Manojan Kurumayil Thazha

കാലിക്കറ്റിൽ അഞ്ച് ശതമാനം ഫീസ് കൂട്ടുന്നു

കോഴിക്കോട്‌:കാലിക്കറ്റ് സർവകലാശാലയിൽ എല്ലാ സേവനങ്ങൾക്കും അഞ്ച് ശതമാനം ഫീസ് വർദ്ധിപ്പിക്കാൻ തിങ്കളാഴ്ചചേർന്ന സിൻഡിക്കേറ്റ് തീരുമാനം. ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, ലാബ് ഫീസ്, പ്രവേശന ഫീസ്, കോഷൻ ഡിപ്പോസിറ്റ്, ഓൺലൈൻ രജിസ്ട്രേഷൻ ഉൾപ്പെടെ ...

‘ലൊക്കേഷൻ’ മാറി; മുഹൂർത്തത്തിന്‌ വധു ഇരിട്ടി കീഴൂരിലും വരൻ വടകര കീഴൂരിലും, 3 മണിക്കൂറിന് ശേഷം വിവാഹം

ഇരിട്ടി : വധുവിന്റെ ബന്ധു അയച്ചുകൊടുത്ത ഗൂഗിൾ ലോക്കേഷൻ ‘ഒപ്പിച്ച പണിയിൽ’ പുലിവാലുപിടിച്ചത് വധൂവരൻന്മാരും ബന്ധുക്കളും. മുഹൂർത്തത്തിന് താലികെട്ടൽ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്രജീവനക്കാരനെ പരികർമിയാക്കേണ്ടിയും വന്നു. ഗൂഗിൾ ലൊക്കേഷൻ വഴി ...

നൂതന കാന്‍സര്‍ ചികിത്സ കാര്‍ ടി-സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ 

കോഴിക്കോട്: കാൻസർ ചികിത്സയിൽ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാർ ടി-സെൽ(CAR T-cell) തെറാപ്പി ആസ്റ്റർ മിംസിൽ ആരംഭിച്ചു. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തിൽ നടക്കുന്ന കാർ ടി-സെൽ യൂണിറ്റിന്റെയും ...

ഫൈവ് സ്റ്റാർ’ കേരളം; രാജ്യത്ത് ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ

തിരുവനന്തപുരം: രാജ്യത്ത് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വ്യാവസായിക സംസ്ഥാനങ്ങളെക്കാൾ കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കേരളത്തിലുണ്ട്. ഫോർ, ത്രീ സ്റ്റാർ ഹോട്ടലുകളിലും കേരളമാണ് മുന്നിൽ. ടൂറിസംമേഖലയിൽ ...

വൈശാഖ വിളക്ക് ഏപ്രിൽ 28 മുതൽ മെയ് 27 വരെ

മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ വൈശാഖ വിളക്ക് ഏപ്രിൽ 28 മുതൽ മെയ് 27 വരെ നടത്താൻ ക്ഷേത്ര കമ്മറ്റി തീരുമാനിച്ചു .എല്ലാ ഭക്തജനങ്ങളും അറിയിപ്പായി കരുതുക . ഓരോ ...

ലഹരിപ്പാർട്ടിക്കിടെ യുവതിയെ വിവസ്ത്രയാക്കി;പ്രായപൂർത്തിയാകാത്തയാൾ അറസ്റ്റിൽ

കോഴിക്കോട്:ലഹരിപ്പാർട്ടിക്കിടെ യുവതിയെ വിവസ്ത്രയാക്കി വീഡിയോ പകർത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാൾ അറസ്റ്റിൽ.കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട്ടൂർ കോട്ടാംപറമ്പിലെ വീട്ടിൽവെച്ച് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.ഭക്ഷണം കഴിക്കാനായി കൂടെപ്പോയപ്പോൾ സംഭവംനടന്ന വീട്ടിലേക്ക് പ്രതിയും മൂന്നുപേ ...

എൽഐസിയിൽ സ്ത്രീകൾക്ക് തൊഴിലവസരം

കോഴിക്കോട്‌:കേന്ദ്ര സർക്കാർ സ്ഥാപനമായ എൽഐസി ഓഫ് ഇന്ത്യയിൽ ബീമാസഖി പ്രോജക്ടിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുവർഷത്തേക്ക് സ്റ്റൈപ്പൻഡും കമ്മിഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അടിസ്ഥാന യോഗ്യത: എസ്എസ്എൽസി. താത്പര്യമുള്ളവർ എൽഐസി ഡിവിഷണൽ ഓഫീസിൽ ...

കെ – ടെറ്റ് കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:കെ-ടെറ്റ് (നവംബർ 2024) കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അബദ്ധത്തിൽ നിയന്ത്രണ രേഖ കടന്നു; ബിഎസ്എഫ് ജവാന്‍ പാക് കസ്റ്റഡിയിൽജവാന്റെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു

ന്യൂഡൽഹി:BSFജവാനെകസ്റ്റഡിയിലെടുത്ത്പാക്സിതാൻ.ഫിറോസ് പൂരിലെ ഇന്ത്യ പാക്ക് അതിർത്തിയിലാണ് നടപടി.അബദ്ധത്തിൽ നിയന്ത്രണ രേഖ കടന്നപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ജവാന്റെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു. പി കെ സിംഗാണ് പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും ...

മേയില്‍ രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ലഭിക്കും

തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശ്ശികയിൽ ഒരുമാസത്തേതുകൂടി വിതരണംചെയ്യാൻ തീരുമാനമായതായി മന്ത്രി കെ.എൻ. ബാലഗോപാൽ. മേയിലെ പെൻഷനൊപ്പം ഇതും നൽകും. 62 ലക്ഷം കുടുംബങ്ങൾക്ക് 3200 രൂപവീതം ലഭിക്കും. 1800 കോടി രൂപ ഇതിന് വേണ്ടിവരും. ...

error: Content is protected !!