കീഴരിയൂർ
കീഴരിയൂർ ഫെസ്റ്റ് -കൗശികിനോടൊപ്പം ആടിത്തിമിർത്ത് കീഴരിയൂർ
കീഴരിയൂർ : കീഴരിയൂർ ഫെസ്റ്റിനോടനുബന്ധിച്ച് ഇന്നലെ നടന്ന കെ.എൽ എക്സ്പ്രസ് മ്യൂസിക് ബാൻ്റ് – സ്റ്റാർ സിംഗർ ഫെയിം കൗശിക് ടീം അവതരിപ്പിച്ച ഗാനലയം കീഴരിയൂരിലെ ആബാലവൃദ്ധം ജനങ്ങളെയും താളലയത്തിൽ ഒരു മെയ്യായി ...
കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി
കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. തിറ മഹോത്സവം ഫെബ്രുവരി 18, 19,20,21 തീയ്യതികളിൽ നടത്തപ്പെടുന്നു 19 ന് രാത്രി 8.30 ന് മെഗാ ഷോ ...
കീഴരിയൂർ ഫെസ്റ്റ് – ലഹരി വിരുദ്ധ കാമ്പയിൻ ഋഷിരാജ് സിംഗ് ഐ പി എസ് ഉദ്ഘാടനം ചെയ്തു.
കീഴരിയുർ: കീഴരിയൂര്‍ ഫെസ്റ്റ് ന്റെ ഭാഗമായി സംഘടിഷിച്ച ലഹരി വിരുദ്ധ കാമ്പയിന്‍ .വിമുക്തി ൠഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ലഹരിവ്യാപനം രൂക്ഷമാണന്നും. എല്ലാവരും ഇതിനെതിരെ സംഘടിതമായി നിലനില്‍ക്കാന്‍ ബാദ്ധൃസ്ഥരാണന്നും, ഋഷിരാജ്സിംഗ് ...
കീഴരിയൂർ മണ്ണാടിമ്മൽ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി
കീഴരിയൂർ: കീഴരിയൂർ മണ്ണാടിമ്മൽ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി.കീഴരിയൂർ മ കൊടിയേറ്റത്തിന്റെ ഭാഗമായി നടന്ന പൊങ്കാല സമർപ്പണവും നടന്നു. ഉത്സവം ഫിബ്രവരി 28, മാർച്ച് 1,2,3 തിയ്യതികളിൽ നടത്തപ്പെടുന്നു. ഫിബ്രവരി 28 ...
കീഴരിയൂർ ഫെസ്റ്റ് ഇന്നത്തെ പരിപാടി
കീഴരിയൂർ ഫെസ്റ്റ്ഇന്നത്തെ പരിപാടി 13 – 02 – 2025 വൈകീട്ട് 4.30 വിമുക്തിഉദ്ഘാടനം : ഋഷിരാജ് സിംഗ് ഐ.പി.എസ് 6 മണി :മാജിക്കൽ മോട്ടിവേഷൻ(മാജിക്കും ഷാഡോ ഗ്രാഫിയും ചേർന്നത്)ഡോ. ഷെറിൻ.വി. ജോർജ് ...
📸 VIDEO WITH NEWS 📸കീഴരിയൂർ ഫെസ്റ്റിന് ഘോഷയാത്രയുടെ വർണ്ണ പൊലിമയോടെ തുടക്കം – ഒന്നാം സ്ഥാനം നാലാം വാർഡിന് . വീഡിയോ കാണാം
കീഴരിയൂർ ഫെസ്റ്റിന് തുടക്കം കുറിച്ചു കൊണ്ട് നടന്ന വർണ്ണവിസ്മയക്കാഴ്ച്ചകളുടെ വിരുന്നൊരുക്കി സംസ്കാരിക ഘോഷയാത്ര. ഘോഷയാത്ര ഒന്നാം സ്ഥാനം 4ാം വാർഡ് കരസ്ഥമാക്കി, രണ്ടാം സ്ഥാനം 5ാം വാർഡും മൂന്നാം സ്ഥാനം 10 ാം ...
കീഴരിയൂർ ഫെസ്റ്റ് ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു
കീഴരിയൂർ : കീഴരിയൂർ ഫെസ്റ്റ് ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.ശ്രീമതി കെ കെ നിർമല ടീച്ചർ ‘അധ്യക്ഷത വഹിച്ച ചടങ്ങിൽ പി കെ ബാബു കോഡിനേറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.എം പി ...
നമ്പ്രത്തുകരയില്‍ ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്
കൊയിലാണ്ടി നമ്പ്രത്തുകരയില്‍ ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്. നമ്പ്രത്തുകര ഉണിച്ചിരാം വീട്ടില്‍ സുരേഷ് (55) എന്നയാള്‍ക്കാണ് വെട്ടേറ്റത്. സുരേഷിന് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയാണ് വെട്ടിയതെന്നാണ് അറിയുന്നത്. വിവരമറിഞ്ഞയുടന്‍ കൊയിലാണ്ടി ...
പുതു കാഹളമോതി കീഴരിയൂർ ഫെസ്റ്റ് തുടങ്ങി- കീഴരിയൂരിന് വർണ്ണപ്പൊലി മയേകി ഘോഷയാത്ര
കീഴരിയൂർ : കീഴരിയൂർ ഫെസ്റ്റ് വർണ്ണപ്പൊലിമയുളള ഘോഷയാത്രയോടെ തുടങ്ങി.വരാൻ പോകുന്ന നാളുകളുടെ വർണ്ണമയം പ്രവചിക്കുന്ന തരത്തിലുള്ള ഒരു ഘോഷയാത്രയാണ് ഇന്ന് വൈകീട്ട് കീഴരിയൂർ സെൻ്ററിലൂടെ ഫെസ്റ്റ് വേദിയിലേക്ക് ഒഴുകിയെത്തിയത്. പതിനാല് വാർഡുകൾ പരസ്പപരം ...
ഹോപ്പ് ജീവരക്ഷാ പുരസ്‌കാരം ബുഷ്‌റ കീഴരിയൂരിന്
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് നൽകുന്ന ഈ വർഷത്തെ ജീവരക്ഷാ പുരസ്കാരത്തിന് ജീവകാരുണ്യ സേവന രംഗത്തെ വേറിട്ട മുഖമായ ബുഷ്‌റ കീഴരിയൂരിനെ തെരഞ്ഞെടുത്തു..ആശുപത്രികളിൽ എത്തി ചികിത്സക്ക് പണം കിട്ടാതെ പ്രയാസപ്പെടുന്ന രോഗികളെയും സമൂഹത്തിൽ ...