച ശ്രീ മേലൂർ വാസുദേവൻ (75 )അന്തരിച്ചു ഭാര്യ ഇളയിടത്ത് ഗൗരി മക്കൾ സംഗീത ദുബായ്, അപർണ്ണ മരുമക്കൾ ഹരീഷ് , ...

കൊയിലാണ്ടി ദേശീയപാതയിൽ ബൈക്കപകടം യുവാവ് മരണപ്പെട്ടു

കൊയിലാണ്ടി ദേശീയപാതയിൽ പാർക്ക് റെസിഡൻസി ഹോട്ടലിനു സമീപം ബൈക്കിൽ ലോറിയിടിച്ച് തെറിച്ചുവീണ യുവാവ് മറ്റൊരു ലോറി കയറി മരിച്ചു. ഇന്ന് പുലർച്ചെ 1.45 ഓടെ പാർക്ക് റസിഡൻസി ഹോട്ടലിനു സമീപമാണ് അപകടം ഉണ്ടായത്.കൊയിലാണ്ടി ...

മേപ്പയൂർ: കീഴന ദാമോദരൻ (71) നിര്യാതനായി

മേപ്പയൂർ: പരേതനായ കീഴന കോരപ്പൻ്റെ മകൻ ദാമോദരൻ (71) നിര്യാതനായി, മാതാവ് പരേതയായ പെണ്ണൂട്ടി ഭാര്യ:നാരായണി .മക്കൾ നിധീഷ് കെ.കൃഷ്ണ ടൂ വീലർ വർക്സ് മേപ്പയൂർ നിഷിത മരുമക്കൾ ഷിജിത്ത് (മുചുകുന്ന്) അഖില ...

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെകരണ്ടക്കൽ(അമ്മണാരി) രവീന്ദ്രൻ (65)അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെകരണ്ടക്കൽ(അമ്മണാരി) രവീന്ദ്രൻ (65)അന്തരിച്ചു. ഭാര്യ: പുഷ്പ . മക്കൾ: നീതു ,നവീൻ (ദുബായ്)മരുമകൻ: പ്രഭീഷ് (നിടുംപൊയിൽ)സഹോദരങ്ങൾ: ശശി, അശോകൻ, കാർത്ത്യായനി, പരേതനായ രാഘവൻ.

വണ്ണാത്ത് ലക്ഷ്മണൻ (61) നിര്യാതനായി

നെല്ല്യാടി നാഗകാളി ക്ഷേത്രത്തിന് സമീപം വണ്ണാത്ത് ലക്ഷ്മണൻ (61) നിര്യാതനായി ഭാര്യ. ഗീത.(ഗവ:മെഡിക്കൽ കോളജ്- കോഴിക്കോട്)മക്കൾ – അമൃത,ആതിര,അനുരാജ്മരുമക്കൾ. പ്രഷോഭ്. (ചെങ്ങോട്ട് കാവ്)അക്ഷയ് – (കക്കച്ചേരി) സഹോദരങ്ങൾ . ഭരതൻ,രഘുനാഥ് ,രമണി ശവസംസ്കാരം ...

error: Content is protected !!