കീഴരിയൂർ

ലഹരി ഉപയോഗത്തിൻ്റെ കടന്നുകയറ്റം കലാരംഗത്തും മൂല്യച്യുതി ഉണ്ടാക്കുന്നു – കരിവള്ളൂർ മുരളി

കീഴരിയൂർ വയലാറും ഒ എൻ വി യും രചിച്ച കലാമൂല്യങ്ങളുള്ള ഗാനങ്ങളും സൃഷ്ടികളും പുതിയ കാലഘട്ടത്തിൽ ഉണ്ടാവുന്നില്ലെന്നും അതിനു കാരണം ലഹരി വസ്തുക്കളുടെ ഈ രംഗത്തേക്കും കടന്നുകയറ്റമായിരിക്കാമെന്ന് സംഗീത നാടക അക്കാദമി ചെയർമാൻ ...

News & video അണ്ടർപ്പാസിനു മുകളിലെ വിടവിൽ യുവാവും ഇരുചക്ര വാഹനവും കുടുങ്ങി

കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിനു മുകളിലെ വിടവിൽ യുവാവും ഇരുചക്ര വാഹനവും കുടുങ്ങി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ രക്ഷാപ്രവർത്തനം എളുപ്പമാക്കി

ബാലവേദി അംഗങ്ങളുടെ അവധികാല ക്യാമ്പ് ‘വർണ്ണക്കൂടാരം’ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ:വള്ളത്തോൾ ഗ്രന്ഥാലയത്തിലെ ബാലവേദി അംഗങ്ങളുടെ അവധികാല ക്യാമ്പ് വർണ്ണക്കൂടാരം ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ഉദ്ഘാടനം ചെയ്തു. അജിത ആവണി ആദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സി.കെ. ...

പ്ലസ് ടു വിദ്യാർത്ഥികൾക്ക് ആർമിയില്‍ ഓഫിസർമാരാകാന്‍ സുവർണ്ണാവസരം: 90 ഒഴിവുകള്‍

ഇന്ത്യൻ ആർമിയിൽ പെർമനന്റ് കമ്മിഷൻ ഓഫിസർമാരായി ചേരാൻ ആഗ്രഹിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്ക് സുവർണാവസരം. 10+2 ടെക്നിക്കൽ എൻട്രി സ്കീം (TES-54) 2025-ന്റെ 54-ാമത് കോഴ്സിലെ 90 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2026 ...

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.

കീഴരിയൂർ:രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി രക്തസാക്ഷിത്വം വരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാപടത്തിന് മുമ്പിൽ പുഷ്പാർച്ചനയും സ്മരണാഞ്ജലിയും ...

ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി;കീഴരിയൂരിലെ പുതിയ വാർഡുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. കീഴരിയൂരിലെ പുതിയ വാർഡുകൾ അറിയാം 1.വടക്കുംമുറി2.കീഴരിയൂർ വെസ്റ്റ്3.കീഴരിയൂർ ...

യു.ഡി.എഫ് കരിദിനാചരണത്തോടനുബന്ധിച്ച് കീഴരിയൂരിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ജനജീവിതം ദുസ്സഹമാക്കി മാറ്റിയ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് കരിദിനത്തോടനുബന്ധിച്ച് കീഴരിയൂരിൽ പ്രകടനവും പൊതുയോഗവും നടന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.യു സൈനുദ്ദീൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ...

കീഴരിയൂർ മണ്ഡലം ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി

ഒറോക്കുന്ന് മലയിൽ ജലജീവൻ പദ്ധതി നടപ്പിലാക്കുക, ഒറോക്കുന്ന് കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനാവശ്യമായ പുതിയ കിണർ നിർമിക്കുക ,പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് കീഴരിയൂർ മണ്ഡലം ...

യാത്രയയപ്പും അനുമോദനവും

കീഴരിയൂർ:ജോലിയാവശ്യാർത്ഥം വിദേശത്തേക്ക് പോവുന്ന കൈൻഡ് പാലിയേറ്റീവ് കെയറിലെ ഫിസിയോ തെറാപ്പിസ്റ്റ് നിദ ഫർഹാനുള്ള യാത്രയയപ്പും,SSLC പരീക്ഷയിൽ ഫുൾ എ പ്ലസ്,USS എന്നിവ നേടിയ കൈൻഡ് വളണ്ടിയർമാരുടെ മക്കൾക്കുളള അനുമോദനവും കൈൻഡിൽ വെച്ച് നടന്നു. ...

നെക്‌സസ്‌ നടുവത്തൂർ സംഘടിപ്പിച്ച 3’S ഫുട്ബോൾ ടൂർണമെന്റിൽ അരയൻസ് കൊല്ലം ചാമ്പ്യനായി

കീഴരിയൂർ:ലഹരിക്കെതിരെ നെക്‌സസ്‌ നടുവത്തൂർ ഫ്രീഡം ഫൈറ്റേസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 3’S ഫുട്ബോൾ ടൂർണമെന്റിൽ അരയൻസ് കൊല്ലം ചാമ്പ്യൻഷിപ്പും കെടിഎസ് പുളിയഞ്ചേരി റണ്ണേസപ്പും കരസ്ഥമാക്കി. യുവാക്കളിൽ ആവേശം നിറച്ച മത്സരത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി ...

error: Content is protected !!