aneesh Sree
വിവാഹത്തോടനുബന്ധിച്ചുകീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം നൽകി
കീഴരിയൂർ മാവിൻ ചുവട് ചെട്ട്യാംവീട്ടിൽ പരേതനായ കുഞ്ഞ്യാത്തുവിൻ്റെയും & ലീലയുടെയും മകൻ ലിജേഷിൻ്റെയും നിജിയുടെയും വിവാഹത്തോടനുബന്ധിച്ചു കീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിനുള്ള ധനസഹായം യൂണിറ്റ് കൺവീനർ ശശി നമ്പ്രോട്ടിൽ ഏറ്റുവാങ്ങി. വി.പി ...
കേരളത്തിൽ കോവിഡ് കേസുകളിൽ വർധന
തിരുവനന്തപുരം : സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ വർധന. ഇതുവരെ മേയ് മാസത്തിൽ 273 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ഇടവേളകളിൽ കോവിഡ് കേസുകൾ കൂടുന്നത് സ്വഭാവികമാണെന്നും ആശങ്ക വേണ്ടെന്നുമാണ് ...
കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട്
ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നാളെ റെഡ് അലർട്ട് ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക്ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന. ക്വാറികളുടെ പ്രവർത്തനത്തിനും മണ്ണെടുക്കൽ, ഖനനം, ...
നടുവത്തൂർ: ‘നടുവത്തൂർ യു.പി സ്കൂളിന് സമീപം, കുപ്പേരി താമസിക്കുംവിയ്യൂർ കോയിലേരി കണ്ടി സുധ (61) അന്തരിച്ചു.
നടുവത്തൂർ: ‘നടുവത്തൂർ യു.പി സ്കൂളിന് സമീപം, കുപ്പേരി താമസിക്കുംവിയ്യൂർ കോയിലേരി കണ്ടി സുധ (61 വയസ്സ് ) അന്തരിച്ചു ഭർത്താവ്: മനോഹരൻ
നൊച്ചാട് എച്ച് എസ് എസ് സയൻസ് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും വിരമിക്കുന്ന അധ്യാപകൻ ടി. മുഹമ്മദ് മാസ്റ്റർക്കുള്ള യാത്രയയപ്പും റീയൂണി Y2 Z – ലോഗോ പ്രകാശനം ചെയ്തു
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും വിരമിക്കുന്ന അധ്യാപകൻ ടി. മുഹമ്മദ് മാസ്റ്റർക്കുള്ള യാത്രയയപ്പും “റീയൂണി Y2 Z നാസ ” ജൂലായ് 12 ന് നൊച്ചാട് ഹയർ ...
പ്രഥമ ചെരിയെരി പുരസ്കാരം മിമിക്രി താരവുംനാടക/സിനിമ/സീരിയൽ താരവുമായ മധുലാലിന്
പ്രഥമചെരിയെരി പുരസ്കാരം മിമിക്രി താരവുംനാടക/സിനിമ/സീരിയൽതാരവുമായമധുലാലിന് പ്രസിദ്ധ നർത്തകനും സംഗീതവിശാരദനും തികച്ചും നാട്ടിൻ പുറത്തിൽ ഗ്രാമ്യ മേഖലയിൽ തന്റെ സർഗ്ഗ ശേഷി പകർന്നു കൊടുത്തു ഒട്ടനവധി കലാകാരൻമാരെ വാർത്തെടുത്ത് നിസ്വാർത്ഥനായി കാലയവനികക്കുള്ളിൽ മറഞ്ഞു പോയ ...
കീഴരിയൂർ വടക്കുംമുറി :കിഴക്കയിൽ രമേശൻ അന്തരിച്ചു
കീഴരിയൂർ വടക്കുംമുറി :പരേതനായ കിഴക്കയിൽ കുഞ്ഞിക്കണ്ണൻ്റെ മകൻ കിഴക്കയിൽ രമേശൻ അന്തരിച്ചു. അമ്മ’ നാരായണി സഹോദരങ്ങൾ ഇന്ദിര, വിജയ, രഞ്ജിത്ത്, രഞ്ജിനി ഭാര്യ ദേന (പൂക്കാട്)
മേപ്പയൂര്‍ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗ ത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
മേപ്പയൂര്‍ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗ ത്തില്‍ അധ്യാപകരെ നിയമിക്കു ന്നു. ഫിസിക്സ്, കെമിസ്റ്രി, മാ ത്ത്സ് അഭിമുഖം 28ന് രാവിലെ 10നും ഇംഗ്ലിഷ് ഉച്ചയ്ക്ക് 1.30 നും ...
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും
മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ...
കൊഴുക്കല്ലൂർ :മീത്തലെപറമ്പിൽ സതീശൻ അന്തരിച്ചു
കൊഴുക്കല്ലൂർ :മീത്തലെപറമ്പിൽ സതീശൻ അന്തരിച്ചു. ഭാര്യ ശ്രീജ, മകൾ സജ്ന.(കേരള പോലീസ് ) മരുമകൻ സനൂജ്.