അറിയിപ്പ്

ഒന്നാംവർഷബിരുദ ക്ലാസ് ജൂലായ് ഒന്നിന് തുടങ്ങും സർവകലാശാലാ അക്കാദമിക കലണ്ടർ റെഡി.

തിരുവനന്തപുരം: അടുത്ത അധ്യയനവർഷത്തെ ഒന്നാംവർഷ ബിരുദ ക്ലാസുകൾ ജൂലായ് ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. സർവകലാശാലാപ്രതിനിധികളുമായുള്ള യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. രണ്ടാം സെമസ്റ്റർ പരീക്ഷ മേയിൽ നടത്തി ഫലം പ്രഖ്യാപിക്കും. ...

ജൂൺ രണ്ടിന് സ്കൂൾ തുറക്കും

തിരുവനന്തപുരം:സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. സം സ്ഥാനതല പ്രവേശനോത്സവം രണ്ടിന് ആലപ്പുഴയിൽ നടക്കു മെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരിഷ്ക്കരിച്ച പാഠപു സ്തകങ്ങൾ ബുധനാഴ്ച കോട്ടൺ ഹിൽ സ്കൂളിൽ മുഖ്യമന്ത്രി പ്രകാശനംചെയ്യും.

നീറ്റ് പി.ജി പരീക്ഷ ജൂൺ 15ന്; മേയ് ഏഴ് വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2025 പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 17 മൂന്ന് മണി മുതൽ മേയ് ഏഴ് വരെയാണ് അപേക്ഷിക്കാനാകുന്നത്. ജൂൺ 15 ന് പരീക്ഷ നടത്താനും ...

അറബിക് ടീച്ചറെ ആവശ്യമുണ്ട്

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് അറബിക് ടീച്ചറെ ആവശ്യമുണ്ട് യോഗ്യതയുള്ളവർ ഏപ്രിൽ 28 ന് മുമ്പെ അപേക്ഷിക്കുക call :94470678 62 Email: nochathighersecondary@gmail.com

മേലടി ബ്ളോക്ക് പഞ്ചായത്ത് “ലഹരിക്കെതിരെ” സർവ്വകക്ഷി യോഗം സംഘടിപ്പിക്കുന്നു

മേലടി:സമൂഹത്തിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി 4 ഗ്രാമപഞ്ചായത്തുകളിലെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ഗ്രന്ഥശാല ക്ളബ് ഭാരവാഹികൾ, വാർഡ് വികസന സമിതി കൺവീനർമാർ, യുവജന ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. അടുത്ത 24 മണിക്കൂർ വടക്ക് – വടക്ക് പടിഞ്ഞാറ് ...

പേഴ്സ് നഷ്ടപ്പെട്ടിട്ടു

കീഴരിയൂർ: അണ്ടിച്ചേരിത്താഴ നിയോഗ ഫാർമസിയിൽ നിന്നും 2000 രൂപയും ഐഡന്റിറ്റി കാർഡും ആധാർ കാർഡും പാൻ കാർഡും അടങ്ങിയ ഒരു പേഴ്സ്‌ നഷ്ടപ്പെട്ടിട്ടുണ്ട്‌ അതു കണ്ടുകിട്ടുന്നവർ ദയവായി 9188430260 എന്ന നമ്പറിൽ അറിയിക്കുക.

പേഴ്സ് നഷ്ടപ്പെട്ടു

മാതൃഭൂമി,ദേശാഭിമാനി കീഴരിയൂർ സെൻ്റർ ഏജൻസിയിലെ പത്രവിതരണക്കാരൻ്റെ വിവിധരേഖകളടങ്ങിയപേഴ്സ് പത്രവിതരണത്തിനിടെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്.കണ്ടുകിട്ടുന്നവർ താഴെക്കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുക 9562330787.9497082744.

റോഡ് തടസ്സപ്പെടും

ട്രാന്‍സ്ഫോര്‍മര്‍ മുക്ക്‌ മുതല്‍ മoത്തില്‍ താഴെ വഴി നടൂവത്തൂര്‍ പോസ്റ്റ് ഓഫീസ്‌ വരെയുള്ള റോഡിൻ്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ എപ്രില്‍ മാസം 5 വരെ റോഡ്‌ അടച്ചിടുന്നതാണ്‌.

ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളില്‍ 2025 മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 5 വരെ തടസ്സം നേരിടും

ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളില്‍ കെ-സ്മാര്‍ട്‌ സോഫ്റ്റ് വെയർ വിന്യസിക്കുന്നതിൻ്റെ ഭാഗമായി 2025 മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 5 വരെ സേവനങ്ങള്ക്കായി ജനങ്ങള്‍ക്ക്‌ അപേക്ഷ നല്‍കാൻ കുഴിയുന്നതല്പ. ഏപ്രിൽ 1 മുതല്‍ ഏപ്രില്‍ 9 ...

error: Content is protected !!