aneesh Sree

“രോഗങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം” പുലരി വായന ശാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

പുലരി വായനശാല സംഘടിപ്പിച്ച “രോഗങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം” എന്ന പരിപാടി ബഹുമാനപ്പെട്ട JHI ശ്രീ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോഗങ്ങളെ ക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ...

വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ നേത്യത്വത്തിൽ തയ്യാറാക്കിയ പെണ്ണകം കവിത പ്രകാശനം ചെയ്തു.

വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ നേത്യത്വത്തിൽ തയ്യാറാക്കിയ പെണ്ണകം കവിത, കഥകളുടെ സമാഹാരം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സികുട്ടിവ് അംഗം ജി. കൃഷ്ണകുമാർ വനിതാ അക്ഷരസേനാംഗം ബിൻഷയ്ക്ക് നൽകി പ്രകാശനം ചെയ്തു. ...

നടുവത്തൂർ റോഡിൽ മണ്ണു നീക്കി ഗതാഗതം സുഖമമാക്കി ഓട്ടോ ഡ്രൈവർമാർ

കീഴരിയൂർ :നടുവത്തൂർ റോഡിൽ റേഷൻ ഷോപ്പിന് സമീപം മണ്ണ് നീക്കി ഗതാഗതം സുഖമമാക്കി നടു വത്തൂരിലെ ഓട്ടോ ഡ്രൈവർമാർ .മഴയിൽ ഒഴുകി വന്ന മണ്ണും കല്ലും കാരണം യാത്രാക്ലേശം അനുഭവിച്ചിരുന്നു . വാഹനങ്ങൾക്കും ...

വടകര എം എൽ എ കെ.കെ രമയുടെ പിതാവും നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന കെ.കെ മാധവൻ അന്തരിച്ചു

വടകര എം എൽ എ കെ.കെ രമയുടെ പിതാവും നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന കെ.കെ മാധവൻ അന്തരിച്ചു എ ശവസംസ്കാരം വൈകീട്ട് നടുവണ്ണൂരിലെ വീട്ടുവളപ്പിൽ

നെല്ല്യാടി നാഗകാളിക്ഷേത്രത്തിന് സമീപം വണ്ണാത്ത് മാധവി (83) നിര്യാതയായി

നെല്ല്യാടി നാഗകാളിക്ഷേത്രത്തിന് സമീപം വണ്ണാത്ത് മാധവി (83) നിര്യാതയായി കീഴരിയൂർ സർവീസ് ബേങ്ക് മുൻ ജീവനക്കാരിയായിരുന്നു , മക്കൾ: ശ്രീജ, പരേതയായ ഷീബ മരുമക്കൾ പ്രകാശൻ ,അരവിന്ദൻ.സംസ്കാരംചൊവ്വാഴ്ച്ച കാലത്ത് 8 മണിക്ക്

ശക്തമായ കാറ്റിൽ ജലനിധി കിണറിനു മുകളിൽ മരം മുറിഞ്ഞു വീണു

കീഴരിയൂർ :ഇന്ന് ഉച്ചക്ക് ആഞ്ഞടിച്ച കാറ്റിൽ കീഴരിയൂർ അരയനാട്ട് പാറ ശുദ്ധജല വിതരണ പദ്ധതിക്കു വേണ്ടി കൃഷി ഭവന് താഴത്തായി കനാൽ വക്കിലുള്ള ജലനിധി നിയന്ത്രണത്തിലുള്ള കിണറിനു മുകളിൽ വൃക്ഷക്കൊമ്പുകൾ മുറിഞ്ഞു വീണു. ...

കീഴരിയൂരിൽ ശക്തമായടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി , ഗതാഗതം തടസ്സപ്പെട്ടു.

കീഴരിയൂർ : കീഴരിയൂരിൽ ശക്തമായടിച്ച കാറ്റിനാൽ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. അണ്ടിച്ചേരി താഴ കൈൻഡ് പാലിയേറ്റീവിന് സമീപം മരം കടപുഴകി തുറയൂരിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു കിടക്കുന്നു. താഴെ ചിത്രം എളമ്പിലാട്ട് താഴെ ...

വാഴക്കുലയിലെ തേന്‍ കുടിക്കരുത്, താഴെ വീണ പഴങ്ങൾ കൈ കൊണ്ട് തൊടരുത്; നിപയെ ഒന്നിച്ച് പ്രതിരോധിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി ...

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ് – അപേക്ഷിക്കാം

കാറ്റഗറി നമ്പര്‍: 188/2024 – 231/2024 അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 14.

error: Content is protected !!