ആരോഗ്യം

നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ ഓപ്പൺ ജിംനേഷ്യം ഉദ്ഘാടനം ചെയ്തു.

കീഴരിയൂർ : നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഓപ്പൺ ജിംനേഷ്യം പ്രശസ്ത സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗം ഉദ്ഘാടനം ചെയ്തു.കൂട്ടായ്മയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പത്ത് ...

പാദങ്ങള്‍ വിണ്ടുകീറുന്നുണ്ടോ…?  പരിഹാരം വീട്ടില്‍ തന്നെയുണ്ട്

മഞ്ഞുകാലമായാല്‍ പാദങ്ങള്‍ വിണ്ടുകീറുന്നത് പതിവാണ്. പ്രത്യേകിച്ച് ഡ്രൈ സ്‌കിന്‍ ഉള്ളവര്‍ക്ക്. ഇത് പലരിലും ആത്മവിശ്വാസക്കുറവുമുണ്ടാക്കും. പാദങ്ങളിലെ ഈര്‍പ്പം നഷ്ടപ്പെടുമ്പോഴാണ് വിണ്ടുകീറല്‍ ഉണ്ടാവുക. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാദങ്ങളിലെ വിണ്ടുകീറല്‍ ഒഴിവാക്കാവുന്നതാണ്.  രാത്രി കിടക്കുന്നതിനു മുമ്പ് ...

നടത്തം, ഓട്ടം, സൈക്കിളിങ്.. ഏതാണ് നല്ലത് ?

പതിവായി നാം ആരോഗ്യസംരക്ഷണത്തിനായി ഉപയോഗിക്കുന്ന മാര്‍ങ്ങളാണ് നടത്തവും ഓട്ടവും (ജോഗ്ഗിങ്), സൈക്ലിങ്ങും. ചിലര്‍ ട്രെഡ്മില്‍ ഉപയോഗിച്ചാകും നടത്തം. കുളത്തിലോ പുഴയിലോ മറ്റോ നീന്തുന്നവരും ഉണ്ട്. എന്നാല്‍, ഓരോന്നിന്റെയും ഗുണങ്ങള്‍ വ്യത്യസ്തമാണ്. മാത്രമല്ല അതിനായി ...

കീഴരിയൂർ ഗ്രാമപഞ്ചായത്ത് | “പാലിയേറ്റീവ്‌ കുടംബ സംഗമം” സംഘാടക സമിതി യോഗം നാളെ

കീഴരിയൂർ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പാലിയേറ്റിവ്‌ കെയറിന്റെ 2024-25 വര്‍ഷത്തെ “ പാലിയേറ്റീവ്‌ കുടംബ സംഗമം” വിജയകരമായി നടത്തുന്നതിന്‌ വേണ്ടിയുള്ള സംഘാടക സമിതി യോഗം 2024 ഡിസംബര്‍ 24 ന്‌ ...

ശൈത്യകാലത്ത് വളരെ വരണ്ട ചർമ്മം എങ്ങനെ കൈകാര്യം ചെയ്യാം? വിദഗ്ധകർ പറയുന്നതിങ്ങനെ

ശൈത്യകാലത്ത്, വായുവിൽ ഈർപ്പം കുറവായതിനാൽ ചർമ്മം വളരെ വരണ്ടതാകും. കൂടാതെ വിള്ളലുകളും ചൊറിച്ചിലും ഉണ്ടാകുന്നു കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. പല പ്രദേശങ്ങളും പുകമഞ്ഞ് കൊണ്ട് പൊറുതിമുട്ടുന്നുണ്ടെങ്കിലും ശൈത്യകാലത്തിലത്തെ നേരിടാനൊരുങ്ങി ഉത്തരേന്ത്യക്കാർ.കട്ടിയുള്ള ബൂട്ടുകൾ, സുഖപ്രദമായ കാർഡിഗൻസ്, സ്റ്റൈലിഷ് ...

ചു​ടു ചൂ​ടോ​ടെ കു​ടി​ക്കാം ന​ല്ല മ​ഷ്‌​റൂം സൂ​പ്പ്‌

എ​ല്ലാ സൂ​പ്പും എ​ല്ല​വ​ർ​ക്കും ഇ​ഷ്ട​പ്പെ​ട​ന​മെ​ന്നി​ല്ല. പ​ക്ഷെ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു സൂ​പ്പ്‌ ആ​ണി​ത്. പെ​ട്ടെ​ന്ന് ഉ​ണ്ടാ​ക്കി എ​ടു​ക്കും ചെ​യ്യാം.ചേ​രു​വ​ക​ൾ ത​യ്യാ​റാ​ക്കു​ന്ന വി​ധം ആ​ദ്യം ഒ​രു പാ​ൻ ചൂ​ടാ​യി വ​രു​മ്പോ​ൾ ബ​ട്ട​റി​ട്ട് ...

കൈൻഡ് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു

കൈൻഡ് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു.മൂന്ന് വർഷമായി കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കൈൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ബഹ്റൈനിൽ ചാപ്റ്റർ രൂപീകരിച്ചു. മനാമയിലെ ശ്രീനിവാസ് റസ്റ്റാറന്റിൽ വെച്ച് നടന്ന ...

കുപ്പിവെള്ളത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ള ഉൽപാദന കേന്ദ്രങ്ങളിൽ കൃത്യമായ പരിശോധനകൾ, ഓഡിറ്റുകൾ എന്നിവ ആവശ്യമാണ് ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയേറിയ (ഹൈ റിസ്ക്) ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ...

കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റെയും തപാൽ വകുപ്പിൻ്റെയും സഹകരണത്തോടെ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് കൈൻഡിൽ വെച്ച് ഡിസം. 5 വ്യാഴം 10 മണി മുതൽ –

5/ 12/2024 വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ കീഴരിയൂർ പോസ്റ്റാഫീസ് , കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റെ സഹകരണത്തോടെ തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ്‌ പെയ്മെന്റസ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ...

മധുരം കൂടുതൽ കഴിച്ചാൽ വാർധക്യം വേഗത്തിലാകുമോ?

പണ്ടത്തേക്കാൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ് ഇപ്പോൾ സമൂഹം. കൊളസ്ട്രോളും ഷുഗറുമെല്ലാം ഡയറ്റും മറ്റു ഭക്ഷണ നിയന്ത്രണങ്ങളുമായി നേരിടുകയും രോഗം വരാതെ സൂക്ഷിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഡയറ്റിൽ പ്രധാനമായി മധുരം പരമാവധി കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ...

error: Content is protected !!