Rashid Konnakkal

കേന്ദ്ര സര്‍ക്കാര്‍ സ്‌പേസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 298 ഒഴിവുകള്‍; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം; അപേക്ഷ ഏപ്രില്‍ 16 വരെ 

ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ഏജന്‍സിയാ ഭാസ്‌കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് ആപ്ലിക്കേഷന്‍സ് ആന്റ് ജിയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ ജോലി നേടാന്‍ അവസരം. ബിസാഗ് എന്‍ (BISAG N) പുതുതായി മാന്‍പവര്‍ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ...

ഇന്നാണ് ലാസ്റ്റ് ഡേറ്റ്; എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാം

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് നിയമനങ്ങള്‍ നടത്തുന്നു. ജൂനിയര്‍ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ആകെ 83 ഒഴിവുകളാണുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18ന് ഇന്ന് വൈകുന്നേരത്തിന് ...

ഇനി കാര്യങ്ങൾ കൂടുതൽ സ്മാർട്ടാവും; കെ സ്മാർട്ട് സോഫ്റ്റ്‌വെയർ ഏപ്രിൽ ഒന്ന് മുതൽ

ത്രിതല പഞ്ചായത്തുകളിൽ കെ സ്മാർട്ട് സോഫ്റ്റ്‌വെയർ ഉപയോഗം ഏപ്രിൽ ഒന്ന് മുതൽ. നിലവിലെ സോഫ്റ്റ്‌വെയറിന് പകരം കെ സ്മാർട്ട് സോഫ്റ്റ്‌വെയർ വിന്യസിക്കുന്നതിനാൽ മാർച്ച് 31 മുതൽ ഏപ്രിൽ അഞ്ച് വരെ വിവിധ സേവനങ്ങൾക്ക് ...

തൊഴില്‍ വിസ നടപടികള്‍ പരിഷ്‌കരിച്ച് യുഎഇ; മാറ്റങ്ങള്‍ അറിയാം

ദുബായ്: രണ്ട് വര്‍ഷത്തെ തൊഴില്‍ വിസയില്‍ മാറ്റങ്ങള്‍ വരുത്തി യുഎഇ. അപേക്ഷ നടപടികള്‍ കുറച്ചുകൂടി ലളിതവും കാര്യക്ഷമവുമാക്കുന്നതിനായി എഐ അധിഷ്ഠിത ഓട്ടോമേഷനും ഡിജിറ്റല്‍ സ്ട്രീംലൈനിംഗും ആവിഷ്‌കരിച്ചിരിക്കുകയാണ് യുഎഇ. യുഎഇയില്‍ ജോലിക്ക് ശ്രമിക്കുന്ന ഇന്ത്യക്കാരെ ...

മലബാർ കാൻസർ സെന്ററിൽ ഒഴിവ്; 60,000 രൂപ വരെ ശമ്പളം , അപേക്ഷിക്കാം

തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ ഒഴിവുകൾ. കരാർ നിയമനമാണ്. മാർച്ച് 20 നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തസ്തികകൾ, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ ...

കേരള സര്‍ക്കാര്‍ സിയറ്റില്‍ ക്ലര്‍ക്ക് ആവാം; പ്ലസ് ടുക്കാര്‍ക്ക് അവസരം; അപേക്ഷ മാര്‍ച്ച് 14 വരെ

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനല്‍ ടെക്‌നോളജി (SIET) യില്‍ ജോലി നേടാന്‍ അവസരം. ക്ലര്‍ക്ക് തസ്തികയില്‍ കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 14ന് മുന്‍പായി അപേക്ഷ നല്‍കണം.  ...

വണ്ണം കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്; പെൺകുട്ടിക്ക് ദാരുണാന്ത്യം

കണ്ണൂർ:വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത 18 കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം ...

ആര്‍സിസിയില്‍ സീനിയര്‍ റസിഡന്റ്, അസിസ്റ്റന്റ് ; വേറെയുമുണ്ട് ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാവുന്ന താല്‍ക്കാലിക ജോലികള്‍

ആര്‍സിസിയില്‍ സീനിയര്‍ റെസിഡന്റ് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 20 ന് വൈകുന്നേരം 3 മണി വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: www.rcctvm.gov.in. കരാര്‍ ...

റമദാൻ സംഗമം സംഘടിപ്പിച്ചു

കീഴരിയൂർ:ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റമദാൻ സംഗമം നടന്നു. സി.വി അബ്ദുൽ സലാമിന്റെ ഖുർആൻ ക്ലാസോടെ സംഗമം ആരംഭിച്ചു.യുണിറ്റ് പ്രസിഡണ്ട് കെ.അബ്ദുറഹ്‌മാൻ അധ്യക്ഷനായി.ഡോ. സുഷീർ ഹസൻ പയ്യോളി വിജയമാണ് റമദാൻ എന്ന ...

39 ഡിഗ്രി വരെ ഉയരും; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി കൂടുതൽ താപനിലയാണിതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗി വരെയും കോട്ടയം, കാസർകോട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ...

error: Content is protected !!