aneesh Sree

നവീന സ്വയം സഹായസംഘം ഇഫ്താർ വിരുന്ന് നടത്തി.

നടുവത്തൂർ :നവീന സ്വയം സഹായസംഘം ഇഫ്താർ മീറ്റ് നടത്തി. നാനാ ജാതി മതസ്ഥരെയും ഉൾപ്പെടുത്തി നടത്തിയ ഇഫ്താർ വിരുന്ന് മനുഷ്യ സ്നേഹത്തിൻ്റെ മറ്റൊരു മാതൃകയായി മാറി

പൊളിക്കണോ; മിനുക്കണോ ?പതിനഞ്ചുവർഷം പഴക്കമുള്ള വാഹനം മിനുക്കി പുതുക്കാനുള്ള ഫീസ് കുത്തനെ ഉയർത്താൻ കേന്ദ്രo

പതിനഞ്ചുവർഷം പഴക്കമുള്ള വാഹനം മിനുക്കി പുതുക്കാനുള്ള ഫീസ് കുത്തനെ ഉയർത്താൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഇരുചക്രവാഹനത്തിന്റേത് 300 രൂപയിൽനിന്ന് ആയിരവും കാറുകളുടേത് 600-ൽനിന്ന് 5000-വും ആക്കാനാണ് കരട് വിജ്ഞാപനം. തുക ...

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനം 2025 മാർച്ച് 26 ന് 9.30 ന് നടക്കും – വിളംബര ജാഥ 25 ന്

കീഴരിയൂർ : കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപന വിളംബര ജാഥ 2025 മാർച്ച് 25 ന് വൈകീട്ട് 4.30 ന് ബോംബ് കേസ് സ്മാരക മന്ദിരം മുതൽ നടക്കും. കീഴരിയൂർ ...

പി. ജയചന്ദ്രൻ അനുസ്മരണവും നാടക സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ മോഹനൻ നടുവത്തൂരിനുള്ള അനുമോദനവും സംഘടിപ്പിച്ചു

കൊയിലാണ്ടി: വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണവും കണ്ണൂർ സർവകലാശാലയിൽ നിന്നും നാടക സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ മോഹനൻ നടുവത്തൂരിനുള്ള അനുമോദനവും സംഘടിപ്പിച്ചു. ഷാജി വലിയാട്ടിൽ പരിപാടിയുടെ ...

നടുവത്തൂർ: കുന്നത്ത് മീത്തൽ നാരായണിഅമ്മ (85) അന്തരിച്ചു.

നടുവത്തൂർ കുന്നത്ത് മീത്തൽ നാരായണിഅമ്മഅന്തരിച്ചു. വയസ് (85)ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ നാരായണൻ കുന്നുമ്മൽ,ഹൈമാവതി,ബിന്ദു, മരുമക്കൾ ബാബു വിയൂർ, ബാലകൃഷ്ണൻ മുചുകുന്ന്,നളിനി ഉണ്ണിയാംവീട്ടിൽ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പരിഷത്തിൻ്റെ കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം ...

ആശാ വർക്കർമാരുടെ സമരത്തിന് ഐക്യ ധാർഡ്യം പ്രഖ്യാപിച്ച് കീഴരിയൂർ മണ്ഡലം ഐൻ ടി യു സി കമ്മറ്റി നടത്തിയ സായാഹ്ന ധർണ്ണ നടത്തി

തൊഴിൽ മേഖലയെ പൂർണ്ണമായും തകർത്തെറിഞ്ഞു സമ്പന്ന വർഗ്ഗത്തിന്റെ അടിമകളായി സിപിഎം മാറിയെന്നു ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി കീഴരുയൂർ അംഗനവാടി &ആശ പ്രവർത്തകർക്ക് ഐഖ്യ ...

വിളയാട്ടൂർ:പുത്തഞ്ചേരി രാധാകൃഷ്ണൻ (ഈച്ചരോത്ത്) അന്തരിച്ചു

വിളയാട്ടൂർ:പുത്തഞ്ചേരി രാധാകൃഷ്ണൻ (ഈച്ചരോത്ത്) അന്തരിച്ചു

ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5,000 രൂപ: റോഡിലെ പിഴകളെല്ലാം കുത്തനെ കൂട്ടി; മാറിയ നിയമങ്ങൾ തെറ്റിച്ചാൽ കീശ കാലിയാകും – നിയമങ്ങൾ ഇങ്ങനെ……

വാഹനമോടിക്കുമ്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 500 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തി. മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ നല്‍കേണ്ടി വരും.അല്ലെങ്കില്‍ 6 മാസം തടവ്. റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട ...

വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി ജാഗ്രത പരേഡ് സംഘടിപ്പിച്ചു

വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി ജാഗ്രത പരേഡ് സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡൻറ് പ്രദീപ് ടി ...

error: Content is protected !!