കീഴരിയൂർ

റിട്ടയർമെൻ്റിനോട് അനുബന്ധിച്ചു കീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം നൽകി

കെ.എസ് ഇ ബിയിൽ നിന്ന് വിരമിച്ച സുമോദ് കുമാർ ശ്രീകൃഷ്ണ (കുറുമയിൽ താഴ ) തൻ്റെ റിട്ടയർമെൻ്റിനോടനുബന്ധിച്ചു കീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം നൽകി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ...

കേരള ഹൈക്കോടതിൽ അഡ്വക്കറ്റായി എൻറോൾ ചെയ്ത അഡ്വക്കറ്റ് ഷാനിദ് ചങ്ങരോത്ത്

കേരള ഹൈക്കോടതിൽ അഡ്വക്കറ്റായി എൻറോൾ ചെയ്ത അഡ്വക്കറ്റ് ഷാനിദ് ചങ്ങരോത്ത്. കീഴരിയൂർ ചങ്ങരോത്ത് കുഞ്ഞമ്മത് സുബൈദ ദമ്പതികളുടെ പുത്രനാണ് ശ്രീ ഷാനിദ് ,ഭാര്യ : ജംഷില കീഴരിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ടും ...

സർവീസിൽ നിന്നും വിരമിച്ച സുഭാഷ് കാളിയത്തിനെയും ഉന്നതവിജയികളേയും കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

സർവീസിൽ നിന്നും വിരമിച്ച പോലീസ് സബ് ഇൻസ്പക്ടറേയും ഉന്നത വിജയികളേയും കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.കീഴരിയൂർ_ ദീർഘകാലമായി പോലീസ് ഇൻസ്പക്ടറായി സേവനം അനുഷ്ടിച്ച സുഭാഷ് കാളിയത്തിനെയും ബി.ടെക് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർദ്ര ...

ഡിവൈഎഫ്‌ഐ നമ്പ്രത്തുകര മേഖല കമ്മറ്റി അനുമോദനസദസ്സ് എൻ ബിജിഷ് ഉദ്ഘാടനം ചെയ്തു

കീഴരിയൂർ:ഡിവൈഎഫ്‌ഐ നമ്പ്രത്തുകര മേഖല കമ്മറ്റി അനുമോദനസദസ്സ് ജില്ല കമ്മറ്റി അംഗം എൻ ബിജിഷ് ഉദ്ഘാടനം ചെയ്തു.ഡോ ശ്രീജിത്ത് കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. എം ...

പേരാമ്പ്ര അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി.ബാബു ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു

പേരാമ്പ്ര അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി.ബാബു ഇന്നലെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. ഇരുപത്തിമൂന്ന് വർഷത്തെ സേവനകാലത്തിനിടയിൽ നിരവധി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകളിലൂടെ എക്സൈസ് വകുപ്പിൻ്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരമാവധി പരിശ്രമിച്ച സംതൃപ്തിയോടെയാണ് ...

ശ്രീവാസുദേവാശ്രമഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകനുള്ള യാത്രയയപ്പ് സമ്മേളനം കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മലടീച്ചര്‍ ഉദ്ഘാടനം ചെയ്തു

ശ്രീവാസുദേവാശ്രമഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകനുള്ള യാത്രയയപ്പ് സമ്മേളനം കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മലടീച്ചര്‍ ഉദ്ഘാടനം ചെയ്തു.29 വര്‍ക്കാലത്തെ സേവനത്തിനുശേഷം ഇന്ന് വിരമിച്ച ജമാലുദ്ധീന്‍മാസ്‌ററര്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നിര്‍മ്മലടീച്ചര്‍ നിര്‍വ്വഹിച്ചു.ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായിരിക്കെ സ്ഥലം ...

എ.വി. ഷക്കീല ടീച്ചറും,പി. ആയിഷ ടീച്ചറും കണ്ണോത്ത് യു.പി സ്‌കൂളിൻ്റെ പടിയിറങ്ങുന്നു

കീഴരിയൂർ:എ.വി.ഷക്കീല ടീച്ചറും,പി.ആയിഷ ടീച്ചറും ദീർഘനാളത്തെ സേവനത്തിന് ശേഷം കണ്ണോത്ത് യു.പി സ്‌കൂളിൽ നിന്ന് വിരമിക്കുന്നുഎ.വി. ഷക്കീലകൊഴുക്കല്ലൂരിലെ ചാവട്ട് പി. അബൂബക്കർ, പി.കുഞ്ഞയിഷ എന്നിവരുടെ മകൾ.പേരാമ്പ്ര KG ഗവ കോളേജ്, മുക്കം ട്രെയിനിങ് കോളജ് ...

സേവനത്തിൻ്റെ വഴികളിൽ തണൽ വിരിച്ച് ടി. രമേശ് കുമാർ തെക്കെടത്തിൽ ഇന്ന് പടിയിറങ്ങുന്നു.

കാവുന്തറ : മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ സേവനത്തിൻ്റെ ഓർമ്മക്കായി, പൊതുവഴിയോരത്ത് വൃക്ഷത്തൈ നട്ട് ,ടി. രമേശ് കുമാർ ഇന്ന്, നടുവണ്ണൂർ ഗവ: ആയുർവ്വേദ ഡിസ്പൻസറിയിലെ ഫാർമസിസ്റ്റ് ജോലിയിൽ നിന്ന് പടിയിറങ്ങും. നടുവണ്ണൂർ പഞ്ചായത്തിലെ ...

സർവീസിൽ നിന്നും വിരമിക്കുന്നു.

സ്തുത്യർഹമായ സേവനത്തിന് ശേഷം കേരള പോലീസ് സർവീസിൽ നിന്നും സുഭാഷ് കാളിയത്ത് (Sub inspector of Police)വിരമിക്കുന്നു. കീഴരിയൂർ : ,കീഴരിയൂർ വനിതാ സഹകരണ സംഘം സെക്രട്ടറി ശ്രീമതി.കെ. പുഷ്പവല്ലി.സർവ്വീസിൽ നിന്ന് വിരമിക്കുന്നു

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ നമ്പ്രത്തുകര അങ്കണവാടി നവീകരിച്ചതിന്റെ ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി നിർമല കെ കെ നിർവഹിച്ചു

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്‌ ലെ നമ്പ്രത്തുകര അങ്കണവാടി നവീകരിച്ചതിന്റെ ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി നിർമല കെ കെ നിർവഹിച്ചു.”പഞ്ചായത്ത് കുട്ടികളുടെ മേഖലയിൽ ശ്രദ്ധ പുലത്തുന്നതിൽ പ്രതിജ്ഞ ബദ്ധരാണെന്നും, നിലവിൽ ...

error: Content is protected !!