കീഴരിയൂർ
നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ നിർമ്മിച്ച ഗുളിക കവറുകൾ കീഴരിയൂർ മൃഗാശുപത്രിക്ക് കൈമാറി.
നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ നിർമ്മിച്ച ഗുളിക കവറുകൾ കീഴരിയൂർ മൃഗാശുപത്രിക്ക് കൈമാറി.
കീഴരിയൂർ കൃഷിഭവൻ അറിയിപ്പ്
സംസ്ഥാന ഹോര്‍ട്ടികൾച്ചർ മിഷന്‍റെ 25 സെന്റ് സ്ഥലത്ത് ഫല വൃക്ഷ തോട്ടം പദ്ധതി പ്രകാരം ഫലവൃക്ഷ തോട്ടം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു പദ്ധതിയുടെ ഭാഗമായി മാവ്, പ്ലാവ്, സപ്പോട്ട ...
സംസ്കൃതി വാർഷികാഘോഷം “സർഗ സന്ധ്യ ” ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു
കീഴരിയൂർ:സംസ്കൃതി വാർഷികാഘോഷം ‘സർഗ സന്ധ്യ’ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നാടക പ്രവർത്തകൻ മുഹമ്മദ് എരവട്ടൂരിനെ ശിവദാസ് പൊ യിൽ ക്കാവ് പെന്നാട അണിയിച്ച് ആദരിച്ചു. ഫൈറ്റേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ ടി കുഞ്ഞിരാമൻ ...
ഗ്രാമങ്ങൾ കൈയ്യടക്കി കുട്ടി കരോൾ സംഘങ്ങൾ
കീഴരിയൂർ : ക്രിസ്മസ് തലേന്ന് തലങ്ങും വിലങ്ങും കയറി കുട്ടി കരോൾ സംഘങ്ങൾ ഗ്രാമത്തിലെ വീട്ടങ്കണത്തിൽ നിറയുന്ന കാഴ്ച ക്രിസ്മസ് ആഘോഷത്തെ മികവുറ്റതാക്കി. കീഴരിയൂരിൽ ക്രിസ്റ്റ്യൻ കുടുംബങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമേയുള്ളുവെങ്കിലും ഈ കരോൾ ...
സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു
കീഴരിയൂർ:വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിത വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡൻ്റ് സി.എം വിനോദ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി ശ്രീജിത്ത് ക്വിസ് മത്സരം നയിച്ചു. ...
ഗ്രാമ പഞ്ചായത്ത് വർക്കിംഗ് പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വർക്കിംഗ് പൊതുയോഗം കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ...
സംസ്കൃതി കലാസാംസ്‌കാരിക കൂട്ടായ്മയുടെ വാര്‍ഷികാഘോഷം “സര്‍ഗ്ഗസന്ധ്യ ” ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്യും.
പതിനൊന്ന് വര്‍ഷങ്ങളായി കീഴരിയുരിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ പ്രവർത്തിച്ചു വരുന്ന സംസ്കൃതി കലാസാംസ്‌കാരിക കൂട്ടായ്മയുടെ വാര്‍ഷികാഘോഷം സര്‍ഗ്ഗസന്ധ്യ 2024 ഡിസംബര്‍ 25 ബുധന്‍ വൈകീട്ട് 5.30 പ്രശസ്ത നാടക സംവിധായകനും സിനിമാ പ്രവർത്തകനുമായ ശിവദാസ് ...
എളമ്പിലാട്ടിടം ക്ഷേത്രാത്സവ ധനശേഖരണത്തിന് ആരംഭം കുറിച്ചു.
കീഴരിയൂർ എളമ്പിലാട്ടിടം പരദേവത ക്ഷേത്രത്തിലെ ഉത്സവ ധനശേഖരണ ഉദ്ഘാടനം രക്ഷാ ധികാരി സന്തോഷ് കാളിയത്ത് നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി നീലമന ചന്ദ്രകാന്ത് എമ്പ്രാന്തിരി മുഖ്യകാര്‍മികത്വം വഹിച്ചു. ആഘോഷ കമ്മിറ്റി പസിഡന്റ് സി.എം.സത്യന്‍, സെകട്ടറി ...
ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ നേതൃത്വത്തിൽ ദേശീയ കർഷക ദിനാചരണവും ജൈവ കാർഷിക പ്രതിജ്ഞയും സംഘടിപ്പിച്ചു
കീഴരിയൂർ: ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ നേതൃത്വത്തിൽ ദേശീയ കർഷക ദിനാചരണവും ജൈവ കാർഷിക പ്രതിജ്ഞയും ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ ദേശീയ സമ്മേളന ലോഗോ തയ്യാറാക്കിയ കുറുമയിൽ സന്തോഷിനെ ആദരിക്കലും കീഴരിയൂർ ...
കീഴരിയൂർ ഗ്രാമപഞ്ചായത്ത് | “പാലിയേറ്റീവ് കുടംബ സംഗമം” സംഘാടക സമിതി യോഗം നാളെ
കീഴരിയൂർ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പാലിയേറ്റിവ് കെയറിന്റെ 2024-25 വര്‍ഷത്തെ “ പാലിയേറ്റീവ് കുടംബ സംഗമം” വിജയകരമായി നടത്തുന്നതിന് വേണ്ടിയുള്ള സംഘാടക സമിതി യോഗം 2024 ഡിസംബര്‍ 24 ന് ...