കീഴരിയൂർ

കൈൻഡ് പാലിയേറ്റീവ് ധനസമാഹരണം സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഡിസംബർ 1 ലേക്ക് മാറ്റി

കീഴരിയൂർ: കൈൻഡ് പ്രവർത്തന ജനകീയധനസമാഹരണത്തിൻ്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പ് 2024 ഡിസംബർ ഒന്നിലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കീഴരിയൂർ PHC യിൽ നിന്നും 29/10/24 ന് പരിശീലനം നൽകുന്നു

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കീഴരിയൂർ PHC യിൽ നിന്നും 29/10/24 ന് പരിശീലനം നൽകുന്നു.ഒരു ദിവസത്തെ പരിശീലനവും, ഒരു ദിവസത്തെ ഹോം കെയറും പൂർത്തിയാക്കുന്നവർക്ക് ഭാവിയിൽ ഉപകാരപെടുന്ന പയേറ്റീവ് വളണ്ടിയർ സർട്ടിഫിക്കറ്റ് ...

കിഴരിയൂരിൽനിന്നും കുറ്റിക്കാടുകളില്‍ ഒളിപ്പിച്ച നിലയിൽ 240ലിറ്റര്‍ വാഷ്‌ പിടിച്ചെടുത്തു.

കീഴരിയൂർ:: കിഴരിയൂരില്‍ നിന്നും വന്‍തോതില്‍ വാഷ്‌ പിടിച്ചെടുത്തു. കുറ്റിക്കാടുകളില്‍ ഒളിപ്പിച്ച നിലയിലാണ്‌ 240ലിറ്റര്‍ വാഷ്‌ കണ്ടെടുത്തത്‌. ഇന്ന്‌ ഉച്ചയ്ക്ക്‌ 12.15 ഓടെ കീഴരിയൂർ കല്ലങ്കിയിലാണ് വാഷ് കണ്ടെടുത്തത്’ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി ...

ഒറോക്കുന്ന് മലയിൽ കൃഷി തുടങ്ങി

കൊയിലാണ്ടി: നടുവത്തൂർ ഒറോക്കുന്ന് മലയിൽ കാടുമൂടി കിടന്ന പ്രദേശം കൃഷി യോഗ്യ മാക്കുന്നു. വർഷങ്ങളായി കാടുകയറി കിടക്കുന്ന സ്ഥലമാണിത്. പോലീസുകാരനായ ഒ.കെ.സുരേഷാണ് ഈ പ്രദേശത്ത് കൃഷി ചെയ്യാനൊരുങ്ങിയത്. നേന്ത്രവാഴ, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ, ...

നമ്പ്രത്ത്കര യു.പി സ്കൂൾ നേത്ര പരിശോധന ക്യാമ്പ് നടത്തി

നമ്പ്രത്ത്കര:നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചെങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. , പ്രധാനാധ്യാപിക ...

ശ്രീ വാസുദേവാശ്രമം ഗവ: ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നിർമ്മിച്ച സ്നേഹാരാമം ഉദ്ഘാടനം ചെയ്തു.

നടുവത്തൂർ: ശ്രീവാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നിർമ്മിച്ച സ്നേഹാരാമം (കാടു പിടിച്ച് ഉപയോഗ ശൂന്യമായ പ്രദേശങ്ങൾ സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനം)കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ കെ ...

നമ്പ്രത്ത്കര യു. പി സ്കൂൾ നൂറാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

നമ്പ്രത്ത്കര:നമ്പ്രത്ത്കര യു. പി സ്കൂൾ നൂറാം വാർഷികാഘോഷ ലോഗോ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്സുരേഷ് ചങ്ങാടത്ത് പ്രധാനാധ്യാപിക സുഗന്ധി ടി.പി ക്ക് കൈമാറി പ്രകാശനം ചെയ്തു.മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത ബാബു, ...

കണ്ണോത്ത് യു. പി സ്കൂളിന് ഇരട്ടക്കിരീടം

കീഴരിയൂർ :കീഴരിയൂർ ഗ്രാമപഞ്ചായത്ത് ബാലകലോൽസവത്തിലും അറബിക് സാഹിത്യോൽസത്തിലും കണ്ണോത്ത് യുപി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.ബാലകലോൽവത്തിൽ എഴുപതും അറബിക് സാഹിത്യോൽവത്തിൽ മുപ്പത്തി ഏഴും പോയന്റുകൾ നേടിയാണ് കണ്ണോത്ത് യു.പി സ്കൂൾ ഇരട്ടക്കിരീടം നേടിയത്. ബാലകലോൽസവത്തിലും ...

നെല്യാടി-മേപ്പയ്യൂര്‍ റോഡ് പണി തുടങ്ങി, കുഴിച്ചു മറിക്കാന്‍ ജലജീവന്‍കാര്‍ വീണ്ടുമെത്തി, നിയമ നടപടികളുമായി കേരള റോഡ് ഫണ്ട് ബോര്‍ഡ്

കീഴരിയൂർ: ജല്‍ ജീവന്‍ മിഷന്‍ പൈപ്പിടല്‍ കാരണം ഗതാഗതം ദുഷ്‌കരമായ കൊല്ലം-നെല്യാടി -മേപ്പയ്യൂര്‍ റോഡ് പുനരുദ്ധരിക്കാന്‍ രണ്ടുകോടി 49 ലക്ഷം രൂപയുടെ പദ്ധതി പ്രകാരമുളള പ്രവൃത്തി തുടങ്ങിപ്പോള്‍ ശകുനം മുടക്കി ജല്‍ ജീവന്‍ ...

യു.കെ രാജൻ കീഴരിയൂരിൻ്റെ “നിറഭേദങ്ങൾ” പുസ്തക പ്രകാശനം 2025 ജനുവരി 5 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും

യു.കെ രാജൻ കീഴരിയൂരിൻ്റെ “നിറഭേദങ്ങൾ” പുസ്തക പ്രകാശനം 2025 ജനുവരി 5 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും , സോഷ്യൽ മീഡിയയിലുടെ നിരവധി രചനകൾ നടത്തിയ യു.കെ രാജൻ്റെ കൃതിക്ക് ...

error: Content is protected !!