അറിയിപ്പ്

ദേശീയ പാത 66 നിർമ്മാണം നടക്കുന്ന റോഡ് ഉപയോഗിക്കുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…..

കൊയിലാണ്ടി: ദേശീയ പാത 66 നിർമ്മാണം നടക്കുന്ന നന്തി ചെങ്ങോട്ടുകാവ് റീച്ചിലൂടെ സ്വകാര്യ വാഹനങ്ങളിലുടെ കടന്നു പോകുന്നവരുടെ ശ്രദ്ധയ്ക്ക് ‘ നിർമ്മാണം നടക്കുന്ന മേഖലയിൽ മിക്ക ഇടങ്ങളും മഴയെ തുടർന്ന് അപകടാവസ്ഥയിലാണ്. വാഹന ...

ഭക്ഷ്യവിഷബാധയേറ്റു

കീഴരിയൂർ:ഭക്ഷ്യവിഷബാധയെ തുടർന്ന് ശർദ്ദിയും, വയറിളക്കവും ബാധിച്ച് ഒട്ടേറെ പേർ കീഴരിയൂർ PHC യിൽ ചികിത്സ തേടി എത്തിയിട്ടുണ്ട്, കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിലും, കൊയിലാണ്ടി ഗവ: ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്, കഴിഞ്ഞ ദിവസം ...

നടേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം – സംഘാടക സമിതി രൂപീകരണം മെയ് 23 ന്

നടേരിക്കടവ്‌ പാലം നിര്‍മ്മാണ ജോലിക്ക്‌ തൂടക്കമാവുന്നു. നടേരിക്കടവിന് പാലം എന്ന പതിറ്റാണ്ടുകളുടെ സ്വപ്നമാണ്‌ യാഥാര്‍ത്ഥ്യമാവുന്നത്‌.. അരിക്കൂളത്തിനും കീഴരിയൂരിലെ നമ്പ്രത്തുകര, നടുവത്തൂര്‍ ദേശത്തിനും കൊയിലാണ്ടിയിലേക്കും കൊയിലാണ്ടി നിന്ന്‌ നടുവത്തൂര്‍ അരിക്കുളം . വഴി പേരാമ്പ്രക്കുമുള്ള ...

കീം 2025: മേയ് 20 വരെ പ്രൊഫൈൽ പരിശോധിക്കാം

തിരുവനന്തപുരം: കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവർക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകങ്ങൾ പരിഹരിക്കുന്നതിനുമുള്ള സമയം മേയ് 20-ന് വൈകീട്ട് മൂന്നുവരെയായി ദീർഘിപ്പിച്ചു. വിവരങ്ങൾക്ക്: www.cee.kerala.gov.in

എസ്.എസ്.എൽ.സി പരീക്ഷ ഫലം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. അതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി(ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി(ഹിയറിങ് ഇംപയേഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് ...

കീം 2025: അപാകങ്ങൾ പരിഹരിക്കാം

തിരുവനന്തപുരം:കേരള എൻജിനിയറിങ്/ആർ ക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് (എൻആർഐ ഒഴികെ) അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ളപക്ഷം അവ പരിഹരിക്കു ന്നതിനുമുള്ള അവസരം 12-ന് ...

2025 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 03.05.2025 (ശനിയാഴ്ച) വരെ നീട്ടിയിട്ടുണ്ട്.

അ(1) 2025 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 03.05.2025 (ശനിയാഴ്ച) വരെ നീട്ടിയിട്ടുണ്ട്. (2) മെയ് 4 ഞായറാഴ്ചമെയ് 5 തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധി ആയിരിക്കും. (3) 2025 മേയ് മാസത്തെ ...

അധ്യാപക ഒഴിവ്‌ അപേക്ഷിക്കാം

കോഴിക്കോട്‌, ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ (Aided) ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ മലയാളം സീനിയര്‍, സുവോളജി സീനിയര്‍, കെമിസ്ട്രി ജൂനിയര്‍, കോമേഴ്‌സ്‌ ജൂനിയര്‍ അധ്യാപകരുടെ ഒഴിവുണ്ട്‌. സര്‍ക്കാര്‍ ...

ശനിയാഴ്ച വരെ വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതഅരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കും എന്ന് കെഎസ്ഇബി അറിയിച്ചു

കോഴിക്കോട്:വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്നുമുതൽ ശനിയാഴ്ച വരെയാണ് നിയന്ത്രണം വേണ്ടി വരിക. കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി ഉത്പാദനം നിർത്തിയതിനാൽ 150 മെഗാ വാട്ടിന്റെ കുറവ് ...

നീറ്റ് യുജി 2025: സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി

പരീക്ഷാ നഗരങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പിൽ നൽകുന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്) (NEET UG 2025) നുള്ള സിറ്റി ...

error: Content is protected !!