aneesh Sree
ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വിനീത് വാഹനാപകടത്തിൽ അന്തരിച്ചു
ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വിനീത് വാഹനാപകടത്തിൽ അന്തരിച്ചുഇന്ന് പുലർച്ചെ കണിയാപുരത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.പിതാവ് കെ വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വി ...
തത്തം വള്ളി പൊയിൽ കുഞ്ഞമ്മദ് (80) അന്തരിച്ചു
തത്തം വള്ളി പൊയിൽ കുഞ്ഞമ്മദ് (80 വയസ്സ് ) അന്തരിച്ചു.ഭാര്യ പാത്തുമ്മ ,മക്കൾ റഫീഖ് ,റയ്ഹാനത്ത് , നസീറ . മരുമക്കൾ അഷറഫ് തെക്കുംമുറി, മുസ്തഫ മുത്താമ്പി, ജസ്ന. സഹോദരങ്ങൾ അബൂബക്കർ, കുഞ്ഞാമിന
നാടിനെ നടുക്കിയ ദുരന്ത പശ്ചാത്തലത്തിൽ ‘സ്വാതന്ത്ര്യം തന്നെ അമൃതം’ ഒറ്റ ദിവസമായി വെട്ടിച്ചുരുക്കി
വയനാട് ദുരന്തത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 350 ൽ അധികം പേർ മരിക്കുകയും ഒരു നാട് പൂർണമായി ഇല്ലാതാകുകയും ചെയ്ത പശ്ചാത്തലത്തിൽ സി.കെ ജി സാംസ്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി ...
വിലങ്ങാടിന് കൈത്താങ്ങേകി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ
പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ. അരിയും ഭക്ഷണ സാധനങ്ങളും മെഡിസിൻ കിറ്റും ക്ലീനിങ് സാമഗ്രികളുമായി സ്കൂളിലെ NCC, SPC, സ്കൗട്ട് & ഗൈഡ്സ് ...
തപാൽ വകുപ്പിൽ വിവിധ തസ്തികകളിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5 വരെ
ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 44228 ഒഴിവുകളാണുള്ളത്. കേരളത്തിൽ 2433 ഒഴിവുകളുമുണ്ട്. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. പോസ്റ്റ്മാന്‍, പോസ്റ്റ് മാസ്റ്റര്‍ എന്നെ തസ്തികയിലേക്കാണ് നിയമനം നടക്കുക. ...
എന്താണ് ദേശീയ ദുരന്തം (National Disaster ) ?
ഏതെങ്കിലും പ്രദേശത്ത് സ്വാഭാവികമോ മനുഷ്യനിർമിതമോ ആയ കാരണങ്ങളാൽ ആകസ്മികമായോ അശ്രദ്ധ കൊണ്ടോ ഉണ്ടാകുന്ന വലിയ അപകടങ്ങളെയാണ് ദുരന്തം എന്ന് പറയുന്നത്. 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് ...
കൊയിലാണ്ടി താലൂക് ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്ന രാധ കെ. കെ. (55 )നിര്യാതയായി.
നടുവത്തൂർ :കൊയിലാണ്ടി താലൂക് ഹോസ്പിറ്റലിൽ NHM -RBSK നേഴ്സ് ആയിരുന്ന രാധ കെ കെ. 55 വയസ്സ് നിര്യാതയായി.ഭർത്താവ് മണി നടമൽമക്കൾ റജിൻ മണി(സ്റ്റാഫ് നേഴ്സ്, ബേപ്പൂർ ഫിഷറിസ് മറൈൻ ആംബുലൻസ് ), ...
അരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി (73) നിര്യാതനായി
അരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി (73) നിര്യാതനായി. പരേതരായ അഗ്നിനമ്പൂതിരിയുടേയും പാർവ്വതി അന്തർജനത്തിൻ്റേയും മകനാണ്. ഭാര്യ പരേതയായ ശൈലജ അന്തർജനം (കൂട്ടാലിട ) സഹോദരങ്ങൾ വിഷ്ണു നമ്പൂതിരി ,അഗ്നി നമ്പൂതിരി. പെരുവട്ടൂർ ...
വയനാടിനായി സഞ്ചയികാ നിധി പിൻവലിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നൽകി കണ്ണോത്ത് യു.പി സ്കൂളിലെ ആദിൻ.വി.പി
കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആദിൻ.വി.പി തൻ്റെ സഞ്ചയികയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ തീരുമാനിച്ചു. വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന മനുഷ്യരെ സഹായിക്കാൻ തീരുമാനിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ...