Rashid Konnakkal
വി.പി അഷ്‌റഫ്‌ജമാഅത്തെ ഇസ്‌ലാമി മേപ്പയൂർ ഏരിയ പ്രസിഡണ്ട്
മേപ്പയ്യൂർ: ജമാഅത്തെ ഇസ്‌ലാമി മേപ്പയ്യൂർ ഏരിയാ പ്രസിഡണ്ടായി വി.പി അഷ്റഫ് തെരെഞ്ഞെടുക്കപ്പെട്ടു.എ.കെ അബ്ദുൽ അസീസ് (വൈസ് പ്രസിഡണ്ട്), കെ. പി മുഹിയുദ്ദീൻ (സെക്രട്ടറി), എസ്. കെ റഫീഖ് (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ...
റിസപ്ഷനിസ്റ്റ്, നഴ്സ്, സെയിൽസ് എക്സിക്യൂട്ടീവ്- വേറെയുമുണ്ട് ഒഴിവുകൾ; ഗൾഫിൽ ഇന്നുവന്ന അവസരങ്ങൾ
1. Indoor Sales ExecutiveExperience: digital marketing and social media management. Employment: Full-timeInfo@beverlyhillsplasticfactory.com 2. Receptionist (Female), Admin Staff (Female)company : transportation companyQualification: Must have, Qatar valid ...
കൊച്ചി മെട്രോയിൽ ഇതാ നിരവധി ഒഴിവുകൾ; ലക്ഷങ്ങൾ ശമ്പളവും..ഇപ്പോൾ അപേക്ഷിക്കൂ
കൊച്ചി മെട്രോയിൽ നാല് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ, ജോയിന്റ് ജനറൽ മാനേജർ, അസിസന്റ് മാനേജർ (ആർക്കിടെക്ട്), മാർക്കറ്റിങ്ങ് കൊമേഷ്യൽ വീഭാഗത്തിൽ അഡീഷ്ണൽ ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത, ...
ശനിയാഴ്ച വരെ വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതഅരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കും എന്ന് കെഎസ്ഇബി അറിയിച്ചു
കോഴിക്കോട്:വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്നുമുതൽ ശനിയാഴ്ച വരെയാണ് നിയന്ത്രണം വേണ്ടി വരിക. കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി ഉത്പാദനം നിർത്തിയതിനാൽ 150 മെഗാ വാട്ടിന്റെ കുറവ് ...
മുട്ട ചേർത്ത മയോണൈസ് തമിഴ്നാട് സർക്കാർ നിരോധിച്ചു; സംഭരിക്കുന്നതും വിൽക്കുന്നതും ഒരു വർഷത്തേക്ക് വിലക്കി
മുട്ടയുടെ മഞ്ഞക്കരു, സസ്യ എണ്ണ, വിനാഗിരി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന മയോണൈസിൽ നിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആർ ലാൽവെന പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു ചെന്നൈ: പച്ച മുട്ട ചേർത്തുണ്ടാക്കുന്ന ...
പ്രവാസികൾക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് ആരംഭിക്കാൻ ഇൻഡിഗോ
മനാമ: ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സര്‍വിസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമായി എത്തിയിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ജൂൺ 15 മുതൽ സെപ്തംബർ 20 വരെ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ സർവിസ് ...
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും; സംസ്കാരം സഹോദരൻ എത്തിയ ശേഷം
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ശ്രീനഗറിൽ നിന്ന് ഡൽഹിയിലെത്തിച്ചു. ഡൽഹിയിൽ നിന്ന് എയർ ഇന്ത്യയുടെ തന്നെ വിമാനത്തിൽ ...
സ്വര്‍ണവില ഇടിഞ്ഞുവീണു; കയറിയപോലെ ഇറങ്ങാന്‍ ഇതാണ് കാരണം, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുറവ്. കഴിഞ്ഞ ദിവസം ഉയര്‍ന്ന അത്ര തന്നെ വില ഇന്ന് താഴുകയായിരുന്നു. ഇനിയും വില കൂടുമെന്നും പവന് ഒരു ലക്ഷം രൂപയിലെത്തുമെന്നുമുള്ള പ്രചാരണം നിലനില്‍ക്കെയാണ് വില കുറഞ്ഞിരിക്കുന്നത്. ...
ചുട്ടുപൊള്ളി കേരളം; 6 ജില്ലകളിൽ ചൂട് കൂടും യെല്ലോ അലർട്ട്; ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തൃശ്ശൂർ, മലപ്പുറം, ...
മൂത്രത്തില്‍ കല്ല് ഉണ്ടാവുന്നത് എങ്ങനെയാണ്…? ശ്രദ്ധിച്ചില്ലെങ്കില്‍ വേദനയും കൂടും
നമ്മുടെ ശരീരത്തിലെ പ്രധാന അവയവമാണ് വൃക്ക. വൃക്കകളുടെ ജോലിയാവട്ടെ ശരീരത്തിലെ ഫില്‍ട്ടര്‍ സംവിധാനവും. രക്തത്തിലുള്ള അധിക ഉപ്പും വെള്ളവും പൊട്ടാസ്യവും ആസിഡും നൈട്രജനുമൊക്കെയടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും മൂത്രം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. രക്തത്തില്‍ ...