അറിയിപ്പ്
കീഴരിയൂർ കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണം തുടങ്ങി
പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ (തക്കാളി, വെണ്ട, വഴുതന, പച്ചമുളക്) കൃഷി ഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു. NB: രേഖകൾ ഒന്നും ...
എലങ്കമലിൽ കുട്ടികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമം..
എലങ്കമൽ പ്രദേശത്ത് ഇന്ന് തിങ്കൾ രാവിലെ 7 മണിയുടെയും 9 മണിയുടെയും ഇടയിലായി ചുവപ്പ്, വെള്ള നിറത്തിലുള്ള രണ്ട് കാറുകളിൽ മൂന്ന് പേർ അടങ്ങുന്ന ടീം (അതിൽഒരാൾ പെൺകുട്ടിയാണ്) മദ്രസയിലേക്ക് പോകുന്ന കുട്ടികൾക്ക് ...
തുമ്പ പരിസ്ഥിതി സമിതിയുടെ ജനകീയ ചെറുപുഴ ശുചീകരണം നാളെ കാലത്ത് 8 മണിക്ക്
കീഴരിയൂർ : തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ 28/07/2024ന് ഞായർ (നാളെ) രാവിലെ 8 മണിക്ക് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം മടവൻ വീട്ടിൽ താഴെ ആരംഭിക്കും. പ്രവർത്തനം ചെറിയ കുനി ഗോപാലൻ ...
അറിയിപ്പ്:വൈദ്യുതി മുടങ്ങും.
നാളെ 24-07-2024 ന് കീഴരിയൂർ ടൗണിൽ LT ABC വലിക്കുന്ന ജോലി നടക്കുന്നതിനാൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ കീഴരിയൂർ ടൗൺ,നടുവത്തൂർ ക്രഷർ,കുറുമയിൽ താഴെ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും ...
കർഷക അവാർഡിന് അപേക്ഷിക്കാം
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന അവാര്‍ഡുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച തദേശസ്വയംഭരണ സ്ഥാപനത്തിന് ...
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ NDFDC വായ്പ പദ്ധതിപ്രകാരം സ്വയം തൊഴിൽ ഭവന / വാഹന / വിദ്യാഭ്യാസ വായ്പകൾക്ക് കേരളത്തിലെ ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 40 ശതമാനം ഭിന്നശേഷിത്വമുള്ളവർക്ക് ...
നടുവത്തൂർ – മണ്ണാടി റോഡ് ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി നാളെ ……..
കാറ്റിൽ വീണ പോസ്റ്റ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും നടുവത്തൂർ യു പി മുതൽ പട്ടാമ്പുറത്ത് താഴെവരെ യുള്ള വൈദ്യുതി ബന്ധം പൊട്ടിയ പോസ്റ്റ് മാറ്റിയ ശേഷം നാളെ മാത്രമാണ് പുനസ്ഥാപിക്കുകയുള്ളൂ ...
ശക്തമായ കാറ്റിലും മഴയിലും ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു.
കീഴരിയൂർ : ശക്തമായ കാറ്റിലും മഴയിലും പോസ്റ്റ് മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. നടുവത്തൂർ മണ്ണാടി റോഡിൽ മീൻ തോടിന് സമീപമാണ് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണത്. ഇതുവഴി പോകുന്ന വാഹനങ്ങൾ മറ്റുള്ള ...
ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം; അപേക്ഷ ക്ഷണിച്ചു
കുടുംബങ്ങളിൽ അൻപത് ശതമാനമോ അതില്‍ കൂടുതലോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ ഒറ്റയ്ക്ക് സംരക്ഷിക്കുന്ന ബി പി എല്‍ കുടുംബങ്ങളിലെ മാതാവ്, പിതാവ്, അടുത്ത ബന്ധുവിന് സ്വയം തൊഴില്‍ കണ്ടെത്താന്‍ സാമ്പത്തിക ...