Rashid Konnakkal

റെയില്‍വേയില്‍ ലക്ഷങ്ങള്‍ ശമ്പളത്തില്‍ ജോലി; 642 ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യത

ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ അവസരം. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ജൂനിയര്‍ മാനേജര്‍ (ഫിനാന്‍സ്), എക്‌സിക്യൂട്ടീവ് (സിവില്‍), എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍), എക്‌സിക്യൂട്ടീവ് (സിഗ്‌നല്‍ ആന്‍ഡ് ...

സഊദിയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ നൈപുണ്യ സര്‍ട്ടിഫിക്കറ്റ് വേണം; ഇന്ത്യക്കാര്‍ ഈ നടപടിക്രമങ്ങള്‍ പാലിക്കണം

റിയാദ്: സഊദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസയ്ക്ക് നടപടികള്‍ കര്‍ശനമാക്കുന്നു. വിദ്യാഭ്യാസ, തൊഴില്‍ നൈപുണ്യ യോഗ്യതകള്‍ വിസ അനുവദിക്കും മുമ്പ് തന്നെ സ്ഥിരീകരിക്കണമെന്നതാണ് പുതിയ നിബന്ധന. ഇന്നു മുതല്‍ ഇത് ബാധകമാകും. ഇന്ത്യന്‍ ...

സൗദി അറേബ്യ നയം പ്രഖ്യാപിച്ചു; പ്രവാസികള്‍ക്ക് നല്ല വാര്‍ത്ത, നാട്ടിലുള്ളവര്‍ക്കും ഇഖാമ പുതുക്കാം

റിയാദ്: ഇന്ത്യക്കാര്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. പ്രവാസികളുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. സൗദിക്ക് പുറത്തുള്ള പ്രവാസികള്‍ക്ക് അവരുടെ താമസ രേഖയായ ഇഖാമ പുതുക്കാന്‍ സാധിക്കും. ...

ദുബൈയില്‍ അക്കൗണ്ടന്റടക്കം നിരവധി ഒഴിവുകള്‍

അക്കൗണ്ടന്റ്ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ഒഴിവ്. ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന. എംഎസ് ഓഫീസ്, ടാലി എന്നിവയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം: AED 2500- AED 3000CV അയക്കേണ്ട ഇമെയില്‍: dsjobs2024@gmail.com സൈറ്റ് ...

യുവാവ് ഉപേക്ഷിച്ച മൊബൈൽ സിം ഉപയോഗിച്ച് മറ്റൊരു സംഘം നടത്തിയത് കോടികളുടെ സൈബർ തട്ടിപ്പ്; കൊല്ലം സ്വദേശി ജയിലില്‍ കിടന്നത് ഒരാഴ്ചതെലങ്കാന പൊലീസിന്‍റെ അന്വേഷണത്തിന് പിന്നാലെ രാമൻകുളങ്ങര സ്വദേശി ജിതിന് ഒരാഴ്ച ജയിലിൽ കിടക്കേണ്ടി വന്നു

കൊല്ലം: കൊല്ലം സ്വദേശിയായ യുവാവ് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച മൊബൈൽ സിം ഉപയോഗിച്ച് മറ്റൊരു സംഘം കോടികളുടെ സൈബർ തട്ടിപ്പ് നടത്തി. തെലങ്കാന പൊലീസിന്‍റെ അന്വേഷണത്തിന് പിന്നാലെ രാമൻകുളങ്ങര സ്വദേശി ജിതിന് ഒരാഴ്ച ...

92000 രൂപ വരെ ശമ്പളം, എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നൂറോളം ഒഴിവുകള്‍; വേഗം അപേക്ഷിക്കാം

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റുമാരുടെ (ഫയര്‍ സര്‍വീസസ്) നിയമനത്തിനുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള 89 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ലക്ഷ്യമിടുന്നത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.aai.aero എന്ന ഔദ്യോഗിക ...

ആര്‍മി പബ്ലിക് സ്‌കൂളുകളില്‍ അധ്യാപകര്‍; വിമാനത്താവളങ്ങളില്‍ സെക്യൂരിറ്റി ഓഫീസര്‍; ഇപ്പോള്‍ അപേക്ഷിക്കാം

ആര്‍മി പബ്ലിക് സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ അവസരം. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് അവസരം. റഗുലര്‍ നിയമനമാണ്. സി.എസ്.ബി ക്ലസ്റ്റര്‍ 2 വിലേക്കുള്ള ഒഴിവുകളില്‍ ജനുവരി 7വരെയും, സി.എസ്.ബി ക്ലസ്റ്റര്‍ 7 ലേക്കുള്ള ഒഴിവുകളില്‍ ...

കുപ്പിവെള്ളത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ള ഉൽപാദന കേന്ദ്രങ്ങളിൽ കൃത്യമായ പരിശോധനകൾ, ഓഡിറ്റുകൾ എന്നിവ ആവശ്യമാണ് ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയേറിയ (ഹൈ റിസ്ക്) ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ...

ഇതെങ്ങനെ സംഭവിക്കുന്നു? ശാസ്ത്രലോകത്തിന് കൗതുകമായി നിഗൂഢത നിറഞ്ഞ പുതിയൊരു ഗ്രഹം

പുതിയൊരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ബഹിരാകാശ ശാസ്ത്രജ്ഞർ. ടി.ഒ.ഐ-3261ബി എന്നാണ് ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. ഭൂമി സൂര്യനെ വലംവെക്കുന്നത് പോലെ, പുതിയ ഗ്രഹം ടി.ഒ.ഐ-3261 എന്ന നക്ഷത്രത്തെയാണ് വലംവെക്കുന്നത്. ഭൂമിയിൽ നിന്ന് 980 പ്രകാശവർഷം അകലെയാണ് ...

സ്വർണവില വീണ്ടും ഇടിഞ്ഞു താഴുന്നു; തുടർച്ചയായി നാലാം ദിവസം

സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴ്ന്നു. പവൻ വില 320 രൂപ കുറഞ്ഞ് 56,360 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,045 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില ...

error: Content is protected !!