aneesh Sree
കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിൽ വെച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കേരള സര്‍ക്കാർ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ്മിഷന്‍ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഗവ: ആയൂര്‍വ്വേദ ഡിസ്പെന്‍സറി ആയൂഷ് ഹെല്‍ത്ത് ആന്റ് വെല്‍സെസ് സെന്റർ കീഴരിയൂര്‍ എന്നിവയുടെ ആഭിമുഖ്യത്തിൽ2024 സെപ്റ്റംബര്‍ ...
ചട്ടിപ്പുരയിൽ ആമിന (74)നിര്യാതയായി.
കീഴരിയൂർ:കൊളപ്പേരി അബ്ദുവിന്റെ ഭാര്യ ചട്ടിപ്പുരയിൽ ആമിന (74)നിര്യാതയായി. മക്കൾ ഹാജറ, സഫിയ, റഫീഖ്. മരുമക്കൾ മൊയ്തീൻ അൽബാദി, അസിസ് പെരുവാലിശേരി,ജസ്ന കൊയിലാണ്ടി. സഹോദരങ്ങൾ മൊയ്തി, അബ്ദുറഹിമാൻ, അബ്ദുൽ സലാം, ഖാസിം, നഫീസ, നസീറ ...
എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് നേടിയ വാർഡ് 12വികസനസമിതി അംഗം കബനി ദിനീഷ്ബേബിയെ ആദരിച്ചു.
കീഴരിയൂർ:എഡ്യുക്കേഷനിൽഡോക്ടറേറ്റ്നേടിയവാർഡ് 12വികസനസമിതിഅംഗം കബനി ദിനീഷ്ബേബിയെ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.കെ ‘നിർമ്മലആദരിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ മാലത്ത്സുരേഷ് അധ്യക്ഷംവഹിച്ചു.കണ്ണോത്ത് യു പി സ്ക്കൂൾ പ്രധാനാധ്യാപിക കെ ഗീത പി ടി എ പ്രസിഡണ്ട് ശശി പാറോളി , സി ...
ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ
ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും. 13 ഇന സാധനങ്ങൾ അടങ്ങിയ കിറ്റാണ് മഞ്ഞ റേഷൻ കാർഡ് ...
കാർഷിക വിളകൾ സൗജന്യമായി ഇൻഷുർ ചെയ്യണം- ആമ്പിലേരി കാർഷിക കൂട്ടായ്മ
അരിക്കുളം. കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖലയിലുള്ള തകർച്ച കാരണം വലിയ തോതിൽ പ്രതിസന്ധി നേരിടുന്ന കർഷകരുടെ കാർഷിക വിളകൾ മുഴുവനും യാതൊരു മാനദണ്ഡവുമില്ലാതെസർക്കാർ ചിലവിൽ സൗജന്യമായി ഇൻഷുർ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ...
മേപ്പയ്യൂർ നെല്ല്യാടിക്കടവ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂർ മേപ്പയ്യൂർ UDF കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാമ്പ്ര എം.എൽ എ . ടി .പി രാമകൃഷ്ണൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തി
എം.എൽ.എ ടി പി രാമകൃഷ്ണൻ്റെ ഓഫീസിലേക്ക് UDF മാർച്ച് നടത്തി.മേപ്പയ്യൂർ നെല്ല്യാടിക്കടവ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂർ മേപ്പയ്യൂർ UDF കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാമ്പ്ര എം.എൽ എ ടി .പി രാമകൃഷ്ണൻ്റെ ഓഫീസിലേക്ക് മാർച്ച് ...
ഗോത്രജനതക്ക് കാവലായി നിന്ന കെ.ജെക്ക് വിട…..
വയനാടിന്‍റെ നേരവകാശികള്‍ക്കായി വിദ്യഭ്യാസരംഗത്ത് ഒരു ബദല്‍ ആവിഷ്കരിച്ച് സമാന്തരവിദ്യഭ്യാസ സ്ഥാപനം നടത്തുകയും ചെയ്ത് ഒരു സമൂഹത്തെ മുന്നോട്ടു നയിച്ച വ്യക്തി. അതിന്‍റെ ചെലവ് കണ്ടെത്തിയത് ബേബിച്ചേട്ടനും കുട്ടികളും നടത്തിയ ഗാനമേളകളില്‍ നിന്നായിരുന്നു. അങ്ങനെയാണ് ...
കരിയർ ബോധവൽക്കരണ പരിപാടി നടത്തി
മേപ്പയ്യൂർ: അനാഥകളെ അവരുടെ വീടുകളിൽ നിർത്തി സംരക്ഷിച്ച് പോരുന്ന “ഇക്റാം കെയറിങ് ഓർഫൻ അറ്റ് ഹോം” എന്ന സംഘടനയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യർത്ഥികൾക്ക് വേണ്ടി കരിയർ എവൈർനസ് പ്രോഗ്രാം ...
വനിതാസംരംഭം ആരംഭിച്ചു
മേപ്പയ്യൂർ: കീഴ്പ്പയ്യൂർ പള്ളി ജംങ്ങ്ഷനിൽ തൊഴിൽ രഹിതരായ വനിതകൾ ചേർന്ന്, ഫ്രണ്ട് ഹോട്ട് കൂൾ വനിതാ സംരഭം ആരംഭിച്ചു. സംരംഭം പ്രശാന്തൻ (തമ്പുരാട്ടി ട്രാവൽസ് ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുറിച്ചാമിനപക്രൻഹാജി, കെ.എം. ...
ക്യാൻസർ രോഗത്തെ തടയിടുന്നതിനുവേണ്ടി കുന്നോത്ത് മുക്കിൽ ജനകീയ കൂട്ടായ്മ
കീഴരിയുർ:ക്യാൻസർ രോഗത്തെ തടയിടുന്നതിനുവേണ്ടി കുന്നോത്ത് മുക്കിൽ ജനകീയ കൂട്ടായ്മ മാതൃകയാകുന്നു കഴിഞ്ഞദിവസം കുന്നോത്ത് മുക്ക് അംഗൻവാടിയിൽ വെച്ച് ചേർന്ന വിപുലമായ യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എൻ എം സുനിൽ ഉദ്ഘാടനം ...