കീഴരിയൂർ
കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം 2025 ഫിബ്രവരി 4 മുതൽ 10 വരെ – ആഘോഷ കമ്മിറ്റി രൂപീകരിച്ചു
കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം 2025 ഫിബ്രവരി 4 മുതൽ 10 വരെ നടത്തപ്പെടുന്നു ആഘോഷ കമ്മറ്റി രൂപീകരണ യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ഏയം ലിജിത്ത് ലാലു അദ്ധ്യക്ഷം ...
ഡി വൈ.എഫ് ഐ കീഴരിയൂർ മേഖല തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
ഡി വൈ.എഫ് ഐ കീഴരിയൂർ മേഖല തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു. സംസ്ഥാനതലം വരെയുള്ള ...
കെ .എസ് . ടി. എ ജില്ലാ അധ്യാപക കലോത്സവം കഥാരചന പി.കെ ഷാജി ഒന്നാംസ്ഥാനം നേടി
കെ .എസ് . ടി. എ ജില്ലാ അധ്യാപക കലോത്സവം കഥാരചന പി.കെ ഷാജി ഒന്നാംസ്ഥാനം നേടി. കീഴരിയൂർ സ്വദേശിയും ‘പന്തലായനി ഗവർമെൻ്റ് ഹൈസ്കൂൾ അധ്യാപകനാണ്
നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി
നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി .നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി പാലത്തിനു സമീപം കളത്തിന്‍ കടവിലാണ് ഒരു ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് രാത്രി 12 മണിയോടുകൂടി ...
നെല്ലാടി ശ്രീ നാഗകാളി ക്ഷേത്ര ജനറൽബോഡി യോഗം ചേർന്നു.
നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത ജനറൽബോഡി യോഗം ക്ഷേത്ര സന്നിധിയിൽ കൂടിച്ചേർന്നു. യോഗത്തിൽക്ഷേത്രപുനരുദ്ധാരണ പ്രവർത്തനം 2025 വർഷത്തെ ഉത്സവത്തിന്മുൻപ് ക്ഷേത്രനിർമ്മാണംപൂർത്തികരിക്കുവാനും മാർച്ച് മാസം നടക്കുന്ന ഉത്സവം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.പി.യം രമേശൻ്റെ അദ്ധ്യക്ഷതയിൽ ...
കീഴരിയൂർ മണ്ഡലം കോൺഗ്രസ് നേതാവ് മാക്കണംഞ്ചേരി കേളപ്പൻ അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു
കീഴരിയൂർ : കോൺഗ്രസ്നേതാവും മണ്ഡലംകോൺഗ്രസ് പ്രസിഡൻ്റുമായിരുന്നമാക്കണഞ്ചേരി കേളപ്പൻ്റെപതിനൊന്നാം ചരമവാർഷികത്തോട്അനുബന്ധിച്ച് വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയുംഅനുസ്മരണ സമ്മേളനവും നടന്നു.ഡി സി സി ജനറൽ സെക്രട്ടറിരാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ഒ.കെ.കുമാരൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്പ്രസിഡൻ്റ് കെ.പി.രാമചന്ദ്രൻമുഖ്യപ്രഭാഷണം ...
മരപ്പണി മേഖല തൊഴിലാളി സംഘടനയായ വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (WOK)കീഴരിയൂർ പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു.
മരപ്പണി മേഖല തൊഴിലാളി സംഘടനയായ വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (മരപ്പണി, WOK)കീഴരിയൂർ പഞ്ചായത്ത് സമ്മേളനം കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.കീഴരിയൂർ പഞ്ചായത്ത് ...
അറുപത് വയസ് കഴിഞ്ഞകര്‍ഷക തൊഴിലാളികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ കൊടുക്കണം
കീഴരിയൂര്‍: കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ ചേര്‍ന്ന് 60 വയസ് കഴിഞ്ഞ കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് യാതോരു ഉപാതികളും ഇല്ലാതെ പെന്‍ഷന്‍ കൊടുക്കണമെന്നും,5000 രൂപ പെന്‍ഷന്‍ കൊടുക്കണമെന്നും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ...
കൈൻഡ് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു
കൈൻഡ് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു.മൂന്ന് വർഷമായി കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കൈൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ബഹ്റൈനിൽ ചാപ്റ്റർ രൂപീകരിച്ചു. മനാമയിലെ ശ്രീനിവാസ് റസ്റ്റാറന്റിൽ വെച്ച് നടന്ന ...
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബ്രദേർസ് മാവിൻചുവട് ക്രിക്കറ്റ് ചാമ്പ്യൻമാർ
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബ്രദേർസ് മാവിൻചുവട് ക്രിക്കറ്റ് ചാമ്പ്യൻമാരായി. ഫൈനലിൽ ഫ്രീഡം ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെയാണ് തോൽപിച്ചത്