കീഴരിയൂർ

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നോ ഡ്രഗ്സ് നോ ക്രൈം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

കീഴരിയൂർ- ദൈവത്തിൻ്റെ സ്വന്തം നാടെന്ന് ഖ്യാതി കേട്ട കേരളം ലഹരി മാഫിയയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടെന്നും ഇതിനു പിന്നിൽ സംസ്ഥാന സർക്കാരിനും ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിക്കും പങ്കുണ്ടെന്ന് DCC ജനറൽ സെക്രട്ടറി മുനീർ ...

മികച്ച ജൈവകർഷകർക്ക് നൽകിവരുന്ന അക്ഷയശ്രീ അവാർഡ് 2024 കോഴിക്കോട് ജില്ലയിലെ പ്രോത്സാഹന പുരസ്കാരത്തിന് ഒ കെ സുരേഷ് കീഴരിയൂർ അർഹനായി

ബാംഗ്ലൂർ :ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷൻ, മികച്ച ജൈവകർഷകർക്ക് നൽകിവരുന്ന 2024 വർഷത്തെ അക്ഷയശ്രീ അവാർഡുകളിൽ,. കോഴിക്കോട് ജില്ലയിലെ മികച്ച ജൈവ കർഷകർക്കുള്ള പത്തായിരം രൂപയും മൊമന്റോയും സാക്ഷ്യപത്രവുമടങ്ങുന്ന പ്രോത്സാഹന ...

വള്ളത്തോൾ ഗ്രന്ഥാലയത്തിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാസംഗമം നടത്തി

കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാസംഗമം നടത്തി. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ അമൽസരാഗ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. റിട്ട. ഡയറ്റ് പ്രിൻസിപ്പൽ കെ. ...

പുകസ കീഴരിയൂർ യൂണിറ്റ് സമ്മേളനം മേഖലാ സെക്രട്ടറി മധുകിഴക്കയിൽ ഉദ്ഘാടനം ചെയ്തു

പുകസ കീഴരിയൂർ യൂണിറ്റ് സമ്മേളനം മേഖലാ സെക്രട്ടറി മധുകിഴക്കയിൽ ഉദ്ഘാടനം ചെയ്തു. മേഖലാ ട്രഷറർ സി. പി. ആനന്ദൻ കന്മന ശ്രീധരൻ മാസ്റ്ററുടെ കാവൽക്കാരനെ ആര് കാക്കും എന്ന പുസ്തക പ്രകാശനത്തെക്കുറിച്ച് വിശദീകരിച്ചു. ...

പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം ഉദ്ഘാടനം നടത്തി

കീഴരിയൂർ -കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി ആയ പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം നടുവത്തൂർ യുപി സ്കൂളിൽ വെച്ച് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി കെ കെ നിർമല ഉദ്ഘാടനം നിർവഹിച്ചു.പെൺകുട്ടികൾക്കെതിരെ ...

കീഴരിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസന സമിതി കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്രപരിശോധനാ ക്യാമ്പ് നടത്തി.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസന സമിതി കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്രപരിശോധനാ ക്യാമ്പ് നടന്നു. കീഴരിയൂർ ബോംബ് കേസ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു

കീഴരിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസന സമിതി കോഴിക്കോട് കോമൺ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ നാളെ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു

കീഴരിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസന സമിതി കോഴിക്കോട് കോമൺ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കീഴരിയൂർ ബോംബ് കേസ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കാലത്ത് 10 മണിക്ക് ...

റമദാൻ സംഗമം സംഘടിപ്പിച്ചു

കീഴരിയൂർ:ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റമദാൻ സംഗമം നടന്നു. സി.വി അബ്ദുൽ സലാമിന്റെ ഖുർആൻ ക്ലാസോടെ സംഗമം ആരംഭിച്ചു.യുണിറ്റ് പ്രസിഡണ്ട് കെ.അബ്ദുറഹ്‌മാൻ അധ്യക്ഷനായി.ഡോ. സുഷീർ ഹസൻ പയ്യോളി വിജയമാണ് റമദാൻ എന്ന ...

വയോജന സൗഹൃദ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമ്മല ടീച്ചർ നിർവ്വഹിച്ചു

കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വി ട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയുടേയും ജെ.വി കെയർ മെഡിക്കൽ സെൻ്റർ കീഴരിയൂരിൻ്റേയും സഹകരണത്തോടെ സംഘടിപ്പിച്ച വയോജന സൗഹൃദ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ...

നിയോഗ ആയുർവ്വേദ വൈദ്യശാലമർമ്മ ചികിത്സാലയം ഉദ്ഘാടനം ചെയ്തു.

നിയോഗ ആയുർവ്വേദ വൈദ്യശാലമർമ്മ ചികിത്സാലയം അണ്ടിച്ചേരിതാഴകീഴരിയൂർ ഡോക്ടർ അഫ്സില അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു എൻ പി അബൂബക്കർ ഗുരുക്കൾ,റസാഖ് കുന്നുമ്മൽ എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!