aneesh Sree
ഹിരോഷിമാ ദിനം ആചരിച്ചു
ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിൻ്റെ ദുരന്തഫലങ്ങൾ പുതുതലമുറയെ ഓർമ്മിപ്പിച്ച് ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ ഹിരോഷിമാ ദിനം ആചരിച്ചു. “ഹിബാകുഷ യ്ക്കൊപ്പം നമുക്ക് ആണവായുധ ...
2024-25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട തെങ്ങ് കൃഷിക്ക് ഉള്ള വളത്തിന്റെ പെർമിറ്റ് താഴെ പറയുന്ന പ്രകാരം കൃഷി ഭവനില്‍ നിന്ന് വിതരണം ചെയ്യുന്നതാണ്
ക2024-25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട തെങ്ങ് കൃഷിക്ക് ഉള്ള വളത്തിന്റെ പെർമിറ്റ് താഴെ പറയുന്ന പ്രകാരം കൃഷി ഭവനില്‍ നിന്ന് വിതരണം ചെയ്യുന്നതാണ് 🔹 08/08/24 മുതൽ 09/08/24 വരെ – ...
ഓഗസ്റ്റ് 06-ഇന്ന് ഹിരോഷിമ ദിനം
ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക ...
ദുരിതബാധിതർക്ക് കൈത്താങ്ങായി 1980 @ SVASS “സതീർഥ്യർ”
നടുവത്തൂർ ശ്രീ വാസുദേവ ആശ്രമം ഹൈ സ്കൂളിൽ നിന്നും 1980ൽ SSLC കഴിഞ്ഞിറങ്ങിയവരുടെ കൂട്ടായ്മയായ “സതീഥ്യർ 1980@SVASS” ചുരുങ്ങിയ സമയം കൊണ്ട് സമാഹരിച്ച 42151/രൂപ രൂപ പേരാമ്പ്ര സബ് ട്രഷറി യിൽ വെച്ച് ...
ഇന്ന് മുതൽ കൊയിലാണ്ടി___പാലക്കാട് KSRTC ബസ് സർവീസ് ആരംഭിച്ചു
ടൗൺ ടു ടൗൺ ▶️വഴി : ഉള്ളിയേരി, ബാലുശ്ശേരി, താമരശ്ശേരി, ഓമശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ, മണ്ണാർക്കാട്, 🟥 താമരശ്ശേരി -കൊയിലാണ്ടി ▪️04:50 AM താമരശ്ശേരി ▪️05:15 AM ബാലുശ്ശേരി ...
സൃഷ്ടി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന”സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് 2024 ആഗസ്റ്റ് 11 ഞായറാഴ്ച
കീഴരിയൂർ : സൃഷ്ടി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന”സ്വാതന്ത്ര്യം തന്നെ ജീവിതം”എന്ന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് 2024 ആഗസ്റ്റ് 11 ഞായറാഴ്ച ഉച്ചയ്ക്ക് 2:30ന് നടുവത്തൂർ സൗത്ത് എൽ പി സ്കൂളിൽ ...
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് 06/08/2024 രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്‌നാട് തീരത്ത് ...
കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് – കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിനായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്.
2024-25 വർഷത്തെ കുരുമുളക് വികസന പദ്ധതിയുടെ ഭാഗമായി കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിനായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്.ആവശ്യമുള്ള കർഷകർക്ക് ഇന്ന് (05-08-2024 ) മുതൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നതാണ്.ആവശ്യമായ രേഖകൾ : 1. ...
മനസ്സലിവുറഞ്ഞ് പൊട്ടുന്ന പണക്കുടുക്കകൾ… വയനാടിനൊപ്പം
കീഴരിയൂർ മാവിൻ ചുവട് നിരത്തിൻ്റെ മീത്തൽ ബാബുവിൻ്റെയും ഷൈമയുടെയും മക്കളായ ആത്മികയും ആർജവും തങ്ങളുടെ പണ ക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വള്ളത്തോൾ ഗ്രന്ഥാലയത്തിന് ഏൽപ്പിച്ചു. വായനശാലയിൽ വെച്ച് നടന്ന ...
ഉരുൾപൊട്ടലിൽ കാണാതായ അർജുന്റെ കക്കോടിയിലെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു
കക്കോടി :കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുന്റെ കക്കോടിയിലെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. അർജുനെ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ...